ഐ.​സി.​ആ​ർ.​എ​ഫ് ര​ജ​ത​ജൂ​ബി​ലി : തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റ് സംഘടിപ്പിച്ചു
Sunday, May 25 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World Gulf

ഐ.​സി.​ആ​ർ.​എ​ഫ് ര​ജ​ത​ജൂ​ബി​ലി : തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റ് സംഘടിപ്പിച്ചു

Janam Web Desk by Janam Web Desk
Nov 25, 2024, 09:57 pm IST
FacebookTwitterWhatsAppTelegram

മ​നാ​മ: ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി റി​ലീ​ഫ് ഫ​ണ്ടി​ന്റെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റ് വി​ജ​യ​ക​ര​മാ​യി ന​ട​ന്നു. ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ർ​മാ​ൻ അ​ഡ്വ. വി.​കെ. തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ​ഹ്‌​റൈ​ൻ ക്രി​ക്ക​റ്റ് ഫെ​ഡ​റേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് തൊ​ഴി​ലാ​ളി​ക​ളു​ടെ ടീ​മു​ക​ളെ മാ​ത്രം ഉ​ൾ​ക്കൊ​ള്ളി​ച്ച് ടൂ​ർ​ണ​മെ​ന്റ് ബു​സൈ​ത്തീ​നി​ലെ ബ​ഹ്‌​റൈ​ൻ ക്രി​ക്ക​റ്റ് ഫെ​ഡ​റേ​ഷ​ൻ ഗ്രൗ​ണ്ടി​ൽ സം​ഘ​ടി​പ്പി​ച്ച​ത്.

റൗ​ണ്ട് റോ​ബി​ൻ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ന്ന ടൂ​ർ​ണ​​മെ​ന്റി​ൽ ബ​ഹ്‌​റൈ​നി​ലെ വി​വി​ധ ലേ​ബ​ർ ക്യാ​മ്പു​ക​ളെ പ്ര​തി​നി​ധാ​നം ചെ​യ്ത് 16 ടീ​മു​ക​ളും 208 ക​ളി​ക്കാ​രും പ​ങ്കെ​ടു​ത്തു. തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മം മെ​ച്ച​പ്പെ​ടു​ത്തു​ക, ക​മ്യൂ​ണി​റ്റി​ക​ളെ ഒ​രു​മി​ച്ച് കൊ​ണ്ടു​വ​രു​ക എ​ന്നി​വ​യാ​ണ് ടൂ​ർ​ണ​​​മെ​ന്റി​ലൂ​ടെ ല​ക്ഷ്യ​മി​ട്ട​ത്. സ്പോ​ർ​ട്സി​നോ​ടു​ള്ള തൊ​ഴി​ലാ​ളി സ​മൂ​ഹ​ത്തി​ന്റെ അ​ഭി​നി​വേ​ശ​വും ആ​വേ​ശ​വും പ്ര​തി​ഫ​ലി​പ്പി​ച്ചു​കൊ​ണ്ട് ഓ​രോ ടീ​മും മി​ക​ച്ച ക​ളി പു​റ​ത്തെ​ടു​ത്തു.

ഷ​ഹീ​ൻ ഗ്രൂ​പ്പും ടോ​പ് ചോ​യ്‌​സ് റ​സ്റ്റാ​റ​ന്റ് ടീ​മു​ക​ളും ത​മ്മി​ലു​ള്ള ആ​വേ​ശ​ക​ര​മാ​യ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ഷ​ഹീ​ൻ ഗ്രൂ​പ് ടീം ​മൂ​ന്ന് വി​ക്ക​റ്റി​ന്റെ വി​ജ​യം ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ക​ളാ​യ ടീ​മി​ന് 400 ഡോ​ള​ർ സ​മ്മാ​നം ല​ഭി​ച്ചു. ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ ടോ​പ് ചോ​യ്സ് റ​സ്റ്റാ​റ​ന്റി​ന് 200 ഡോ​ള​ർ സ​മ്മാ​നം ല​ഭി​ച്ചു.

വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി ബ​ഹ്‌​റൈ​ൻ ക്രി​ക്ക​റ്റ് ഫെ​ഡ​റേ​ഷ​ൻ അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് മ​ൻ​സൂ​ർ, ഭ​ഗ​വാ​ൻ അ​സ​ർ​പോ​ട്ട, അ​ഡ്വ. വി.​കെ. തോ​മ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് സ​മ്മാ​നി​ച്ചു. ബ​ഹ്‌​റൈ​ൻ ക്രി​ക്ക​റ്റ് ഫെ​ഡ​റേ​ഷ​ന്റ ഓ​പ​റേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ നൗ​ഷാ​ദ്, ഐ.​സി.​ആ​ർ.​എ​ഫ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നീ​ഷ് ശ്രീ​ധ​ര​ൻ, സി​റാ​ജു​ദ്ദീ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് റ​ണ്ണേ​ഴ്‌​സ് അ​പ്പി​ന് ട്രോ​ഫി സ​മ്മാ​നി​ച്ചു.

ബി.​സി.​സി.​ഐ.​എ ചെ​യ​ർ​മാ​ൻ വി​വേ​ക് ​​ഗു​പ്ത​യും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ഷെ​വാ​ടാ​ങ്ക് – എ.​എം ക​ൺ​സ​ൽ​ട്ടി​ങ്, ബി​ജു ജോ​ർ​ജ് – ഇ​ന്ത്യ​ൻ സ്കൂ​ൾ ഭ​ര​ണ​സ​മി​തി അം​ഗം എ​ന്നി​വ​രും ഐ.​സി.​ആ​ർ.​എ​ഫ് അം​ഗ​ങ്ങ​ളും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. പ​​ങ്കെ​ടു​ത്ത ടീം ​അം​ഗ​ങ്ങ​ൾ​ക്കും ക്യാ​പ്റ്റ​ൻ​മാ​ർ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​മ്മാ​നി​ച്ചു.

Tags: BahrainManama
ShareTweetSendShare

More News from this section

ജാവലിൻ ത്രോയിൽ ചരിത്രനേട്ടവുമായി നീരജ് ചോപ്ര; 90 മീറ്റർ കടക്കുന്ന ആദ്യ ഇന്ത്യൻ താരം

മലയാളി യുവതി ദുബായിൽ കൊല്ലപ്പെട്ടു, സുഹൃത്ത് പിടിയിൽ

പാകിസ്താന് വീണ്ടും കരണത്തടി; പിഎസ്എൽ മത്സരങ്ങൾ നടത്തില്ലെന്ന് യുഎഇ, ആവശ്യം നിരസിച്ചു!

പരസ്പരം കുത്തിവീഴ്‌ത്തി! കുവൈത്തിൽ നഴ്സിംഗ് ദമ്പതികൾ മരിച്ചനിലയിൽ

ഗുരുവായൂരപ്പൻ കോളേജ് – ബഹ്‌റൈൻ അലുംനി യൂനിയൻ 2025 പ്രവർത്തനങ്ങൾക്ക് തുടക്കമായി

അവസാന മത്സരത്തിൽ കേരളം തോറ്റു! ഒമാനെതിരെയുള്ള പരമ്പര സമനിലയിൽ

More Gulf News

ജാവലിൻ ത്രോയിൽ ചരിത്രനേട്ടവുമായി നീരജ് ചോപ്ര; 90 മീറ്റർ കടക്കുന്ന ആദ്യ ഇന്ത്യൻ താരം

മലയാളി യുവതി ദുബായിൽ കൊല്ലപ്പെട്ടു, സുഹൃത്ത് പിടിയിൽ

പാകിസ്താന് വീണ്ടും കരണത്തടി; പിഎസ്എൽ മത്സരങ്ങൾ നടത്തില്ലെന്ന് യുഎഇ, ആവശ്യം നിരസിച്ചു!

പരസ്പരം കുത്തിവീഴ്‌ത്തി! കുവൈത്തിൽ നഴ്സിംഗ് ദമ്പതികൾ മരിച്ചനിലയിൽ

ഗുരുവായൂരപ്പൻ കോളേജ് – ബഹ്‌റൈൻ അലുംനി യൂനിയൻ 2025 പ്രവർത്തനങ്ങൾക്ക് തുടക്കമായി

അവസാന മത്സരത്തിൽ കേരളം തോറ്റു! ഒമാനെതിരെയുള്ള പരമ്പര സമനിലയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies