10,000 കോടിയുടെ വിൽപ്പത്രത്തിൽ ടിറ്റോയുടെ പേര്; വീട്ടിലെ ഷെഫിന് മുതൽ ശാന്തനുവിന് വരെ കരുതൽ; ഏറിയ പങ്കും ചാരിറ്റി ഫൗണ്ടേഷന്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

10,000 കോടിയുടെ വിൽപ്പത്രത്തിൽ ടിറ്റോയുടെ പേര്; വീട്ടിലെ ഷെഫിന് മുതൽ ശാന്തനുവിന് വരെ കരുതൽ; ഏറിയ പങ്കും ചാരിറ്റി ഫൗണ്ടേഷന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2024, 04:04 pm IST
FacebookTwitterWhatsAppTelegram

രത്തൻ ടാറ്റയുടെ വിൽപ്പത്രത്തിൽ ടിറ്റോയും ഇടം പിടിച്ചു. രത്തൻ ടാറ്റയുടെ പ്രിയപ്പെട്ട വളർത്തു നായയാണ് ടിറ്റോ. അദ്ദേഹത്തിന്റെ രണ്ടാമത്തെ സഹായിയായ സുബ്ബയ്യയുടെ പേരും ശാന്തനു നായിഡുവിന്റെ പേരും വിൽപ്പത്രത്തിലുണ്ടെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു.

തന്റെ ജർമ്മൻ ഷെപ്പേർഡ് ടിറ്റോയെ ജീവിതകാലം മുഴുവൻ നന്നായി പരിപാലിക്കണമെന്ന് വിൽപ്പത്രത്തിൽ പറയുന്നു. ടിറ്റോയുടെ സംരക്ഷണ ചുമതല ഷെഫായ രാജാനാണ് അദ്ദേഹം നൽകിയിരിക്കുന്നത്. വർഷങ്ങളായി ടാറ്റയുടെ വീട്ടിലെ കുക്കാണ് രാജൻ.

രത്തൻ ടാറ്റയ്‌ക്ക് 10,000 കോടിയുലധികം രൂപയുടെ ആസ്തിയുണ്ട്. സ്വത്തിൽ നിന്നും ഏറിയ പങ്കും ചാരിറ്റി ഫൗണ്ടേഷന് അദ്ദേഹം എഴുതിവെച്ചത്. അലിബാഗിലെ ബംഗ്ലാവ്, മുംബൈയിലെ ഇരുനില വീട്, 350 കോടി രൂപയിലധികം സ്ഥിരനിക്ഷേപം, 165 മില്യൺ ഡോളർ മൂല്യമുള്ള ടാറ്റ സൺസിൻ ഓഹരി എന്നിവ ടാറ്റ എൻഡോവ്ഡ് ഫൗണ്ടേഷനാണ് നൽകിയത്.

സഹോദരൻ ജിമ്മി ടാറ്റ, അർദ്ധസഹോദരിമാരായ ഷിറിൻ, ഡീന്ന ജീജീഭോയ് മുതൽ വീട്ടിലെ ജോലിക്കാർക്ക് വരെ അദ്ദേഹം തന്റെ സമ്പത്ത് പങ്കിട്ട് നൽകിയിട്ടുണ്ട്. എന്തായാലും രത്തന്‍ ടാറ്റയുടെ വില്‍പത്രം ബോംബെ ഹൈക്കോടതി പരിശോധിച്ച ശേഷമായിരിക്കും പ്രാബല്യത്തില്‍ വരുത്തുക. രത്തൻ ടാറ്റയുടെ  20 ഓളം  ആഡംബര വാഹനങ്ങൾ കൊളാബയിലെ ഹാലെക്കായ് വസതിയിലും താജ് വെല്ലിംഗ്ടൺ സർവീസ് അപ്പാർട്ടുമെൻ്റുകളിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. ഇത് ലേലം ചെയ്യാനോ മ്യൂസിയത്തിലേക്ക് മാറ്റാനോ ആണ് സാധ്യത.

Tags: ratan tataWillTitto dog
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies