കൃഷ്ണമൃ​ഗത്തെ ഞാൻ കാെന്നിട്ടില്ല! വേട്ടയാടിയത് മറ്റാരോ; വൈറലായി സൽമാൻ്റെ അഭിമുഖം
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

കൃഷ്ണമൃ​ഗത്തെ ഞാൻ കാെന്നിട്ടില്ല! വേട്ടയാടിയത് മറ്റാരോ; വൈറലായി സൽമാന്റെ അഭിമുഖം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2024, 04:10 pm IST
FacebookTwitterWhatsAppTelegram

കൃഷ്ണമൃ​ഗത്തെ വേട്ടയാടിയതിന്റെ പേരിൽ ലോറൻസ് ബിഷ്ണോയ് ​ഗ്യാങിൽ നിന്ന് ജീവന് ഭീഷണി നേരിടുന്ന ബോളിവുഡ് താരം സൽമാൻ ഖാന്റെ പഴയൊരു അഭിമുഖം വൈറലാകുന്നു. reddit-ലാണ് അഭിമുഖം വൈറലായത്. 1998-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സൽമാനും സഹതാരങ്ങളായ സെയ്ഫ് അലി ഖാൻ, തബു, സൊനാലി ബിന്ദ്രെ എന്നിവരും രാജസ്ഥാനിൽ ഹം സാത്ത്-സാത്ത് ഹേ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കൃഷ്ണമൃഗങ്ങളെ വേട്ടയാടിയെന്നാണ് ആരോപണം.

2008-ലെ ഒരു അഭിമുഖമാണ് വീണ്ടും വൈറലായത്. ഇതിൽ കൃഷ്ണ മൃ​ഗത്തെ വേട്ടയാടിയെന്ന ആരോപണം സൽമാൻ ഖാൻ തള്ളിക്കളയുന്നു. അതിനെ ചുറ്റിപ്പറ്റി വലിയൊരു കഥയുണ്ട്. സത്യാവസ്ഥ ജനങ്ങൾക്ക് അറിയില്ല. ഞാനല്ല കൃഷ്ണ മൃ​ഗത്തെ വേട്ടയാടി കൊന്നത്.സംഭവത്തിൽ ആരെയും കുറ്റപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും സൽമാൻ പറയുന്നുണ്ട്. അവതാരക ചെയ്തത് ആരാണെന്ന് ചോദിക്കുന്നുണ്ടെങ്കിലും അതിൽ ഇനി ഒരു കാര്യവും ഇല്ലെന്നാണ് താരത്തിന്റെ മറുപടി.

സംഭവം നടക്കുമ്പോൾ താൻ അവിടെയുണ്ടായിരുന്നില്ലെന്നും, മൃ​ഗങ്ങളെ കൊല്ലുന്നത് തനിക്ക് ഇഷ്ടമല്ലെന്നും നടൻ പറയുന്നുണ്ട്. ഈ കേസിൽ 2018 ൽ സൽമാൻ ഖാൻ അറസ്റ്റിലായെങ്കിലും താെട്ടുപിന്നാലെ ജാമ്യം നേടി.അതേസമയം താരത്തിന്റെ സുരക്ഷ ഇരട്ടിയാക്കിയിട്ടുണ്ട്. വൈ + സുരക്ഷയാണ് സൽമാന് നൽകുന്നത്. സൽമാന്റെ അടുത്ത സുഹൃത്തും മഹാരാഷ്‌ട്ര മുൻമന്ത്രിയുമായിരുന്ന ബാബ സിദ്ദിഖിന്റെ കൊലപാതകത്തെ തുടർന്നാണ് സുരക്ഷ വർദ്ധിപ്പിച്ചത്.

 

View this post on Instagram

 

A post shared by Salman Khan Turkiye 🇹🇷 (@beingsalmankhantrky)

“>

Tags: notDidblackbuckkillclaimsKhanheSalman
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

അച്ചൻകോവിലാറിന്റെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെന്ന കൗമാര പ്രണയ ജോഡികൾക്ക് സംഭവിച്ചതെന്ത്?

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies