പിഎം വിശ്വകർമ്മ: വെറും ഒരു വർഷം കൊണ്ട് 2.58 കോടി അപേക്ഷകൾ; 10 ലക്ഷം കരകൗശല വിദഗ്ധർക്ക് സാമ്പത്തിക സഹായം; ഇനിയും അപേക്ഷിക്കാം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പിഎം വിശ്വകർമ്മ: വെറും ഒരു വർഷം കൊണ്ട് 2.58 കോടി അപേക്ഷകൾ; 10 ലക്ഷം കരകൗശല വിദഗ്ധർക്ക് സാമ്പത്തിക സഹായം; ഇനിയും അപേക്ഷിക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2024, 01:50 pm IST
FacebookTwitterWhatsAppTelegram

വെറും ഒരു വർഷം കൊണ്ട് പിഎം വിശ്വകർമ്മ ഇതുവരെ എത്തിയത് 2.58 കോടി അപേക്ഷകൾ. 2023 സെപ്തംബറിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. പദ്ധതിയിലൂടെ 10 ലക്ഷം കരകൗശല വിദഗ്ധർക്ക് ഉപകരണങ്ങൾക്കായുള്ള സാമ്പത്തിക സഹായം ലഭ്യമാക്കിയതായി എംഎസ്എംഇ മന്ത്രാലയം അറിയിച്ചു. 15,000 രൂപ വരെയാണ് ഓരോ ​ഗുണഭോക്താവിനും ലഭിച്ചത്. 13,000 കോടി രൂപയാണ് പദ്ധതിക്കായി കേന്ദ്രസർക്കാർ മാറ്റിവെച്ചത്.

പരമ്പരാഗത കരകൗശല മേഖലയെ പുനരുജ്ജീവിപ്പിക്കാനും കരകൗശല വിദഗ്ധരെ പിന്തുണയ്‌ക്കാനുമുള്ള ശ്രമത്തിന്റെ ഭാ​ഗമായാണ് പദ്ധതി നടപ്പാക്കിയത്.
പിഎം വിശ്വകർമ്മ യോജനയിലൂടെ തൊഴിൽ പുരോഗതിയും തൊഴിലാളികളുടെ കുടുംബത്തിന്റെയും പുരോഗതിയും ഒപ്പം രാഷ്‌ട്ര പുരോഗതിയുമാണ്  കേന്ദ്രസർക്കാർ ലക്ഷ്യം വെക്കുന്നത്.

നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷം നിരവധി ജനക്ഷേമ പദ്ധതികളാണ് നടപ്പാക്കിയത്. പദ്ധതികൾ ആവശ്യക്കാരിൽ എത്തിക്കാൻ വിപുലമായ പ്രചരണവും സർക്കാർ നടത്തി. ഇതിലൂടെ കൂടുതൽ ​പേർക്ക് പദ്ധതിയുടെ ​ഗുണഫലം ലഭിച്ചു. മുദ്ര മുതൽ പിഎം വിശ്വകർമ്മ യോജന വരെയുള്ള പദ്ധതികൾ അതിവേ​ഗമാണ് ജനങ്ങൾ ഏറ്റെടുത്തത്.

ഇനിയും രജിസ്റ്റർ ചെയ്യാം

കോമ്മൺ സർവീസ് സെന്റർ(CSC) സെന്ററുകൾ വഴി കരകൗശലത്തൊഴിലാളികൾക്ക് സൗജന്യമായി രജിസ്റ്റർചെയ്യാം. ആധാർ കാർഡ്, സാധുവായ മൊബൈൽ നമ്പർ എന്നിവ വേണം.

അർഹരായവർക്ക് ഇളവോടെ അഞ്ചുശതമാനം പലിശനിരക്കിൽ മൂന്നുലക്ഷം രൂപവരെ ഈടില്ലാതെ വായ്പനൽകും. പി.എം. വിശ്വകർമ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവവഴിയുള്ള അംഗീകാരം, അടിസ്ഥാനപരവും നൂതനവുമായ പരിശീലനം ഉൾപ്പെടുന്ന നൈപുണ്യ നവീകരണം, 10,000 രൂപയുടെ ടൂൾകിറ്റ് എന്നിവ ലഭ്യമാക്കും.

ആശാരിപ്പണി, വള്ളം നിർമ്മാണം, കവചനിർമ്മാണം, കൊല്ലപ്പണി, ചുറ്റികയും പണിയായുധങ്ങളും നിർമ്മാണം,  താഴ് നിർമ്മാണം. സ്വർണ്ണപ്പണി, മണ് പാത്ര നിർമ്മാണം,  ശിൽപികൾ, കല്ല് കൊത്തുപണിക്കാർ, ചെരുപ്പുപണിക്കാർ,  കല്ലാശാരി,  കൊട്ട/പായ/ചൂല് നിർമ്മാണം/കയർ നെയ്‌ത്ത്,  പാവ-കളിപ്പാട്ട നിർമ്മാണം, ബാരർബർ,  മാല നിർമ്മിക്കുന്നവർ, അലക്കുകാർ, തയ്യൽക്കാർ, മത്സ്യബന്ധന വല നിർമ്മിക്കുന്നവർ തുടങ്ങി 18 പരമ്പരാഗത കൈത്തൊഴിൽ മേഖലകൾ പദ്ധതിയുടെ കീഴിൽവരും.

Tags: PM Vishvakarma Yojana
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies