ഭരണഘടനയിൽ അടിയന്തരാവസ്ഥ വന്ന വഴി: ഇന്ത്യൻ ഭരണഘടന ഈ രാജ്യങ്ങളുടെ ഭരണ ഘടനകളിൽ നിന്നും ആശയങ്ങൾ എടുത്തിരിക്കുന്നു; സവിശേഷതകൾ അറിയാം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭരണഘടനയിൽ അടിയന്തരാവസ്ഥ വന്ന വഴി: ഇന്ത്യൻ ഭരണഘടന ഈ രാജ്യങ്ങളുടെ ഭരണ ഘടനകളിൽ നിന്നും ആശയങ്ങൾ എടുത്തിരിക്കുന്നു; സവിശേഷതകൾ അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2024, 12:41 pm IST
FacebookTwitterWhatsAppTelegram

സ്വതന്ത്ര ഇന്ത്യക്ക് ഒരു ഭരണഘടന തയ്യാറാക്കുക എന്ന ചരിത്രപരമായ സുപ്രധാനദൗത്യം പൂർത്തിയാക്കാൻ ഭരണഘടനാ അസംബ്ലി ഏകദേശം മൂന്ന് വർഷമെടുത്തു. ഈ ഭരണഘടന നിർമ്മിക്കാൻ വേണ്ടി ഏകേദശം മൂന്നു വർഷങ്ങളിലായി 114 ദിവസമാണ് ആ സഭ സമ്മേളിച്ചത്.

ഭരണഘടനകളെ ലിഖിതമെന്നും അലിഖിതമെന്നും രണ്ടായി തരം തിരിച്ചിരിക്കുന്നു. അമേരിക്കൻ ഭരണഘടന ലിഖിതവും ബ്രിട്ടീഷ് ഭരണഘടന അലിഖിതവുമാണ് .

ഇംഗ്ലീഷ് പതിപ്പിൽ 1,17,360 വാക്കുകളുള്ള ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണഘടനയാണ് ഇന്ത്യൻ ഭരണഘടന. ലോകം ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയതും വിശദവുമായ ഭരണഘടനാ രേഖ എന്ന ബഹുമതി ഇന്ത്യൻ ഭരണഘടനയ്‌ക്കുണ്ട്. ലോകത്തിലെ എല്ലാ ലിഖിത ഭരണഘടനകളിലും വെച്ച് ഏറ്റവും ദൈർഘ്യമേറിയതുമാണ് ഇന്ത്യൻ ഭരണഘടന.

1935 ലെ ഗവൺമെൻ്റ് ഓഫ് ഇന്ത്യ ആക്ടിൽ നിന്നും 250 ഓളം വ്യവസ്ഥകൾ ഭരണഘടനയിൽ കടമെടുത്തിട്ടുണ്ട്. ഇത് കൂടാതെ രാജ്യത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് ലോകത്തിലെ ഒട്ടുമിക്ക പ്രധാന ഭരണഘടനകളുടെയും മികച്ച സവിശേഷതകൾ നാം സ്വീകരിച്ചിട്ടുണ്ട്.
മൗലികാവകാശങ്ങളും നിർദ്ദേശക തത്വങ്ങളും അടങ്ങുന്ന ഭരണഘടനയുടെ ദാർശനിക ഭാഗം യഥാക്രമം അമേരിക്കൻ, ഐറിഷ് ഭരണഘടനകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. കാബിനറ്റ് ഗവൺമെൻ്റിന്റെ തത്വവും എക്സിക്യൂട്ടീവും ലെജിസ്ലേച്ചറും തമ്മിലുള്ള ബന്ധവും ഒക്കെ ഉൾപ്പെടുന്ന ഭരണഘടനയുടെ രാഷ്‌ട്രീയ ഭാഗം പ്രധാനമായും ബ്രിട്ടീഷ് ഭരണഘടനയിൽ നിന്നാണ്. അടിയന്തരാവസ്ഥ കാലത്ത് മൗലികാവകാശങ്ങൾ തടയുന്നത് ജർമ്മനിയുടെ ഭരണഘടനയിൽ നിന്ന് എടുത്തതാണ്.

ഓസ്ട്രേലിയ, കാനഡ , ജപ്പാൻ, സോവിയറ്റ് യൂണിയൻ, ജർമ്മനി, ദക്ഷിണാഫ്രിക്ക, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ ഭരണഘടനകളിൽ നിന്നും നാം ആശയങ്ങൾ സ്വീകരിച്ചിട്ടുണ്ട്.

നമ്മുടെ ഭരണഘടനയിൽ ‘ഫെഡറേഷൻ’ എന്ന പദം ഒരിടത്തും ഉപയോഗിച്ചിട്ടില്ല. ഇന്ത്യയെ ഒരു ‘യൂണിയൻ ഓഫ് സ്റ്റേറ്റ്’ എന്ന് വിശേഷിപ്പിക്കുന്നുവെങ്കിലും ഇന്ത്യൻ ഫെഡറേഷൻ എന്നത് സംസ്ഥാനങ്ങളുടെ കരാറിന്റെ ഫലമല്ല. ഫെഡറേഷനിൽ നിന്ന് വേർപിരിയാൻ ഒരു സംസ്ഥാനത്തിനും അവകാശമില്ല.

Tags: Emergencyindian constitutionSamvidhan Diwas 2024:
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

‘ എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies