"എനിക്ക് നിങ്ങളെ അറിയാം, നിങ്ങൾ വളരെ പ്രശസ്തനാണ്, പരിചയപ്പെടുത്തേണ്ട ആവശ്യമില്ല "; ജയശങ്കറിനെ പ്രശംസിച്ച് ഇന്തോനേഷ്യൻ പ്രസിഡൻ്റ്
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

“എനിക്ക് നിങ്ങളെ അറിയാം, നിങ്ങൾ വളരെ പ്രശസ്തനാണ്, പരിചയപ്പെടുത്തേണ്ട ആവശ്യമില്ല “; ജയശങ്കറിനെ പ്രശംസിച്ച് ഇന്തോനേഷ്യൻ പ്രസിഡൻ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2024, 11:18 am IST
FacebookTwitterWhatsAppTelegram

കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യ ആ​ഗോളതലത്തിൽ നേടിയെടുത്ത പേരിനും പെരുമയ്‌ക്കും പ്രധാനമായും രണ്ട് വ്യക്തിത്വങ്ങളോടാണ് രാജ്യം കടപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രി ഇതിൽ ആദ്യ സ്ഥാനക്കാരനാകുമ്പോൾ, രണ്ടാം സ്ഥാനം വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് അവകാശപ്പെട്ടതാണ്.

ഐഎഫ്എസ് ഉദ്യോ​ഗസ്ഥനിൽ നിന്നും വിദേശകാര്യമന്ത്രി പദത്തിൽ എത്തിയ അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് നയതന്ത്ര മേഖലയിൽ ​ഇന്ത്യയ്‌ക്ക് ​ഗുണം ചെയ്തു. വിവിധ ഭൗമരാഷ്‌ട്രീയ വെല്ലുവിളികളെ നേരിടുന്നതിനിടയിൽ ഉറച്ച വിദേശനയം രൂപപ്പെടുത്തിൽ അദ്ദേഹം പ്രധാന പങ്കാണ് വഹിച്ചത്. ഇന്ത്യയുടെ നിലപാട് ആ​ഗോള വേദികളിൽ കൃത്യവും സൂക്ഷവുമായി അദ്ദേഹം വ്യക്തമാക്കാറുണ്ട്.

കഴിഞ്ഞ ദിവസം  പ്രധാനമന്ത്രിക്കൊപ്പം ബ്രസിലിലെ ജി20 ഉച്ചകോടിയിലും അദ്ദേഹം പങ്കെടുത്തിരുന്നു. അവിടെ വിദേശകാര്യമന്ത്രിക്ക് ലഭിച്ച പ്രശംസ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇന്തോനേഷ്യയുമായുള്ള ഉഭയകക്ഷി ചർച്ചയിൽ പങ്കെടുക്കാൻ നരേന്ദ്രമോദിയും എസ് ജയശങ്കറും ഒന്നിച്ചാണ് എത്തിയത്. ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയാന്തോ ആദ്യം പ്രധാനമന്ത്രിയെ ഹസ്തദാനം നൽകി സ്വീകരിച്ചു. പിന്നാലെ എത്തിയ ജയശങ്കർ സ്വയം പരിചയപ്പെടുത്തിയപ്പോൾ, “എനിക്ക് നിങ്ങളെ അറിയാം, നിങ്ങൾ വളരെ പ്രശസ്തനാണ്. പരിചയപ്പെടുത്തേണ്ട ആവശ്യമില്ല “ഇന്തോനേഷ്യൻ പ്രസിഡൻ്റ് പറഞ്ഞു.

😂 ‘I Know You, You’re Very Famous’ – Indonesian President Prabowo Greets EAM Jaishankar During Bilateral Talks At #G20Summit In Brazil pic.twitter.com/jvFjr5qDS6

— RT_India (@RT_India_news) November 19, 2024

ഇന്തോനേഷ്യൻ പ്രസിഡൻ്റുമായുള്ള കൂടിക്കാഴ്ചയിൽ, വ്യാപാരം, വാണിജ്യം, ആരോഗ്യം, സുരക്ഷ തുടങ്ങിയ മേഖലകളിലെ സഹകരണം ചർച്ചയായി. പ്രബോവോ സുബിയാന്തോ ഇന്തോനേഷ്യൻ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഇരു നേതാക്കളുടെയും ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.

Tags: S Jayashanakar
ShareTweetSendShare

More News from this section

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

Latest News

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies