ഉൾവനത്തിൽ തുറന്നുവിട്ടതിൽ അഞ്ച് അണലികളും; ഇതുവരെ പിടികൂടിയത് 33 പാമ്പുകളെ; മണ്ഡലകാലത്ത് സന്നിധാനത്ത് അതീവ ജാഗ്രതയിൽ വനംവകുപ്പ്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ഉൾവനത്തിൽ തുറന്നുവിട്ടതിൽ അഞ്ച് അണലികളും; ഇതുവരെ പിടികൂടിയത് 33 പാമ്പുകളെ; മണ്ഡലകാലത്ത് സന്നിധാനത്ത് അതീവ ജാഗ്രതയിൽ വനംവകുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2024, 04:25 pm IST
FacebookTwitterWhatsAppTelegram

മണ്ഡലകാലം ആരംഭിച്ച് ഇതുവരെ സന്നിധാനത്ത് നിന്ന് 33 പാമ്പുകളെയാണ് വനം വകുപ്പ് പിടികൂടിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കൃത്യമായ നിരീക്ഷണവും ജാഗ്രതയുമാണ് ഇവയെ  കണ്ടെത്താൻ സഹായകമായത്. തീർത്ഥാടന കാലം സുരക്ഷിതമാക്കുന്നതിന് വനം വകുപ്പ് വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് സന്നിധാനത്തെ വനം വകുപ്പ് സ്പെഷ്യൽ ഓഫീസർ‌ ലിതേഷ് ടി പറഞ്ഞു.

അഞ്ച് അണലികളും 14 കാട്ടുപാമ്പുകളെയും ഉൾപ്പെടെ ഇതുവരെ പിടികൂടി ഉൾവനത്തിൽ വിട്ടുകഴിഞ്ഞു. തീർത്ഥാടകർക്ക് ഭീഷണിയായ 93 കാട്ടുപന്നികളെയും ഉൾവനത്തിൽ വിട്ടു. ഇന്ന് സന്നിധാനത്ത് പതിനെട്ടാം പടിയ്‌ക്ക് സമീപത്ത് നിന്ന് പാമ്പിനെ പിടികൂടിയിരുന്നു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരാണ് പാമ്പിനെ ആദ്യം കണ്ടത്. വിഷമില്ലാത്തയിനം കാട്ടുപാമ്പാണെന്ന്  വനം വകുപ്പ് അറിയിച്ചു.  അംഗീകൃത പാമ്പ് പിടിത്തക്കാരെയും എലിഫന്റ് സ്‌ക്വാഡ് അംഗങ്ങളെയും ഉൾപ്പെടെ ഇത്തരം വന്യജീവികളെ അകറ്റാനും തീർത്ഥാടകരുടെ സുരക്ഷ ഉറപ്പുവരുത്താനും ശബരിമലയിൽ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.

തീർത്ഥാടനത്തിന് മുന്നോടിയായി പരമ്പരാ​ഗത പാതകളിൽ‌ അപകടാവസ്ഥയിലായിരുന്ന മരച്ചില്ലകൾ മുറിച്ചുനീക്കി. സന്നിധാനത്തേക്കുള്ള യാത്രയ്‌ക്കായി ഈ പാത മാത്രമേ ഉപയോ​ഗിക്കാവൂവെന്ന് വനം വകുപ്പ് അറിയിച്ചിട്ടുണ്ട്. മറ്റ് വഴികളിലൂടെയുള്ള യാത്ര അപകടം ക്ഷണിച്ചുവരുത്തിയേക്കാം. കാനനപാതയിലൂടെയുള്ള യാത്ര ആയതിനാൽ തന്നെ വന്യജീവികളുടെ സാന്നിധ്യം ഉണ്ടാകും. എന്നാൽ നിരന്തരം മനുഷ്യസാന്നിധ്യമുളളതിനാൽ ഇവയിലധികവും കൂടുതൽ ഉപദ്രവകാരികളാകാറില്ല.

Tags: സന്നിധാനംSABARIMALASnakeWild Pig
ShareTweetSendShare

More News from this section

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies