കണ്ണുണ്ടായാൽ പോര, കാണണം; ഒളിച്ചിരിക്കുന്നവരെ കണ്ടെത്താനുള്ള ആർജവമുണ്ടോ??
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കണ്ണുണ്ടായാൽ പോര, കാണണം; ഒളിച്ചിരിക്കുന്നവരെ കണ്ടെത്താനുള്ള ആർജവമുണ്ടോ??

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2024, 05:02 pm IST
FacebookTwitterWhatsAppTelegram

കണ്ണിന്റെ ദൃശ്യപരതയും നിരീക്ഷണപാടവവും ചെറിയ കാര്യമല്ല. ഇതൊക്കെ വേണ്ടുവോളമുണ്ടെന്ന് ധരിച്ചിരിക്കുന്നവരാകും നമ്മിൽ ഭൂരിഭാ​ഗം പേരും. കാഴ്ചയുടെ ശക്തിയും IQവും അളക്കുന്ന ഏതെങ്കിലും പസിലുകൾ കയ്യിൽ കിട്ടിയാലോ ഉത്തരം കണ്ടെത്താൻ കഴിയാതെ കുഴഞ്ഞുപോവുന്നവരാണ് ഏറെയും. എന്നാൽ മറ്റ് ചിലർ വളരെ പെട്ടെന്ന് ഉത്തരം കണ്ടെത്തും. മികച്ച നിരീക്ഷണ പാടവം കൈമുതലാക്കിയവർക്ക് ഇത്തരം പസിലുകൾ വളരെ ആസ്വാദ്യകരമായാണ് അനുഭവപ്പെടാറുള്ളത്. സെക്കൻഡുകൾക്കുള്ളിൽ പസിൽ സോൾവ് ചെയ്യുന്നവർക്ക് മറ്റൊരു ടാസ്ക് ഇതാ..

താഴെ നൽകിയിരിക്കുന്ന ചിത്രത്തിൽ ഒരു പൂന്തോട്ടവും അവിടെ പെൺകുട്ടി ഇരിക്കുന്നതും കാണാം. ഒറ്റനോട്ടത്തിൽ ഒരു യുവതിയെ മാത്രമേ കാണുന്നുള്ളൂവെങ്കിലും ചിത്രത്തിൽ നാല് മുഖങ്ങളുണ്ട്. അത് കണ്ടെത്താൻ കഴിയുമോ? എട്ട് സെക്കൻഡ് സമയം കൊണ്ട് കണ്ടെത്താനായാൽ നിങ്ങളുടെ കാഴ്ചശക്തി മാത്രമല്ല, IQവും കൂടുതലാണെന്ന് അർത്ഥം.. ഇനി മറ്റ് നാല് മുഖങ്ങൾ കൂടി കണ്ടെത്തിക്കോളൂ.

ഇനിയും കണ്ടെത്താൻ കഴിയാത്തവരാണോ നിങ്ങൾ…
എങ്കിൽ ഉത്തരമിതാ..

 

Tags: optical illusionHidden Object
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies