യഥാർത്ഥത്തിൽ നിങ്ങൾ ആര്? വെറുമൊരു ചോദ്യചിഹ്നമായി കണക്കാക്കേണ്ട; ഒളിഞ്ഞിരിക്കുന്ന നിങ്ങളുടെ സ്വഭാവം തിരിച്ചറിഞ്ഞോളൂ..
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യഥാർത്ഥത്തിൽ നിങ്ങൾ ആര്? വെറുമൊരു ചോദ്യചിഹ്നമായി കണക്കാക്കേണ്ട; ഒളിഞ്ഞിരിക്കുന്ന നിങ്ങളുടെ സ്വഭാവം തിരിച്ചറിഞ്ഞോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2024, 05:23 pm IST
FacebookTwitterWhatsAppTelegram

ഒരു നാണയത്തിന് രണ്ട് വശങ്ങളുണ്ടെന്ന് പറയുന്നത് പോലെ ഓരോ മുഷ്യർക്ക് നല്ല വശങ്ങളും ചീത്ത വശങ്ങളുമുണ്ടായിരിക്കും. ചിലപ്പോൾ നമ്മുടെ കഴിവുകൾ തിരിച്ചറിയാൻ സ്വയം സാധിച്ചില്ലെന്ന് വരാം. മറിഞ്ഞിരിക്കുന്ന നമ്മുടെ സ്വഭാവ സവിശേഷതകൾ മനസിലാക്കാൻ സാധിക്കുന്ന നിരവധി ഒപ്റ്റിക്കൽ ഇല്യൂഷനുകളുണ്ട്. അത്തരത്തിൽ ഒരു കിടിലൻ ഒപ്റ്റിക്കൽ ഇല്യൂഷൻ ഇതാ..

ചിത്രത്തിൽ ആദ്യം കണ്ടത് എന്താണെന്നതിനെ ആശ്രയിച്ചിരിക്കും നിങ്ങളുടെ സ്വഭാവ സവിശേഷതകൾ. ഒറ്റനോട്ടത്തിൽ ഒരു ചോദ്യചിഹ്നമാണ് നിങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നതെങ്കിലും സൂക്ഷിച്ചു നോക്കിയാൽ മറ്റൊരു മുഖം കൂടി ചിത്രത്തിൽ നിങ്ങൾക്ക് കാണാൻ സാധിക്കും.

മനുഷ്യ മുഖം

ആദ്യം കണ്ടത് മനുഷ്യമുഖമാണെങ്കിൽ ഇഷ്ടപ്പെടുന്നവരെ വളരെയധികം സ്‌നേഹിക്കുന്ന വ്യക്തിയാണ് നിങ്ങളെന്ന് മനസിലാക്കിക്കോളൂ. ദയയും സഹായ മനോഭാവവുമാണ് നിങ്ങളുടെ പ്രധാന ഗുണങ്ങൾ. സത്യസന്ധതയായിരിക്കും നിങ്ങളുടെ മുതൽക്കൂട്ട്. എല്ലാ കാര്യങ്ങളും വളരെ കൃത്യതയോടെയും സത്യസന്ധതയോടെയും ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കും.

ഇതിനൊപ്പം നിങ്ങൾ നൽകുന്ന സ്‌നേഹവും കരുതലും ഇഷ്ടപ്പെടുന്നവരിൽ നിന്നും തിരിച്ചു ലഭിക്കാനും ആഗ്രഹിക്കുന്ന വ്യക്തികളായിരിക്കും. ഇതുതന്നെയാണ് നിങ്ങളുടെ ചാപല്യവും. നിങ്ങളുടെ സത്യസന്ധതയും കരുണയും മുതലെടുക്കാൻ ചുറ്റിനും ആളുകളുണ്ടെന്ന് മനസിലാക്കണം.

ചോദ്യചിഹ്നം

ചോദ്യചിഹ്നമാണ് ആദ്യം കണ്ടതെങ്കിൽ സ്വയം കേന്ദ്രീകൃതമായ സ്വഭാവമാണ് നിങ്ങളുടേതെന്ന് മനസിലാക്കണം. ജീവിതത്തെ കൂടുതൽ ശ്രദ്ധയോടെ മുന്നോട്ട് കൊണ്ടുപോകാൻ ഇത് സഹായിക്കും. പ്രൊഫഷണലായി വളരാൻ നിങ്ങൾ എപ്പോഴും ശ്രമിക്കും. ലക്ഷ്യങ്ങളിലെത്തിപ്പെടാൻ കഠിനമായി പ്രവർത്തിക്കും. എന്നാൽ ജീവിതത്തിൽ പരാജയമുണ്ടാകുമ്പോൾ ഇത് അംഗീകരിക്കാൻ നിങ്ങൾക്ക് സാധിച്ചില്ലെന്ന് വരാം. ഇത് ആത്മവിശ്വാസം തകർക്കാൻ കാരണമായേക്കും.

Tags: mental healthoptical illusionimage
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

Latest News

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies