"22-ാം നൂറ്റാണ്ടിലെ ദോശ" റെഡി! മാവ് ഒഴിച്ച് കൊടുത്താൽ മാത്രം മതി ബാക്കി ആശാൻ നോക്കും; ഇതാണ് ആനന്ദ് മഹിന്ദ്ര പ്രശംസിച്ച 'ദോശ പ്രിന്റിം​ഗ് മെഷീൻ'
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“22-ാം നൂറ്റാണ്ടിലെ ദോശ” റെഡി! മാവ് ഒഴിച്ച് കൊടുത്താൽ മാത്രം മതി ബാക്കി ആശാൻ നോക്കും; ഇതാണ് ആനന്ദ് മഹിന്ദ്ര പ്രശംസിച്ച ‘ദോശ പ്രിന്റിം​ഗ് മെഷീൻ’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2024, 03:47 pm IST
FacebookTwitterWhatsAppTelegram

ഷവർമയും അൽഫാമും തീൻമേശ കയ്യടക്കിയിട്ടും മസാലദോശയും നെയ്റോസ്റ്റും ഇന്നും മിക്കവരുടെയും പ്രിയപ്പെട്ട ഭക്ഷ്യവിഭവമാണ്. നല്ല ക്രിസ്പി മസാലദോശ കഴിക്കാൻ ഇഷ്ടപ്പെടമല്ലാത്തവർ ചുരുക്കമായിരിക്കും. വെജിറ്റേറിയൻ ഹോട്ടലുകളിൽ എറ്റവും കൂടുതൽ ആളുകളെത്തുന്നതും ഇവരെ തേടിയാണ്.

തനിനാടൻ ഭക്ഷണമായ ദോശയയിലും ന്യൂ ടെക്നോളജി പയറ്റിയിരിക്കുകയാണ് പാറ്റ്നയിലെ തട്ടുകടക്കാരൻ. അദ്ദേഹത്തിന്റെ ദോശ മേക്കിം​ഗ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. പറ്റ്ന കോളേജിന് സമീപമുള്ള ലാൽബാഗിലാണ് സ്റ്റാൾ സ്ഥിതി ചെയ്യുന്നത്. ദോശ പ്രിന്റിം​ഗ് മെഷീൻ സോഷ്യൽ മീഡിയയിൽ ഇപ്പോൾ സ്റ്റാറാണ്.

തട്ടുകടക്കാരൻ ദോശ പ്രിന്റിം​ഗ് മെഷീനിൽ മാവ് ഒഴിച്ച് കൊടുക്കുന്നത് വീഡിയോയിൽ കാണാം. പിന്നാലെ ഒരു റോളർ വന്ന് ഇത് നന്നായി പരത്തും. തുടർന്ന് വേണ്ട മസാല ഇട്ടും നൽകുന്നു. അൽപ്പ സമയത്തിനുള്ളിൽ ക്രിസ്പി ദോശ മടക്കി പ്ലേറ്റിൽ എത്തും.

The Desktop Dosa… https://t.co/gw6EHw3QZ7

— anand mahindra (@anandmahindra) November 14, 2024

ഫുഡ് ബ്ലോഗർ ദേവേഷ് ദബാസാണ് ഇത് ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തത്.”22-ാം നൂറ്റാണ്ടിലെ ദോശ പ്രിൻ്റിംഗ് മെഷീൻ” എന്ന അടിക്കുറിപ്പൊടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്.

ടെക്നോളജിയെ പ്രശംസിച്ച് വ്യവസായി ആനന്ദ് മഹിന്ദ്രയും രം​​ഗത്തെത്തി. ” ഡെസ്ക്ടോപ്പ് ദോശ” എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ വീണ്ടും പോസ്റ്റ് ചെയ്തത്. ഭാവിയിൽ ഭക്ഷ്യ വ്യവസായത്തിൽ വിപ്ലവം സൃഷ്ടിക്കാൻ കഴിയുമെന്ന് അവകാശപ്പെടുന്ന ‘ദോശ പ്രിൻ്റിംഗ് മെഷീനെ അനുകൂലിച്ച് നിരവധി ഉപയോക്താക്കളാണ് എത്തിയത്. എന്നാൽ ദോശയിലെ ന്യൂ ടെക്നോളജി ഇഷ്ടപ്പെടാത്തവരും കൂട്ടത്തിലുണ്ട്.

 

Tags: Masala DosaAanandh MahindraDosa printing machineStreet vendor
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies