അതെന്താ 'ചൊവ്വ'യ്ക്ക് കൊമ്പുണ്ടോ? ഉണ്ട്!! അമേരിക്കയിൽ തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച മാത്രം; 175 വർഷമായി മാറ്റമില്ല; കാരണമിത്..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അതെന്താ ‘ചൊവ്വ’യ്‌ക്ക് കൊമ്പുണ്ടോ? ഉണ്ട്!! അമേരിക്കയിൽ തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച മാത്രം; 175 വർഷമായി മാറ്റമില്ല; കാരണമിത്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2024, 08:34 pm IST
FacebookTwitterWhatsAppTelegram

എല്ലാ നാല് വർഷം കൂടുമ്പോഴും അമേരിക്കയിൽ പ്രസി‍ഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നു. നവംബറിലെ ആദ്യ ചൊവ്വാഴ്ചയാണ് അമേരിക്കയിൽ വോട്ടെടുപ്പ് നടത്തുക. 175ലധികം വർഷങ്ങളായി ഈ രീതി തുടരുന്നുവെന്നതാണ് ഏറ്റവും വലിയ കൗതുകം.

1845ലാണ് ‘ചൊവ്വാഴ്ച തെരഞ്ഞെടുപ്പിന്’ തുടക്കമായത്. അക്കാലത്ത് ഇതുസംബന്ധിച്ച നിയമം നിലവിൽ വന്നു. അമേരിക്കയിൽ ചൊവ്വാഴ്ച ദിവസം തെരഞ്ഞെടുപ്പ് നടക്കണമെന്ന് നിർബന്ധമാക്കി. അതിനൊരു കാരണവുമുണ്ട്. അന്ന് അമേരിക്കയിലെ ഭൂരിഭാ​ഗം ജനങ്ങളും കാർഷിക മേഖലയിലാണ് ജോലി ചെയ്തിരുന്നത്. കർഷകർ അടക്കമുള്ള ഗ്രാമീണ ജനത പോളിം​ഗ് നടക്കുന്ന സ്ഥലങ്ങളിലേക്ക് എത്തി തിരിച്ച് അവരവരുടെ വീടുകളിലേക്ക് മടങ്ങിയെത്താനുള്ള സൗകര്യം കണക്കാക്കിയാണ് ചൊവ്വാഴ്ച ദിവസം തിരഞ്ഞെടുത്തത്.

ബുധനാഴ്ച അമേരിക്കയിലെ കർഷകർക്ക് വിപണി ദിവസമാണ്. നവംബറിന്റെ തുടക്കത്തിലാണ് വിളവെടുപ്പ് സമയം. ശരത്കാല വിളവെടുപ്പിന്റെ അവസാനത്തിനും ശീതകാലത്തിന്റെ തുടക്കത്തിനും ഇടയിലുള്ള നവംബർ മാസം ഏറ്റവും അനുയോജ്യമായ സമയമായി കണക്കാക്കപ്പെട്ടു. ഇതോടെയാണ് നവംബർ മാസം തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചതെന്നാണ് പറയപ്പെടുന്നത്.

നവംബറിലെ ആദ്യ തിങ്കളാഴ്ചയ്‌ക്ക് ശേഷം വരുന്ന ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ് നടക്കുക. അതായത് നവംബർ ഒന്ന് ചൊവ്വാഴ്ചയായാൽ എട്ടിനെ തിരഞ്ഞെടുപ്പ് നടക്കുകയുള്ളൂവെന്ന് ചുരുക്കം. എന്തുകൊണ്ട് ചൊവ്വാഴ്ച തിരഞ്ഞെടുത്തുവെന്നതിന് പല വ്യാഖ്യാനങ്ങളുണ്ടെങ്കിലും കൃത്യമായ വിശദീകരണം ചരിത്രത്തിലില്ല. ഇങ്ങനെ കഴിഞ്ഞ 175 വർഷമായി ചൊവ്വാഴ്ചയാണ് അമേരിക്കയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Tags: NovemberUS President electionTuesday
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies