കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇല്ലാതാക്കരുത്!! തേപ്പ് ഓവറായാൽ തേയും; ഈ ഭക്ഷണങ്ങൾ കഴിച്ചയുടനെ പല്ലു തേയ്ക്കരുത്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Health

കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇല്ലാതാക്കരുത്!! തേപ്പ് ഓവറായാൽ തേയും; ഈ ഭക്ഷണങ്ങൾ കഴിച്ചയുടനെ പല്ലു തേയ്‌ക്കരുത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2024, 09:10 pm IST
FacebookTwitterWhatsAppTelegram

വായയുടെ ശുചിത്വം നിലനിർത്തുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് പല്ലുതേപ്പ്. രണ്ടുനേരം പല്ലുതേയ്‌ക്കുന്നത് നല്ലതാണെന്ന് ദന്തരോ​ഗ വി​ദ​ഗ്ധർ പറയാറുമുണ്ട്. എന്നാൽ പല്ലുതേപ്പ് അമിതമായാലും പണിയാകും. കൂടുതലായി പല്ലുതേയ്‌ക്കുകയോ തെറ്റായ രീതിയിൽ പല്ലുവൃത്തിയാക്കുകയോ ചെയ്താൽ ​ഗുണത്തേക്കാളേറ ദോഷമാണ് ഉണ്ടാവുക. അതായത്, പല്ലിന്റെ ഇനാമൽ നഷ്ടപ്പെടുക, പല്ലുകൾ സെൻസിറ്റീവാകുക തുടങ്ങിയ പ്രശ്നങ്ങളിലേക്ക് അത് നയിച്ചേക്കാം.

ധാരാളം അസിഡിക് ഭക്ഷണങ്ങളും പാനീയങ്ങളും കഴിക്കുകയും തെറ്റായ രീതിയിൽ പല്ലുതേയ്‌ക്കുകയും ചെയ്താൽ ​ഗുരുതരമായ ദന്തരോ​ഗങ്ങൾ ഉണ്ടാകുമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. അസിഡിക് അംശം അധികമുള്ള ആഹാരപദാർത്ഥങ്ങൾ കഴിക്കുന്നത് പല്ലിന്റെ ഇനാമലിനെ ബാധിച്ചേക്കാം. ഇനാമൽ ഇളകി പോകുന്നത് വഴി പല്ലിന്റെ ഘടന തന്നെ തകരാറിലാകും. പല്ലുകൾ ചുരുങ്ങും, കൂടുതൽ സെൻസിറ്റീവാകും, വേദന അനുഭവപ്പെടുമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.

സിട്രസ് ഫ്രൂട്ടുകൾ, സോഡ, സിട്രസ് ഫ്രൂട്ട് ജ്യൂസുകൾ എന്നിവ നിരന്തരം കഴിക്കുന്നതിലൂടെ വായിലെ pH ലെവൽ കുറഞ്ഞേക്കാം. ഇതുവഴി പല്ലിൽ മാറ്റങ്ങൾ വരികയും സ്ഥിരംകേടുപാടുകൾക്ക് കാരണമാവുകയും ചെയ്തേക്കാം.

അസിഡിക് ഭക്ഷണങ്ങളിൽ നിന്നുള്ള റിയാക്ഷനുകൾ ഒഴിവാക്കാൻ ഒരു കാര്യം ശ്രദ്ധിക്കാവുന്നതാണ്. സിട്രസ് ആഹാരങ്ങൾ കഴിച്ചതിന് തൊട്ടുപിന്നാലെ പല്ലുതേയ്‌ക്കാതിരിക്കുക. എന്തുകഴിച്ചാലും പല്ലുതേയ്‌ക്കുന്ന ശീലമുള്ളവരാണ് ഇക്കാര്യം ശ്രദ്ധിക്കേണ്ടത്. അസിഡിക് ഭക്ഷണങ്ങൾ, പാനീയങ്ങൾ, ഫ്രൂട്ടുകൾ എന്നിവ കഴിച്ചാൽ രണ്ട് മണിക്കൂർ ഇടവേളയെടുത്തതിന് ശേഷം മാത്രം പല്ലുതേയ്‌ക്കുക. പല്ലുകളുടെ ആരോ​ഗ്യത്തിന് pH ലെവൽ ഏഴിൽ നിൽക്കുന്ന ആഹാരങ്ങളാണ് നല്ലതെന്ന് ഓർക്കുക. അതുപോലെ ഹാർഡ് ടൂത്ത്ബ്രഷ് ഉപയോ​ഗിച്ച് പല്ലുതേയ്‌ക്കുന്നത് ഒഴിവാക്കുന്നതാണ് പല്ലിന്റെ ഇനാമൽ കാത്തുസൂക്ഷിക്കുന്നതിന് നല്ലത്.

Tags: teethTooth BrushDENTAL ISSUES
ShareTweetSendShare

More News from this section

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

മനുഷ്യനെ ഭയപ്പെടുന്ന ഇനം ; ഫെബ്രുവരി മുതൽ ജൂലൈ വരെ സന്താനോല്പാദനകാലം; കാട്ടുകോഴികളെ തിരിച്ചറിയുന്നത് എങ്ങനെ ?

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

Latest News

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies