പടക്ക കച്ചവടക്കാരിയിൽ നിന്ന് ഫാഷൻ മോഡ‍ലിലേക്ക്; ഒരു അന്യായ ട്രാൻസ്ഫർമേഷൻ
Friday, May 23 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Entertainment

പടക്ക കച്ചവടക്കാരിയിൽ നിന്ന് ഫാഷൻ മോഡ‍ലിലേക്ക്; ഒരു അന്യായ ട്രാൻസ്ഫർമേഷൻ

Janam Web Desk by Janam Web Desk
Oct 29, 2024, 10:50 pm IST
FacebookTwitterWhatsAppTelegram

മേക്കപ്പ് ആർട്ടിസ്റ്റായ മഹിമ ബജാജിന്റെ പുത്തൻ വീഡിയോ സോഷ്യൽ മീഡിയയിൽ തരം​ഗമായി. ദീപാവലിക്ക് മുന്നോടിയായി ഷൂട്ട് ചെയ്ത വീഡിയോയാണ് ആരാധകരുടെ ഹൃദയം കീഴടക്കുന്നത്. പടക്ക വില്പനയ്‌ക്കിരുന്ന യുവതിയെ ഫാഷൻ മോഡ‍ലായി രൂപമാറ്റം വരുത്തുന്നതാണ് വീഡ‍ിയോ. ഇൻസ്റ്റ​ഗ്രാമിലാണ് ഇവർ വീഡിയോ പങ്കുവച്ചിരിക്കുന്നത്.രാജസ്ഥാനിലെ ജയ്പൂർ സ്വദേശിയാണ് മഹിമ,

റോഡിന് വശത്തിരുന്ന് പടക്കങ്ങൾ വിറ്റിരുന്ന യുവതിയെയാണ് മഹിമാ ബജാജ് വിളിച്ചുകൊണ്ടുപോയി മേക്ക് ഓവർ നടത്തിയത്. ഇവർക്ക് സ്കിൻ-ഹെയർ കെയർ സർവീസുകളും നൽകി. സലൂണിലെ വീഡിയോയും പങ്കുവച്ചിട്ടുണ്ട്. ഓറഞ്ച് നീര്, തേൻ എന്നിവ ഉപയോ​ഗിച്ച് മുഖം ക്ലീൻ ചെയ്ത ശേഷമാണ് സൗന്ദര്യ മേക്കപ്പ് ചെയ്തത്. ഇതുവരെ അഞ്ചു മില്യണിലധികം ആൾക്കാരാണ് വീഡിയോ കണ്ടത്. ഓക്ടോബർ 27-നാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. നിരവധി പേർ ഇതിന് പിന്തുണയറിയിച്ച് കമന്റുകൾ പങ്കുവച്ചിട്ടുണ്ട്.

 

View this post on Instagram

 

A post shared by Mahima Bajaj | Bridal Makeup Artist | Jaipur (@mahimabajajofficial)

“>

Tags: ARTISTMakeupTransformsPhatake ValimodelFashion
ShareTweetSendShare

More News from this section

ചർമം സംരക്ഷിക്കാൻ വർഷങ്ങളോളം വെയിലേൽക്കാതെ നടന്നു; ഉറക്കത്തിൽ തിരിഞ്ഞുകിടക്കെ യുവതിയുടെ അസ്ഥി നുറുങ്ങി; കാരണം വെളിപ്പെടുത്തി ഡോക്ടർമാർ

ഭർത്താവിന്റെ അവിഹിതം കണ്ടെത്താൻ വ്യാജ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് തു‍ടങ്ങി; ഒടുവിൽ ഭാര്യ അറസ്റ്റിലായി, വമ്പൻ ട്വിസ്റ്റ്

സൽമാൻ ഖാന്റെ വസതിയിൽ അതിക്രമിച്ചുകയറിയ 23-കാരൻ പിടിയിൽ ; നടനെ കാണണമെന്ന് യുവാവ് പൊലീസിനോട്

വീണ്ടും തട്ടിപ്പുകാരുടെ വേട്ടയാടൽ ; സൈബർ തട്ടിപ്പിനിരയായെന്ന് വെളിപ്പെടുത്തി നടി അഞ്ജിത

ഡെത്ത് ഡോക്ടർ! ടാക്സി-ട്രക്ക് ഡ്രൈവ‍‍ർമാരെ കൊലപ്പെടുത്തി മൃതദേഹം മുതലകൾക്ക് ഭക്ഷണമാക്കും; കിഡ്നി മോഷണവും

ഓപ്പറേഷൻ സിന്ദൂറിന് ആദരം; കാൻ ചലചിത്ര മേളയിൽ സാരിയും സിന്ദൂരവും അണിഞ്ഞ് ഐശ്വര്യ റായ് ബച്ചൻ

Latest News

ഉത്തരവാദിത്തപരം, ഉചിതം; ഓപ്പറേഷൻ സിന്ദൂറിനെ പിന്തുണച്ച് ജാപ്പനീസ് പ്രതിരോധ വിദ്​ഗധൻ

പരീക്ഷ ബോർഡിന്റെ വ്യാജ വെബ്‌സൈറ്റ്; പരീക്ഷ നടത്തി മാർക്ക് ലിസ്റ്റ് വിതരണം ചെയ്തു, പരാതിയിൽ നടപടിയില്ല

ജോലി ഭാരം താങ്ങാനാവുന്നില്ല; വീട്ടുകാരോട് അപകടത്തിൽ മരിച്ചെന്ന് പറയണം; സുഹൃത്തുകൾക്ക് സന്ദേശമയച്ച് ‘ഒല’ ജീവനക്കാരൻ ആത്മഹത്യ ചെയ്തു

ജ്യോതി മൽഹോത്രയുടെ വ്ലോഗുകൾ സ്പോൺസർ ചെയ്ത ട്രാവൽ ആപ്പിനും പാക് ബന്ധം; ‘വീഗോ’ അന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തിൽ

സൗബിന് തിരിച്ചടി, മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്കെതിരെയുള്ള അന്വേഷണം തുടരും; കേസ് റദ്ദാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി

മക്കളുടെ പാഠപുസ്‌തകം വാങ്ങാൻ വീട്ടിൽ നിന്നും ഇറങ്ങി; ഭാര്യയെ കാണാനില്ലെന്ന് യുവാവിന്റെ പരാതി

“വികസനം നടത്താൻ ചങ്കുറപ്പുള്ള പ്രധാനമന്ത്രിയാണ് നമുക്കുള്ളത്, അതിനായി തെരഞ്ഞെടുപ്പിൽ ജയിച്ചവരും തോറ്റവരും ഒരുമിച്ച് നിൽക്കണം”: സുരേഷ് ഗോപി

പൊറോട്ടയ്‌ക്കൊപ്പം ഇനി ​ഗ്രേവി ചോദിക്കരുത്, പണികിട്ടും!!! സൗജന്യമായി കൊടുക്കേണ്ടതില്ലെന്ന് ഉപഭോക്തൃ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies