ചൊറിയാൻ നോക്കി! മാദ്ധ്യമ പ്രവർത്തകനെ മാന്തി വിട്ട് ക്യാപ്റ്റൻ ബുമ്ര
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ചൊറിയാൻ നോക്കി! മാദ്ധ്യമ പ്രവർത്തകനെ മാന്തി വിട്ട് ക്യാപ്റ്റൻ ബുമ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2024, 07:29 pm IST
FacebookTwitterWhatsAppTelegram

ബോർഡർ-​ഗാവാസ്കർ ട്രോഫിയിൽ ഇന്ത്യയെ നയിക്കാൻ സജ്ജനായിരിക്കുകയാണ് പേസർ ജസപ്രീത് ബുമ്ര. രോഹിത് ശർമയുടെ അഭാവത്തിലാണ് താരത്തെ ചുമതലയേൽപ്പിച്ചത്. ശുഭ്മാൻ ​ഗില്ലിനും ആദ്യ ടെസ്റ്റ് നഷ്ടമാകും. ഇന്ത്യയെ പരിക്കും വല്ലാതെ വലയ്‌ക്കുന്നുണ്ട്. അതേസമയം സ്ക്വാഡിലെ പേസർമാരായ പ്രസിദ്ധ് കൃഷ്ണയും ആകാശ് ദീപും ഹർഷിദ് റാണയും ഇതുവരെയും ഓസ്ട്രേലിയയിൽ കളിച്ചിട്ടില്ല. അതേസമയം മത്സരത്തിന് മുൻപ് നടത്തിയ വാർത്താ സമ്മേളനത്തിൽ മീഡിയം പേസർ ഓൾറൗണ്ടർ ക്യാപ്റ്റനെന്ന് വിശേഷിപ്പിച്ച മാദ്ധ്യമപ്രവർത്തകനെ ജസ്പ്രീത് ബുമ്ര തിരുത്തിയത് വൈറലായി.

ഒരു മീഡിയം പേസർ ക്യാപ്റ്റനാകുമ്പോൾ എന്തു തോന്നുന്നു എന്നായിരുന്നു മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം. എനിക്കും 150 കിലോമീറ്റർ വേ​ഗതയിൽ പന്തെറിയാനാകും ഫാസ്റ്റ് ബോളർ എന്നെങ്കിലും പറയൂ എന്നായിരുന്നു ബുമ്രയുടെ മറുപടി. ഞങ്ങൾ നേരത്തെ വന്നതിനാൽ മുന്നൊരുക്കം നന്നായി നടത്താനായി. കുറച്ചധികം സമയം വാക്കയിൽ ചെലവഴിക്കാനായി. യുവതാരങ്ങൾ ആദ്യമായാണ് ഇവിടെ എത്തിയത്. പക്ഷേ ഞങ്ങൾ ആദ്യമായി വരുമ്പോൾ ഇതിലും കുറച്ച് സമയമാണ് ലഭിച്ചിട്ടുള്ളത്. എന്നാൽ പരമ്പര വിജയത്തിലാണ് അത് അവസാനിച്ചത്. —ബുമ്ര പറഞ്ഞു.

CAPTAIN JASPRIT BUMRAH TALKS 🐐

– The clarity in words is just phenomenal. pic.twitter.com/AcKDzn40nE

— Johns. (@CricCrazyJohns) November 21, 2024

Tags: WittyBUMRAHreporterJaspritstumpsRemark
ShareTweetSendShare

More News from this section

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

കേരള കോളേജ് പ്രീമിയർ ലീ​ഗിൽ മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട്, നാട്ടിക ശ്രീനാരായണ കോളേജ്, കൊച്ചി കുസാറ്റ് എന്നീ ടീമുകൾക്ക് വിജയം

ഐഎസ്എല്‍ ഫുട്‌ബോള്‍ പോരാട്ടം; കൊച്ചി നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം, മെട്രോ രാത്രി 11.30 വരെ

ക്രിക്കറ്റ് മത്സരത്തിനിടെ തേനീച്ച ആക്രമണം: അമ്പയർ മരിച്ചു, നിരവധി കളിക്കാർക്ക് പരിക്ക്

വേള്‍ഡ് റെസ്ലിംഗ് എന്റര്‍ടെയിൻമെന്റ് ഇതിഹാസം ജോണ്‍ സീന വിരമിച്ചു

ആരാധകരേ ശാന്തരാകുവിൻ…! മെസി വരുന്നുണ്ടുട്ടോ… ഫോട്ടോ എടുക്കണോ ? 10 ലക്ഷോം കൊണ്ടുവന്നോളീൻ

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies