പ്രവാസി വിദ്യാർത്ഥികൾ കാത്തിരുന്ന ദിനം; ഏ​റ്റ​വും വ​ലി​യ ക​ലാ​മ​ത്സ​ര മാമാങ്കം; ഫേ​ബ​ർ കാ​സ്റ്റ​ൽ സ്പെ​ക്ട്ര ഡി​സം​ബ​ർ 6​ന് 
Sunday, May 25 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World Gulf Bahrain

പ്രവാസി വിദ്യാർത്ഥികൾ കാത്തിരുന്ന ദിനം; ഏ​റ്റ​വും വ​ലി​യ ക​ലാ​മ​ത്സ​ര മാമാങ്കം; ഫേ​ബ​ർ കാ​സ്റ്റ​ൽ സ്പെ​ക്ട്ര ഡി​സം​ബ​ർ 6​ന് 

Janam Web Desk by Janam Web Desk
Nov 25, 2024, 10:02 pm IST
FacebookTwitterWhatsAppTelegram

മ​നാ​മ: ബ​ഹ്‌​റൈ​നി​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യു​ള്ള ഏ​റ്റ​വും വ​ലി​യ ക​ലാ​മ​ത്സ​ര​ങ്ങ​ളി​ലൊ​ന്നാ​യ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി റി​ലീ​ഫ് ഫ​ണ്ട് (ഐ.​സി.​ആ​ർ.​എ​ഫ്) ഫേ​ബ​ർ കാ​സ്റ്റ​ൽ സ്പെ​ക്ട്ര ഡി​സം​ബ​ർ ആ​റി​ന് ഇ​ന്ത്യ​ൻ സ്കൂ​ൾ – ഇ​സ ടൗ​ൺ കാ​മ്പ​സി​ൽ ന​ട​ക്കും. 16-ാം വ​ർ​ഷ​ത്തെ ഫേ​ബ​ർ കാ​സ്റ്റ​ൽ സ്പെ​ക്ട്ര​യാ​ണി​ത്. യു​വ ക​ലാ​പ്ര​തി​ഭ​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​ദ്ദേ​ശി​ച്ച് ന​ട​ത്തു​ന്ന ആ​ർ​ട്ട് ആ​ൻ​ഡ് പെ​യി​ന്റി​ങ് മ​ത്സ​ര​മാ​ണ് ഫേ​ബ​ർ കാ​സ്റ്റ​ൽ സ്പെ​ക്ട്ര​യു​ടെ ആ​ക​ർ​ഷ​ണം.

ര​ജി​സ്ട്രേ​ഷ​ൻ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് ഐ.​സി.​ആ​ർ.​എ​ഫ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ക​ല​യി​ലൂ​ടെ സം​സ്കാ​ര​ങ്ങ​ൾ ത​മ്മി​ലു​ള്ള ബ​ന്ധം ശ​ക്ത​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ബ​ഹ്‌​റൈ​ൻ ക​രി​ക്കു​ലം സ്കൂ​ളു​ക​ളി​ൽ​നി​ന്നും വി​വി​ധ ഇ​ന്ത്യ​ൻ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കും. മ​ത്സ​ര ത​യാ​റെ​ടു​പ്പി​ന്റെ ഭാ​ഗ​മാ​യി ഐ.​സി.​ആ​ർ.​എ​ഫ് സ്പെ​ക്ട്ര ടീം ​സ്കൂ​ൾ കോ​ഓ​ഡി​നേ​റ്റ​ർ​മാ​രു​ടെ യോ​ഗം ന​ട​ത്തി. 25 സ്കൂ​ളു​ക​ളി​ൽ​നി​ന്നാ​യി ഏ​ക​ദേ​ശം 40 കോ​ഓ​ഡി​നേ​റ്റ​ർ​മാ​ർ പ​​ങ്കെ​ടു​ത്തു. പ്രാ​യ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ നാ​ല് ഗ്രൂ​പ്പു​ക​ളാ​യി തി​രി​ച്ചാ​യി​രി​ക്കും മ​ത്സ​രം.

അ​ഞ്ച് മു​ത​ൽ എ​ട്ടു വ​യ​സ്സ് വ​രെ, എ​ട്ട് മു​ത​ൽ 11 വ​യ​സ്സ് വ​രെ, 11 മു​ത​ൽ 14 വ​യ​സ്സ് വ​രെ, 14 മു​ത​ൽ 18 വ​യ​സ്സ് വ​രെ എ​ന്നി​ങ്ങ​നെ. സ്കൂ​ളു​ക​ൾ/​സ്ഥാ​പ​ന​ങ്ങ​ൾ വ​ഴി മാ​ത്ര​മേ പ​ങ്കാ​ളി​ത്തം അ​നു​വ​ദി​ക്കൂ. പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും സൗ​ജ​ന്യ ഡ്രോ​യി​ങ് മെ​റ്റീ​രി​യ​ലു​ക​ൾ ല​ഭി​ക്കും. ഓ​രോ വി​ഭാ​ഗ​ത്തി​ലെ​യും ആ​ദ്യ അ​ഞ്ച് വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ൽ​കും. കൂ​ടാ​തെ ഓ​രോ ഗ്രൂ​പ്പി​ൽ​നി​ന്ന് മി​ക​ച്ച 50 പേ​ർ​ക്ക് മെ​ഡ​ലു​ക​ളും ല​ഭി​ക്കും. പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും പ​ങ്കാ​ളി​ത്ത സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കും. വി​ജ​യി​ക്കു​ന്ന ക​ലാ​സൃ​ഷ്ടി​ക​ളും മ​റ്റ് മി​ക​ച്ച സൃ​ഷ്ടി​ക​ളും 2024 ഡി​സം​ബ​റി​ൽ ലോ​ഞ്ച് ചെ​യ്യു​ന്ന 2025 ഐ.​സി.​ആ​ർ.​എ​ഫ് വാ​ൾ, ഡ​സ്‌​ക് ക​ല​ണ്ട​റു​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും.
സ്‌​പെ​ക്‌​ട്ര -2024 സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് സ്‌​പെ​ക്‌​ട്ര ക​ൺ​വീ​ന​ർ മു​ര​ളീ​കൃ​ഷ്ണ​നെ 34117864 എ​ന്ന ന​മ്പ​റി​ലോ ജോ​യ​ന്റ് ക​ൺ​വീ​ന​ർ നി​തി​നെ 39612819 എ​ന്ന ന​മ്പ​റി​ലോ icrfbahrain@gmail.com എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ലോ ബ​ന്ധ​പ്പെ​ടാം.

Tags: Manama
ShareTweetSendShare

More News from this section

ഗുരുവായൂരപ്പൻ കോളേജ് – ബഹ്‌റൈൻ അലുംനി യൂനിയൻ 2025 പ്രവർത്തനങ്ങൾക്ക് തുടക്കമായി

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഓണാട്ടുകര ഫെസ്റ്റ് 2025 ഫെബ്രുവരി 7 ന്

ഇന്ത്യൻ സ്‌കൂൾ എഴുപത്തഞ്ചാം വാർഷികാഘോഷങ്ങൾക്ക് ഒരുങ്ങുന്നു; പ്ലാറ്റിനം ജൂബിലി ഉദ്ഘാടന പരിപാടികൾ ജനവരി 23ന്

നിറക്കൂട്ട് സീസൺ 6; ചിത്രരചന, കളറിങ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു

ബഹ്‌റൈനിൽ മന്നം ജയന്തിയും, പുതുവത്സരവും ആഘോഷിച്ച് കെഎസ് സി എ

എംടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കേരളാ സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ

More Gulf News

ജാവലിൻ ത്രോയിൽ ചരിത്രനേട്ടവുമായി നീരജ് ചോപ്ര; 90 മീറ്റർ കടക്കുന്ന ആദ്യ ഇന്ത്യൻ താരം

മലയാളി യുവതി ദുബായിൽ കൊല്ലപ്പെട്ടു, സുഹൃത്ത് പിടിയിൽ

പാകിസ്താന് വീണ്ടും കരണത്തടി; പിഎസ്എൽ മത്സരങ്ങൾ നടത്തില്ലെന്ന് യുഎഇ, ആവശ്യം നിരസിച്ചു!

പരസ്പരം കുത്തിവീഴ്‌ത്തി! കുവൈത്തിൽ നഴ്സിംഗ് ദമ്പതികൾ മരിച്ചനിലയിൽ

ഗുരുവായൂരപ്പൻ കോളേജ് – ബഹ്‌റൈൻ അലുംനി യൂനിയൻ 2025 പ്രവർത്തനങ്ങൾക്ക് തുടക്കമായി

അവസാന മത്സരത്തിൽ കേരളം തോറ്റു! ഒമാനെതിരെയുള്ള പരമ്പര സമനിലയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies