ആരും കാണാതെ എനിക്ക് ഒരു അവസരം തരാമോ! ആ ഹീറോ എന്നോട് ചോദിച്ചു; ഞാൻ അത് കൈയിലെടുത്തു; വെളിപ്പെടുത്തി ഖുശ്ബു
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ആരും കാണാതെ എനിക്ക് ഒരു അവസരം തരാമോ! ആ ഹീറോ എന്നോട് ചോദിച്ചു; ഞാൻ അത് കൈയിലെടുത്തു; വെളിപ്പെടുത്തി ഖുശ്ബു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2024, 09:12 pm IST
FacebookTwitterWhatsAppTelegram

തെന്നിന്ത്യൻ സൂപ്പർതാരവും രാഷ്‌ട്രീയപ്രവർത്തകയുമായി ഖുശ്ബു സുന്ദർ നടത്തിയ ഒരു വെളിപ്പെടുത്തലാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അഭിനയിക്കുന്ന തുടക്ക നാളുകളിൽ ഒരു സൂപ്പർ നായകനിൽ നിന്ന് നേരിടേണ്ടിവന്ന മോശം അനുഭവത്തെ കുറിച്ചാണ് താരം ഇഫിയിലെ( അന്താരാഷ്‌ട്ര ചലച്ചിത്ര മേള) ഒരു ഓപ്പൺഫോറത്തിൽ വ്യക്തമാക്കിയത്.

സ്ത്രീക്ക് സിനിമ മേഖലയിൽ മാത്രമല്ല ചൂഷണം നേരിടുന്നത്. എല്ലായിടത്തുമുണ്ട്. ഷെയർ ഓട്ടോയിൽ യാത്ര ചെയ്യുമ്പോൾ, ലോക്കൽ ട്രെയിനിലോ എന്തിനേറെ വിമാനത്തിലോ യാത്ര ചെയ്യുമ്പോഴോ.. എല്ലായിടത്തും! സിനിമ മേഖയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല ഇത്. ആരെങ്കിലും നമ്മളെ ചൂഷണം ചെയ്യുന്നു എന്ന് തോന്നിയാല്‍ അപ്പോഴും പിന്നെയും പ്രതികരിണക്കണം. മറ്റൊന്നും ചിന്തിക്കാതെ പ്രതികരിക്കണം. അതിന് കരിയറോ പ്രശ്നങ്ങളോ വെല്ലുവിളിയാകരുത്.

ഒരു ഹീറോ എന്നോട് ചോദിച്ചു. ആരും ഇല്ലാതിരിക്കുന്ന സമയത്ത് ഒരു അവസരം തരുമോ? അയാളുടെ ഉദ്ദേശം എന്താണെന്ന് നിങ്ങൾക്ക് മനസിലായി കാണുമല്ലോ? ഞാൻ അപ്പോൾ തന്നെ ചെരുപ്പെടുത്തിട്ട് പറഞ്ഞു. ഇത് 41 സൈസുണ്ട്. ഇവിടെവച്ച് രഹസ്യമായി കൊള്ളുമോ അതോ യൂണിറ്റിന്റെ മുന്നിലിട്ട് വോണോ എന്ന്. ആ സമയത്ത് ഞാനൊരു പുതുമുഖമാണെന്നോ ഭാവിയെ ബാധിക്കുമെന്നോ ഞാൻ ചിന്തിച്ചില്ല, പ്രതികരിച്ചു . അഭിമാനമാണ് വലുതെന്ന ചിന്തയാണ് എന്നെകൊണ്ട് അതിന് പ്രേരിപ്പിച്ചത്.—ഖുശ്ബു പറഞ്ഞു.

 

View this post on Instagram

 

A post shared by IFFI (@iffigoa)

“>

Tags: ShealmostSundarheroslappedKhushbureveals
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies