രാക്ഷസന്മാരെ വളർത്തിയെടുത്തു; ഇപ്പോൾ തൃണമൂലിനെ തിരികെ കൊത്തുന്നു; കുപ്പിയിലടയ്ക്കാൻ ബിജെപി തന്നെ വരണം: സുവേന്ദു അധികാരി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

രാക്ഷസന്മാരെ വളർത്തിയെടുത്തു; ഇപ്പോൾ തൃണമൂലിനെ തിരികെ കൊത്തുന്നു; കുപ്പിയിലടയ്‌ക്കാൻ ബിജെപി തന്നെ വരണം: സുവേന്ദു അധികാരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2024, 04:11 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിനെ കടന്നാക്രമിച്ച് ബിജെപി നേതാവ് സുവേന്ദു അധികാരി. മമത ബാനർജിയുടെ നേതൃത്വത്തിൽ രാക്ഷസന്മാരെ വളർത്തിയെടുക്കുകയാണെന്നും വോട്ടുബാങ്കുകൾ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് തൃണമൂൽ സർക്കാരെന്നും സുവേന്ദു അധികാരി തുറന്നടിച്ചു. ഭരണകക്ഷിയുടെ രണ്ട് എംഎൽഎമാരെ അബ്ദുൾ ഖാലേക് മൊല്ലയുടെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം ആക്രമിച്ച പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

” കാളി പൂജ ചടങ്ങുകളിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ഭരണകക്ഷിയായ തൃണമൂലിന്റെ എംഎൽഎമാരായ ഉഷ റാണി മൊണ്ടലും, സുകുമാർ മഹാതയും ആക്രമണത്തിന് ഇരയായത്. അബ്ദുൾ ഖാലേക് മൊല്ലയുടെയും അബ്ദുൾ ഖാദർ മൊല്ലയുടെയും നേതൃത്വത്തിലുള്ള ഗുണ്ടാ സംഘമായിരുന്നു ഇവരെ ആക്രമിച്ചത്. രാക്ഷസമാരെ തൃണമൂൽ വളർത്തിയെടുത്തു. ഇപ്പോൾ അവർ നിങ്ങളെ തന്നെ തിരിഞ്ഞു കൊത്താൻ തുടങ്ങിയിരിക്കുന്നു. എങ്കിലും വോട്ടുബാങ്ക് സംരക്ഷിക്കുകയെന്നതാണ് മമത ബാനർജിയുടെ ലക്ഷ്യം.”- സുവേന്ദു അധികാരി എക്‌സിൽ കുറിച്ചു.

You created a monster, now it’s biting you back.

The Mamata Banerjee regime has given a long rope to a section of people for reaping vote bank centric political dividends. They extend full electoral support to the TMC Party and in exchange they go scot free after targeting the… pic.twitter.com/EAsFVT8syN

— Suvendu Adhikari (@SuvenduWB) November 2, 2024

ആക്രമണം നടത്തിയ ശേഷവും പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ മമതയുടെ പൊലീസുകാർ തയ്യാറായില്ല. ആക്രമണത്തിൽ പൊലീസ് മൗനം പാലിക്കുകയാണ്. ബംഗാളിലെ ജനങ്ങൾക്കുള്ള മുന്നറിയിപ്പ് കൂടിയാണ് ഇപ്പോഴുണ്ടായ ആക്രമണമെന്നും ഇത്തരം രാക്ഷസമാരെ കുപ്പിയിലടയ്‌ക്കാൻ ബിജെപിക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

കാളി പൂജയിൽ പങ്കെടുത്ത ശേഷം തിരികെ മടങ്ങുന്നതിനിടെ ആക്രമികൾ തങ്ങളെ കാറിൽ നിന്ന് വലിച്ചിറക്കിയ ശേഷം ആക്രമിക്കുകയായിരുന്നുവെന്ന് ഉഷ റാണി വ്യക്തമാക്കിയിരുന്നു. കാലിൽ മുറിവേറ്റതിന്റെ ചിത്രങ്ങളും അവർ പങ്കുവച്ചിരുന്നു.

Tags: Mamatha BanarjeSlams TMCBJP's Suvendu Adhikari
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies