അവതാരപ്പിറവിക്ക് സമയമായി!! കോരിത്തരിപ്പിച്ച് 'മഹാവതാർ നരസിം​ഹ'യുടെ മോഷൻ പോസ്റ്റർ; പ്രതീക്ഷ വാനോളം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

അവതാരപ്പിറവിക്ക് സമയമായി!! കോരിത്തരിപ്പിച്ച് ‘മഹാവതാർ നരസിം​ഹ’യുടെ മോഷൻ പോസ്റ്റർ; പ്രതീക്ഷ വാനോളം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2024, 09:34 pm IST
FacebookTwitterWhatsAppTelegram

പ്രേക്ഷകർ ആകാക്ഷയോടെ കാത്തിരിക്കുന്ന പാൻ-ഇന്ത്യ ചിത്രം മഹാവതാർ നരസിം​ഹയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സിനിമാസ്വാദകരെ ആവേശം കൊള്ളിക്കുന്ന മോഷൻ പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ‘കെജിഎഫ്’, ‘കാന്താര’ തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളുടെ ക്രിയേറ്റേഴ്സായ ഹോംബാലെ ഫിലിംസാണ് മോഷൻ പോസ്റ്റർ പങ്കുവച്ചിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

When Faith is Challenged, He Appears.
In a World torn apart by Darkness and Chaos… Witness the Appearance of the Legend, The Half-Man, Half-Lion Avatar-Lord Vishnu’s Most Powerful Incarnation.

▶️ https://t.co/J7jKssVcS7

Experience the Epic Battle between Good and Evil in 3D.… pic.twitter.com/TMfqWkK1jn

— Hombale Films (@hombalefilms) November 16, 2024

അസുരരാജാവായ ഹിരണ്യകശിപുമായി ഏറ്റുമുട്ടുന്ന നരംസിഹാവതാരത്തെ പോസ്റ്ററിൽ കാണാം. മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ നരസിംഹമൂർത്തിയുടെ ഉഗ്രസ്വരൂപമാണ് പോസ്റ്ററിലുള്ളത്. ഒമ്പത് സെക്കൻഡ് ദൈർഘ്യമുള്ള മോഷൻ പോസ്റ്റിനൊപ്പം നൽകിയ അടിക്കുറിപ്പ് ഇങ്ങനെയാണ്..

“അന്ധകാരവും അരാജകത്വവും അരങ്ങുവാഴുന്ന ലോകത്ത്.. വിശ്വാസം വെല്ലുവിളിക്കപ്പെടുമ്പോൾ, അവൻ അവതരിക്കും. മഹാവിഷ്ണുവിന്റെ ഏറ്റവും ശക്തമായ അവതാരം.. പാതി മനുഷ്യനും പാതി സിം​ഹവുമായവന്റെ അവതാരപ്പിറവിക്ക് സാക്ഷ്യം വഹിക്കാം.. ” എന്നാണ് മോഷൻ പോസ്റ്ററിനൊപ്പം കുറിച്ചിരിക്കുന്നത്.

അശ്വിൻ കുമാർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘മഹാവതാർ നരസിംഹ’ ക്ലീം പ്രൊഡക്ഷൻസിന് കീഴിൽ ശിൽപ ധവാൻ, കുശാൽ ദേശായി, ചൈതന്യ ദേശായി എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. സാം സിഎസിന്റേതാണ് സം​ഗീതം. അഭിനേതാക്കൾ ആരൊക്കെയാണെന്ന് ഇതുവരെയും പുറത്തുവിട്ടിട്ടില്ല.

Tags: first look postermotion posterMahavatar Narsimha
ShareTweetSendShare

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies