കണ്ണിന്റെ ദൃശ്യപരതയും നിരീക്ഷണപാടവവും ചെറിയ കാര്യമല്ല. ഇതൊക്കെ വേണ്ടുവോളമുണ്ടെന്ന് ധരിച്ചിരിക്കുന്നവരാകും നമ്മിൽ ഭൂരിഭാഗം പേരും. കാഴ്ചയുടെ ശക്തിയും IQവും അളക്കുന്ന ഏതെങ്കിലും പസിലുകൾ കയ്യിൽ കിട്ടിയാലോ ഉത്തരം കണ്ടെത്താൻ കഴിയാതെ കുഴഞ്ഞുപോവുന്നവരാണ് ഏറെയും. എന്നാൽ മറ്റ് ചിലർ വളരെ പെട്ടെന്ന് ഉത്തരം കണ്ടെത്തും. മികച്ച നിരീക്ഷണ പാടവം കൈമുതലാക്കിയവർക്ക് ഇത്തരം പസിലുകൾ വളരെ ആസ്വാദ്യകരമായാണ് അനുഭവപ്പെടാറുള്ളത്. സെക്കൻഡുകൾക്കുള്ളിൽ പസിൽ സോൾവ് ചെയ്യുന്നവർക്ക് മറ്റൊരു ടാസ്ക് ഇതാ..
താഴെ നൽകിയിരിക്കുന്ന ചിത്രത്തിൽ ഒരു പൂന്തോട്ടവും അവിടെ പെൺകുട്ടി ഇരിക്കുന്നതും കാണാം. ഒറ്റനോട്ടത്തിൽ ഒരു യുവതിയെ മാത്രമേ കാണുന്നുള്ളൂവെങ്കിലും ചിത്രത്തിൽ നാല് മുഖങ്ങളുണ്ട്. അത് കണ്ടെത്താൻ കഴിയുമോ? എട്ട് സെക്കൻഡ് സമയം കൊണ്ട് കണ്ടെത്താനായാൽ നിങ്ങളുടെ കാഴ്ചശക്തി മാത്രമല്ല, IQവും കൂടുതലാണെന്ന് അർത്ഥം.. ഇനി മറ്റ് നാല് മുഖങ്ങൾ കൂടി കണ്ടെത്തിക്കോളൂ.

ഇനിയും കണ്ടെത്താൻ കഴിയാത്തവരാണോ നിങ്ങൾ…
എങ്കിൽ ഉത്തരമിതാ..
















