യുവജനതയെ നെഹ്‌റു സർക്കാർ പരിഗണണിച്ചില്ല; നേരിട്ട അവഗണനകളെ കുറിച്ച് ജയാ ബച്ചൻ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുവജനതയെ നെഹ്‌റു സർക്കാർ പരിഗണണിച്ചില്ല; നേരിട്ട അവഗണനകളെ കുറിച്ച് ജയാ ബച്ചൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2024, 07:49 pm IST
FacebookTwitterWhatsAppTelegram

മുംബൈ: നെഹ്‌റു സർക്കാരിൽ നിന്ന് നേരിട്ട അവഗണനകൾ തുറന്നുപറഞ്ഞ് മുതിർന്ന നടിയും രാജ്യസഭാ അംഗവുമായ ജയാ ബച്ചൻ. യുവജനതയെ പരിഗണിക്കുന്നതിൽ കോൺഗ്രസും നെഹ്‌റുവും പരാജയപ്പെട്ടെന്ന് അവർ തുറന്നടിച്ചു. രാജീവ് മൽഹോത്രയുമായുള്ള അഭിമുഖത്തിനിടെയായിരുന്നു ജയാ ബച്ചന്റെ വാക്കുകൾ. പ്രസാർ ഭാരതിയുടെ ആർക്കൈവ് വീഡിയോ ഇപ്പോൾ വീണ്ടും ചർച്ചയാവുകയാണ്.

” കുട്ടികൾക്കായി നിരവധി പദ്ധതികൾ ജവഹർലാൽ നെഹ്‌റു ആവിഷ്‌കരിച്ചിരുന്നു. എന്നാൽ യുവനജനതയുടെ ഉന്നമനത്തിനായി അദ്ദേഹം ഒന്നും ചെയ്തതായി തോന്നിയിട്ടില്ല. രാജ്യത്തെ യുവാക്കളെ പരിഗണിക്കുന്നതിൽ നെഹ്‌റു സർക്കാർ പരാജയപ്പെട്ടു.

ഒരുപാട് അവഗണനകൾ ഞാൻ നേരിട്ടിരുന്നു. എന്നാൽ അതൊന്നും കുടുംബത്തിൽ നിന്നോ സുഹൃത്തുക്കളുടെയോ, അദ്ധ്യാപകരുടെയോ ഭാഗത്തുനിന്നോ അല്ലായിരുന്നു. മറിച്ച് നെഹ്‌റു സർക്കാരിൽ നിന്നായിരുന്നു.”- ജയാ ബച്ചൻ പറഞ്ഞു.

കുട്ടികളെ നെഹ്‌റുവിന് ഇഷ്ടമുള്ളത് കൊണ്ടായിക്കണം അദ്ദേഹം അവർക്കായി നിരവധി പദ്ധതികൾ ആസൂത്രണം ചെയ്തത്. എന്നാൽ അതിനിടയിൽ മങ്ങിപോയത് കഴിവുറ്റ യുവാക്കളുടെ ജീവിതമായിരുന്നുവെന്നും അവർ വ്യക്തമാക്കി. പണ്ട് നൽകിയ അഭിമുഖത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.

Tags: Jaya BACHANPRASAR BHARATHISlams Congress
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies