തല പൊട്ടുന്നത് പോലെ തോന്നുന്നുണ്ടോ....; തുടക്കത്തിലേ ശ്രദ്ധിച്ചാൽ ആപത്ത് ഒഴിവാക്കാം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Health

തല പൊട്ടുന്നത് പോലെ തോന്നുന്നുണ്ടോ….; തുടക്കത്തിലേ ശ്രദ്ധിച്ചാൽ ആപത്ത് ഒഴിവാക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2024, 08:32 pm IST
FacebookTwitterWhatsAppTelegram

വിദ്യാർത്ഥികളും കമ്പ്യൂട്ടറിന് മുന്നിലിരുന്ന് ജോലി ചെയ്യുന്നവരും
പൊതുവെ നേരിടുന്ന പ്രശ്നമാണ് തലവേദന. പലപ്പോഴും തലവേദന ഉണ്ടാകാനുള്ള കാരണം പോലും മനസിലാക്കാതെ വരാറുണ്ട്. കൃത്യ സമയത്ത് ഭക്ഷണം കഴിച്ചില്ലെങ്കിലോ, വെയിൽ തുടർച്ചയായി അടിച്ചാലോ, ഉറക്കം ശരിയാകാതെ വരുമ്പോഴൊക്കെയാണ് തലവേദന വരുന്നത്. എന്നാൽ ചിലർക്ക് മൈ​ഗ്രെയ്നും വില്ലനായി എത്താറുണ്ട്.

തലവേദന ഉണ്ടാകാനുള്ള കാരണം തിരിച്ചറി‍ഞ്ഞ് കൃത്യമായ ചികിത്സ ഉറപ്പാക്കിയില്ലെങ്കിൽ വലിയ ആപത്ത് തന്നെ ഉണ്ടാകാം. ടെൻഷൻ, മാനസിക സമ്മർദ്ദം എന്നിവ കാരണവും ചിലർക്ക് തലവേദന ഉണ്ടാകും. ഈ സമയത്ത് നന്നായി വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. ടെൻഷനും മാനസിക സമ്മർദ്ദവും ഒഴിവാക്കുന്നതിന് യോ​ഗ, വ്യായാമം എന്നിവ ശീലമാക്കാവുന്നതാണ്.

കൃത്യ സമയത്ത് ഉറങ്ങിയില്ലെങ്കിലും തലവേദന ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. അതിനാൽ സ്ഥിരമായ ഒരു സമയക്രമം ശീലമാക്കണം. തീവ്ര പ്രകാശമുള്ള ലൈറ്റുകൾ, ദുർ​ഗന്ധം, ഉച്ചത്തിലുള്ള ശബ്ദം എന്നിവയും തലവേദനയ്‌ക്ക് കാരണമാകുന്നു. കഠിനമായ തലവേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ തുടക്കത്തിൽ തന്നെ ഡോക്ടറെ സമീപിച്ച് ചികിത്സ ഉറപ്പാക്കുന്നതാണ് നല്ലത്.

Tags: CausesHeadachesTreatments
ShareTweetSendShare

More News from this section

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ഇനിയൊരു കോവിഡിനും തളർത്താനാവില്ല; 15,000 രൂപയ്‌ക്ക് പോർട്ടബിൾ വെന്റിലേറ്റർ നിർമ്മിച്ച് യുപിയിലെ വിദ്യാർത്ഥികൾ

1,416 പേർക്ക് രോഗബാധ; പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി; സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിൽ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

Latest News

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies