'ശത്രുനാശ്' തൊപ്പിയുമായി കിരൺ റിജിജു; അതിർത്തിയിൽ‌ ചൈനീസ് സൈനികരുമായി സംവദിച്ച് കേന്ദ്രമന്ത്രി; കാബിനറ്റ് റാങ്കിലുള്ളൊരു മന്ത്രിയുടെ ആദ്യ സന്ദർശനം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

‘ശത്രുനാശ്’ തൊപ്പിയുമായി കിരൺ റിജിജു; അതിർത്തിയിൽ‌ ചൈനീസ് സൈനികരുമായി സംവദിച്ച് കേന്ദ്രമന്ത്രി; കാബിനറ്റ് റാങ്കിലുള്ളൊരു മന്ത്രിയുടെ ആദ്യ സന്ദർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2024, 12:58 pm IST
FacebookTwitterWhatsAppTelegram

അതിർത്തിയിൽ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി സൈനികരുമായി സംവദിച്ച് കേന്ദ്രമമന്ത്രി കിരൺ റിജിജു. അരുണാചൽപ്രദേശിലെ തവാം​ഗ് ജില്ലയിൽ 15,000 അടി ഉയരത്തിൽ‌ സ്ഥിതി ചെയ്യുന്ന ബുംലയിലാണ് കേന്ദ്രമന്ത്രി ചൈനീസ് സൈനികരുമായി സംവദിച്ചത്. ദീപാവലിയോടനുബന്ധിച്ചായിരുന്നു കിരൺ റിജിജുവിന്റെ സന്ദർശനം.

കനത്ത തണുപ്പിൽ രാജ്യത്തെ സേവിക്കുന്ന സൈനികരെ സന്ദർശിച്ച് വിവരങ്ങൾ തിരക്കാൻ കേന്ദ്രമന്ത്രി മറന്നില്ല. ഇത്രയും ഉയരമുള്ള പ്രദേശത്ത് എങ്ങനെയാണ് പ്രവർത്തനങ്ങളിലേർപ്പെടുന്നതെന്ന് അദ്ദേഹം തിരക്കി. കാലാവസ്ഥയെ ചെറുക്കുന്നതിന് ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളെ കുറിച്ച് ചോദിച്ചറിഞ്ഞു. ‘ശത്രുനാശ്’ എന്നെഴുതിയ തൊപ്പി വെച്ചായിരുന്നു അദ്ദേഹം സന്ദർശനത്തിനെത്തിയത്. ഇതിന് പിന്നാലെയാണ് ഇന്ത്യൻ സൈനികർക്കൊപ്പം അദ്ദേഹം ദീപാവലി ആഘോഷിച്ചത്.

സൈനികരെ പിൻവലിച്ച് പട്രോളിം​ഗ് പുനരാരംഭിച്ചതിന് പിന്നാലെ മോദി മന്ത്രിസഭയിലെ കാബിനറ്റ് റാങ്കിലുള്ള മന്ത്രിയുടെ ആദ്യ സന്ദർശനമായിരുന്നു ഇത്. ദ്വിഭാഷിയുടെ സഹായത്തോടെയാണ് റിജിജു ചൈനീസ് പട്ടാളക്കാരോട് സംസാരിച്ചത്. അതിർത്തിയിൽ നിന്ന് നോക്കുമ്പോൾ ആർക്കും ഭാരതത്തിന്റെ അടിസ്ഥാന സൗകര്യങ്ങളിൽ അഭിമാനം തോന്നുമെന്നും അദ്ദേഹം എക്സിൽ പങ്കിട്ട വീഡിയോയിൽ പറയുന്നു.

After talking to Chinese soldiers and seeing the infrastructures, everyone will feel proud of India’s border development now.
Celebrated Diwali at Bumla with our Army Jawans in Arunachal Pradesh. #HappyDeepavali2024 #Diwali pic.twitter.com/l17nwI4KYa

— Kiren Rijiju (@KirenRijiju) November 1, 2024

2020 ഏപ്രിലിൽ ​ഗൽവാൻ സംഘർഷത്തിന് പിന്നാലെയാണ് യഥാർത്ഥ രേഖയിൽ ഇരു രാജ്യങ്ങളും സൈന്യത്തെ വിന്യസിച്ചത്. എന്നാൽ ഇരുരാജ്യങ്ങളിലെയും രാഷ്‌ട്രത്തലവന്മാർ നടത്തിയ നയതന്ത്രചർച്ചകളുടെ ഫലമായി സൈനിക പിന്മാറ്റ തീരുമാനത്തിന് പച്ചക്കൊടി വീശി. ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി സൈനികരെ സന്ദർശിച്ചത്.

Tags: union ministerKiren Rijijuinteracts with Chinese soldiersvisit to LAC
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies