ഇത്തിരിയല്ല, ഇത്തരിയേറെ ചെലവാകും! ഈ പാസ്‌പോർട്ടിന് പൊന്നുംവില; അമേരിക്കയും യുകെയുമല്ല, ലോകത്തിലെ ഏറ്റവും ചെലവേറിയ പാസ്‌പോർട്ട് ദാ ഈ രാജ്യത്താണ്...
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇത്തിരിയല്ല, ഇത്തരിയേറെ ചെലവാകും! ഈ പാസ്‌പോർട്ടിന് പൊന്നുംവില; അമേരിക്കയും യുകെയുമല്ല, ലോകത്തിലെ ഏറ്റവും ചെലവേറിയ പാസ്‌പോർട്ട് ദാ ഈ രാജ്യത്താണ്…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2024, 03:16 pm IST
FacebookTwitterWhatsAppTelegram

ലോകത്ത് എവിടെ സഞ്ചരിക്കണമെങ്കിലും ആദ്യം വേണ്ടത് പാസ്‌പോർട്ടാണ്. നിശ്ചിത തുക ഫീസായി അടച്ച് ഓരോ രാജ്യത്ത് നിന്നും പാസ്‌പോർട്ട്‌ സ്വന്തമാക്കാം. പല രാജ്യത്തും പല തുകയാണ് ഫീസായി ഈടാക്കുന്നത്. Compare The Market റിപ്പോർട്ട് പ്രകാരം വിവിധ രാജ്യങ്ങളിലെ പാസ്‌പോർട്ട്‌ ലഭിക്കുന്നതിനായുള്ള ചെലവ് 1,500 രൂപ മുതൽ 19,00 രൂപ വരെ വ്യത്യാസപ്പെട്ടിരിക്കാം.

ലോകത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ പാസ്‌പോർട്ട്‌ ലഭിക്കുന്നത് യുഎഇയുടേതാണ്. വെറും 1,400 രൂപ കൊടുത്താൽ പാസ്‌പോർട്ട്‌ ലഭിക്കും. പത്ത് വർഷത്തെ കാലാവധിയാണ് ഇതിനുള്ളത്. പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്. 1,524.95 രൂപ മുടക്കിയാൽ ഒരു പതിറ്റാണ്ട് കാലത്തേക്കുള്ള പാസ്‌പോർട്ട്‌ കയ്യിൽ കിട്ടും. കെനിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളും യൂറോപ്യൻ രാജ്യങ്ങളായ ഹം​ഗറി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലും പാസ്‌പോർട്ട്‌ ലഭിക്കാൻ തുച്ഛമായ തുകയേ വേണ്ടൂ.

മെക്സിക്കോയിലാണ് പാസ്‌പോർട്ട് എടുക്കാൻ ഏറ്റവുമധികം തുക ചെലവാക്കേണ്ടത്. റിപ്പോർട്ടുകൾ പ്രകാരം 19,481.75 രൂപയാണ് പത്ത് വർഷത്തെ കാലവധിയുള്ള പാസ്‌പോർട്ട്‌ ലഭിക്കാൻ നൽകേണ്ടത്. ആറ് വർഷത്തെ കാലവധിയുള്ള പാസ്‌പോർട്ട്‌ ചെലവിന്റെ കാര്യത്തിൽ നാലാമതാണ്. മൂന്ന് വർഷത്തെ കാലാവധിയുള്ള പാസ്‌പോർട്ട്‌ ചെലവിൽ ഒൻപതാം സ്ഥാനത്താണ്. മെക്സികോയ്‌ക്ക് പിന്നിൽ ഓസ്ട്രേലിയയാണ്. 19,041 രൂപയാണ് ഈടാക്കുന്നത്. അമേരിക്കൻ പാസ്‌പോർട്ട്‌ ലഭിക്കണമെങ്കിൽ 13,868 രൂപ ഫീസായി നൽകണം.

Tags: MexicoCompare The Market report
ShareTweetSendShare

More News from this section

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

Latest News

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies