"ആൽബെലോ ഇന്ത്യ ജായെ" ചങ്കു തകർക്കുന്ന ഗാനം പങ്കുവെച്ച് പവൻ കല്യാൺ; പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ ഹിന്ദുക്കൾക്ക് ദീപാവലി ആശംസകൾ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

“ആൽബെലോ ഇന്ത്യ ജായെ” ചങ്കു തകർക്കുന്ന ഗാനം പങ്കുവെച്ച് പവൻ കല്യാൺ; പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ ഹിന്ദുക്കൾക്ക് ദീപാവലി ആശംസകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2024, 02:04 pm IST
FacebookTwitterWhatsAppTelegram

അമരാവതി : അതീവ വൈകാരികമായ സിന്ധി ഗാനം “അൽബേലോ ഇന്ത്യ ജായെ”പങ്കു വെച്ച് കൊണ്ട് ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാൺ പാകിസ്താൻ , ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ ഹിന്ദുക്കൾക്ക് ദീപാവലി ആശംസകൾ നേർന്നു.

“പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ ഹിന്ദുക്കൾക്ക് എന്റെ ഹൃദയംഗമമായ ‘ദീപാവലി’ ആശംസകൾ. പ്രത്യേകിച്ച് ബംഗ്ലാദേശിലെ ഹിന്ദുക്കൾക്ക്, നിങ്ങളുടെ ഇന്നത്തെ സാഹചര്യത്തിൽ ഭഗവാൻ ശ്രീരാമൻ നിങ്ങൾക്ക് ശക്തിയും ധൈര്യവും നൽകും. ‘ഭാരത’ത്തിലെ ഞങ്ങൾ എല്ലാവരും നിങ്ങളുടെ സുരക്ഷയ്‌ക്കും സ്ഥിരതയ്‌ക്കും വേണ്ടി കാത്തിരിക്കുന്നു, ഞങ്ങളുടെ പ്രാർത്ഥനയിൽ നിങ്ങൾ ഉണ്ട്,” അതിർത്തിക്കപ്പുറത്തെ ഹൈന്ദവ സഹോദരങ്ങൾ അനുഭവിക്കുന്ന ക്രൂരപീഡനങ്ങളിൽ മനം നൊന്ത് വൈകാരികതയോടെ അദ്ദേഹം എക്‌സിൽ എഴുതി.

 

This song by Hindu child from Pakistan reflects the deep pain of partition. And the longing for reconnect to the soul of Bharat.
My heartfelt ‘Diwali’ Greetings to Hindus in Pakistan ,Bangaladesh and Afghanistan.
Especially for Hindus in Bangladesh,Lord Sri Rama may give you… https://t.co/cMonJzFm8z

— Pawan Kalyan (@PawanKalyan) October 31, 2024

 

“പാക്കിസ്ഥാനിലും ബംഗ്ലാദേശിലും പീഡിപ്പിക്കപ്പെടുന്ന ഹിന്ദുക്കളുടെ സുരക്ഷയ്‌ക്കും മൗലികാവകാശങ്ങൾക്കുമായി ലോക സമൂഹവും ആഗോള നേതാക്കളും എത്തിച്ചേരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇന്ന് ഈ ദീപാവലി ദിനത്തിൽ, ബംഗ്ലാദേശിലും പാകിസ്താനിലും പീഡിപ്പിക്കപ്പെടുന്ന ഹിന്ദുക്കളുടെ സുരക്ഷയ്‌ക്കായി എല്ലാവർക്കും പ്രാർത്ഥിക്കാം. അവരുടെ ദേശങ്ങളിൽ ധർമ്മം പുനഃസ്ഥാപിക്കട്ടെ”, പവൻ കല്യാൺ പ്രത്യാശിച്ചു.

ഭാരത വിഭജനവുമായി ബന്ധപ്പെട്ട നോവും നൊമ്പരവും പ്രതിഫലിപ്പിക്കുന്ന ഏറെ പ്രസിദ്ധമായ സിന്ധി ഗാനം “അൽബേലോ ഇന്ത്യ ജായെ”യും അദ്ദേഹം എക്‌സിലെ പോസ്റ്റിനോടൊപ്പം പങ്കു വെച്ചിട്ടുണ്ട്.

“പാകിസ്താനിൽ നിന്നുള്ള ഒരു ഹിന്ദു ബാലന്റെ ഈ ഗാനം വിഭജനത്തിന്റെ ആഴത്തിലുള്ള വേദനയെ പ്രതിഫലിപ്പിക്കുന്നു. ഒപ്പം ഭാരതത്തിന്റെ ആത്മാവുമായി വീണ്ടും ബന്ധപ്പെടാനുള്ള ആഗ്രഹവും,” അദ്ദേഹം പോസ്റ്റിലെ തന്റെ കമൻ്റിൽ കുറിച്ചു.

 

The Sindhi song that this Hindu child in Pakistan is singing is ‘Albelo India’, which goes like this –

‘My Hindu neighbour Albelo is leaving for India. He will board a train this Friday and will never return to Pakistan.’

We are the Promised Land for persecuted Hindus n there… pic.twitter.com/ChSb3RRvEP

— सत्य_अन्वेषी🇮🇳 (@iAK1707) October 30, 2024

പാകിസ്താനിലെ സിന്ധിൽ നിന്ന് ഭാരതത്തിലേക്ക് കുടിയേറിയ ഹിന്ദു അഭയാർത്ഥികളെക്കുറിച്ചുള്ള ഈ സിന്ധി നാടോടി ഗാനം ഏറെ പ്രസിദ്ധമാണ്.

“എന്റെ ഹിന്ദു അയൽവാസി ആൽബെലോ ഇന്ത്യയിലേക്ക് പോകുന്നു.
അവൻ ഈ വെള്ളിയാഴ്ച ട്രെയിനിൽ കയറും,
അവൻ ഒരിക്കലും പാകിസ്ഥാനിലേക്ക് മടങ്ങില്ല.
എന്റെ ഹൃദയം വേദനയാൽ വേദനിക്കുന്നു.
വിധി അനുവദിച്ചാൽ, ഞാൻ എന്നെങ്കിലും അവനോടൊപ്പം ചേരും.
പീഡിപ്പിക്കപ്പെടുന്ന നാം ഹിന്ദുക്കൾക്ക് ഇന്ത്യ വാഗ്ദത്ത ഭൂമിയാണ്,
അവർക്ക് ലോകത്ത് മറ്റൊരിടവുമില്ല. ഒരിക്കലും മറക്കരുത്,” എന്നാണ് ഈ ഗാനത്തിലെ വരികളുടെ സാമാന്യ അർത്ഥം

പവൻ കല്യാൺ ഇപ്പോൾ പങ്കു വെച്ചിരിക്കുന്ന ഈ ഗാനം പാകിസ്താനിലെ സിന്ധിലെ ഒരു സ്‌കൂളിൽ ഒരു കുട്ടി ആലപിച്ച് 2019 ൽ സോഷ്യൽ മീഡിയയിൽ വൈറലായതാണ്. സിന്ധ് പ്രദേശത്ത് മതപരിവർത്തനത്തിന്റെ പേരിലുള്ള അതിക്രമങ്ങളും അടിച്ചമർത്തലുകളും വർദ്ധിച്ച സാഹചര്യമാണുള്ളത്.

പവൻ കല്യാൺ ആന്ധ്രാപ്രദേശിലെ ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്നു, ദീപങ്ങളുടെ ഉത്സവം അവരുടെ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും നിറയ്‌ക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

Tags: sindh provinceDEEPAVALI WISHES
ShareTweetSendShare

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies