നീലക്കണ്ണുള്ള കുഞ്ഞു മാലാഖ; സ്വിമ്മിങ് സ്യൂട്ടിൽ ഡാഡിയുടെ 'ക്യൂട്ടി പൈ'; ചിത്രങ്ങൾ പങ്കുവച്ച് രൺബീർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

നീലക്കണ്ണുള്ള കുഞ്ഞു മാലാഖ; സ്വിമ്മിങ് സ്യൂട്ടിൽ ഡാഡിയുടെ ‘ക്യൂട്ടി പൈ’; ചിത്രങ്ങൾ പങ്കുവച്ച് രൺബീർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2024, 06:43 pm IST
FacebookTwitterWhatsAppTelegram

ബോളിവുഡ് താരദമ്പതിമാരായ ആലിയ ഭട്ടിൻെറയും രൺബീർ കപൂറിന്റെയും മകൾ റാഹാ കപൂർ സോഷ്യൽ മീഡിയയിലെ താരമാണ്. എപ്പോഴൊക്കെ കുഞ്ഞു റാഹയുടെ ചിത്രങ്ങൾ പ്രത്യക്ഷപ്പെടാറുണ്ടോ അവിടെയെല്ലാം വലിയതോതിൽ ആരാധകരുടെ കമന്റുകളും നിറയാറുണ്ട്. എന്നാൽ മകളുടെ ചിത്രങ്ങൾ അധികം പങ്കുവയ്‌ക്കാനോ പൊതുമധ്യത്തിൽ മകളുമൊത്ത് ഫോട്ടോകൾക്ക് നിന്നുകൊടുക്കാനോ ദമ്പതിമാർ ഇഷ്ടപെടാറുമില്ല.

മിക്ക ചിത്രങ്ങളിലും റാഹയുടെ പ്രിയപ്പെട്ട ഡാഡി രൺബീറും ഒപ്പമുണ്ടാകാറുണ്ട്. അത്തരത്തിലൊരു ഡാഡി-മകൾ ചിത്രത്തിനുപിന്നാലെയാണ് സോഷ്യൽ മീഡിയ. ഒരു ഫാൻ പേജ് പോസ്റ്റ് ചെയ്തിരിക്കുന്ന മനോഹരമായ ചിത്രത്തിൽ കുഞ്ഞു റാഹയെ കയ്യിലേന്തി ഒരു സ്റ്റാഫ് അംഗത്തിനൊപ്പം പോസ് ചെയ്യുന്ന രൺബീറിനെ കാണാം. പിങ്ക് നിറത്തിലുള്ള സ്വിമ്മിങ് സ്യൂട്ടും വെള്ള നിറത്തിലുള്ള തലപ്പാവും ധരിച്ചിരിക്കുന്ന റാഹയിലേക്കാണ് എല്ലാവരുടെയും കണ്ണുകൾ ആദ്യമെത്തുക. കുഞ്ഞു കൈകളിൽ പേസ്റ്റൽ പിങ്ക് സൺഗ്ലാസും പിടിച്ചിട്ടുണ്ട്.

സ്വിമ്മിങ് സെഷനുശേഷം രൺബീറിനൊപ്പമുള്ള റാഹയുടെ ചിത്രങ്ങൾക്ക് ആരാധകരുടെ കമന്റുകൾ പ്രളയം തീർക്കുകയാണ്. “ശരിക്കും പാവക്കുട്ടിയെപോലെ”, “സ്വിമ്മിങ് സ്യൂട്ടിൽ ക്യൂട്ട്നെസ്സ് വർധിച്ചു”വെന്നുമൊക്കെയാണ് കമന്റുകൾ. എന്നാൽ ഒരു വിഭാഗം പേർ ഇത്തവണയും ചർച്ചയാക്കിയത് രൺബീറിന്റെ പിതാവ് ഋഷി കപൂറുമായുള്ള റാഹയുടെ അസാധാരണമായ സാദൃശ്യമാണ്. “മിനി ഋഷി” എന്നും ഋഷി കപൂറിന്റെ പഴയകാല ചിത്രമെന്നുമൊക്കെയാണ് അവർ റാഹയെ വിശേഷിപ്പിച്ചത്. ഇതിനുമുൻപും മുത്തച്ഛൻ ഋഷി കപൂറുമായുള്ള റാഹയുടെ സാമ്യം വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

Tags: instagramRanbir KapoorPicRaha KapoorSwimming suit
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies