സിനിമ സെറ്റ് സുരക്ഷിതമായ ഇടം, ആരും നിങ്ങളെ അക്രമിക്കാൻ വരില്ല; എങ്ങനെ പരി​ഗണിക്കപ്പെടണമെന്ന് തീരുമാനിക്കേണ്ടത് നിങ്ങൾ: നിത്യാ മേനൻ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സിനിമ സെറ്റ് സുരക്ഷിതമായ ഇടം, ആരും നിങ്ങളെ അക്രമിക്കാൻ വരില്ല; എങ്ങനെ പരി​ഗണിക്കപ്പെടണമെന്ന് തീരുമാനിക്കേണ്ടത് നിങ്ങൾ: നിത്യാ മേനൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2024, 05:51 pm IST
FacebookTwitterWhatsAppTelegram

ചലച്ചിത്ര മേഖലയിൽ നിന്ന് തനിക്കുണ്ടായ അനുഭവങ്ങൾ എന്താണെന്ന് വെളിപ്പെടുത്തി തെന്നിന്ത്യൻ നടി നിത്യാ മേനൻ. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എൻ‍ഡിടിവി നടത്തിയ അഭിമുഖത്തിലാണ് നിത്യ നിലപാടും അനുഭവവും തുറന്നുപറഞ്ഞത്. തനിക്ക് ഒരിടവും അരക്ഷിതമായി തോന്നിയിട്ടില്ലെന്നും നിങ്ങളായിരിക്കണം നിങ്ങളെ എങ്ങനെ പരി​ഗണിക്കണമെന്ന് തീരുമാനിക്കേണ്ടതെന്നും നിത്യ പറഞ്ഞു.

എനിക്ക് ഒരിക്കലും എവിടെയും അരക്ഷിതാവസ്ഥയുണ്ടായിട്ടില്ല. ആരും നിങ്ങളെ അക്രമിക്കാൻ വരില്ല. സത്യത്തിൽ സിനിമ സെറ്റുകളിൽ നിങ്ങൾ പൂർണ സുരക്ഷതിരായിരിക്കും കാരണം ചുറ്റും ഒരുപാട് ആൾക്കാരുണ്ടല്ലോ. നിറയെ പുരുഷന്മാരും സ്ത്രീകളുമുണ്ടാകും. ഞാൻ തുടങ്ങുമ്പോൾ പരിമിതമായ സ്ത്രീകൾ മാത്രമാണ് സെറ്റിലുണ്ടായിരുന്നത്. മിക്കപ്പോഴും ഒരാൾ, അത് നിങ്ങളുടെ ഹെയർസ്റ്റൈലിസ്റ്റാകും. അല്ലാതെ മറ്റാരുമുണ്ടാകില്ല. പക്ഷേ ഇന്ന് സെറ്റുകളിൽ നിരവധി സ്ത്രീകളെ കാണാനാകുന്നത് സന്തോഷം നൽകുന്നു.

ഒരാളും നിങ്ങളെ ആക്രമിക്കാൻ പോകുന്നില്ല. ഒരിടത്ത് എങ്ങനെ പരി​ഗണിക്കപ്പെടണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാനാകും. നിങ്ങൾക്ക് അത് വളരെ വ്യക്തമാക്കാം. ചിലപ്പോൾ അത് നന്നായി സ്വീകരിക്കപ്പെടില്ലായിരിക്കാം,പക്ഷേ അത് നിങ്ങൾക്ക് വ്യക്തമായി തന്നെ ചെയ്യാം—-നിത്യ പറഞ്ഞു. വേർതിരിവുകളെക്കുറിച്ചും അവർ സംസാരിച്ചു. ആരെയെങ്കിലും മതത്തിന്റെയും ജാതിയുടെയും ലിം​ഗത്തിന്റെയും പേരിൽ വേർതിരിക്കുന്നത് എന്നെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. ആ വേർതിരിവ് എനിക്കൊരിക്കലും കാണാനാകില്ല.—–നിത്യ വ്യക്തമാക്കി.

 

Tags: Nithya MenensaysSheUnsafeNeverFelt
ShareTweetSendShare

More News from this section

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

Latest News

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies