ശമ്പളമില്ലാതെ ആഴ്ചയിൽ 80 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യണം; സൂപ്പർ ഹൈ-ഐക്യു വേണം; മസ്ക് ചെറുവിപ്ലവകാരികളെ തേടുന്നു
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

ശമ്പളമില്ലാതെ ആഴ്ചയിൽ 80 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യണം; സൂപ്പർ ഹൈ-ഐക്യു വേണം; മസ്ക് ചെറുവിപ്ലവകാരികളെ തേടുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2024, 05:42 pm IST
FacebookTwitterWhatsAppTelegram

ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി (DOGE) വകുപ്പിലേക്ക് ഉദ്യോ​ഗാർത്ഥികളെ ക്ഷണിച്ച് ഇലോൺ മസ്കും വിവേക് രാമസ്വാമിയും. എക്സിലാണ് ടെസ്ല സിഇഒ റിക്രൂട്ട്മെന്റ് പരസ്യം നൽകിയത്. ആഴ്ചയിൽ 80 മണിക്കൂറിലധികം ജോലി ചെയ്യാൻ തയ്യാറുള്ള സൂപ്പർ ഹൈ-ഐക്യു ഉള്ളവരെയാണ് മസ്ക് തേടുന്നത്. പക്ഷെ ചെയ്യുന്ന ജോലിക്ക് ശമ്പളം ഇല്ലെന്ന് മാത്രം. തങ്ങളും ശമ്പളം വാങ്ങുന്നില്ലെന്ന് മസ്ക് വെളിപ്പെടുത്തിയിതിന് പിന്നാലെയാണ് ഇത്തരം ഒരു പരസ്യം.

DOGE ഔദ്യോ​ഗിക എക്സ് അക്കൗണ്ട് ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ 14 ലക്ഷം ഫോളോവേഴ്‌സിനെയാണ് നേടിയത്.”ഡിപ്പാർട്ട്‌മെൻ്റിൽ ചേരാൻ താൽപ്പര്യം പ്രകടിപ്പിച്ച ആയിരക്കണക്കിന് അമേരിക്കക്കാർക്ക് നന്ദി. ഞങ്ങൾക്ക് പാർടൈം  ജീവനക്കാരെ ആവശ്യമില്ല.
ചെലവ് ചുരുക്കൽ പദ്ധതികൾ ആഴ്ചയിൽ 80 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യാൻ താൽപര്യമുള്ള സൂപ്പർ ഹൈ-ഐക്യുയുള്ള ചെറുവിപ്ലവകാരികളെ ആവശ്യമുണ്ടെന്നാണ്, റിക്രൂട്ട്മെന്റ് സന്ദേശത്തിൽ പറയുന്നത്. ഷോട്ട്ലിസ്റ്റ് ചെയ്ത ഒരു ശതമാനം അപേക്ഷകരെ വിവേകും മസ്കും വിലയിരുത്തുമെന്നും എക്സിൽ പറയുന്നു. ശമ്പളമില്ലാ ജോലിയെ വിമർശിച്ച് നിരവധി പേരാണ് രം​ഗത്തെത്തിയത്.

We are very grateful to the thousands of Americans who have expressed interest in helping us at DOGE. We don’t need more part-time idea generators. We need super high-IQ small-government revolutionaries willing to work 80+ hours per week on unglamorous cost-cutting. If that’s…

— Department of Government Efficiency (@DOGE) November 14, 2024

ഫെഡറൽ ചെലവുകൾ കുറയ്‌ക്കുക, അമിതമായ നിയന്ത്രണങ്ങൾ ഒഴിവാക്കുക, ഫെഡറൽ ഏജൻസികളെ പുനഃക്രമീകരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ട്രംപ് ഡോഗ് പ്രഖ്യാപിച്ചത്.. 2026 ജൂലൈ 4-നകം ഡോജ് ദൗത്യം പൂർത്തിയാക്കണമെന്നാണ് ട്രംപിന്റെ നിർദ്ദേശം.

Tags: Elon MuskrecruitmentVivek ramaswamyDOGE
ShareTweetSendShare

More News from this section

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

Latest News

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies