കാത്തിരുന്ന് മുഷിയേണ്ട, തത്സമയ ട്രെയിൻ ട്രാക്കിംഗ്, പാർക്കിംഗ് സ്റ്റാറ്റസുകൾ വിരൽ തുമ്പിൽ; RRTS ആപ്പിൽ പുത്തൻ ഫീച്ചറുകൾ അവതരിപ്പിച്ച്‌ എൻസിആർടിസി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാത്തിരുന്ന് മുഷിയേണ്ട, തത്സമയ ട്രെയിൻ ട്രാക്കിംഗ്, പാർക്കിംഗ് സ്റ്റാറ്റസുകൾ വിരൽ തുമ്പിൽ; RRTS ആപ്പിൽ പുത്തൻ ഫീച്ചറുകൾ അവതരിപ്പിച്ച്‌ എൻസിആർടിസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2024, 11:15 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: യാത്രക്കാരുടെ സഞ്ചാരം സുഗമമാക്കാൻ ആർആർടിഎസ് കണക്ട് ആപ്പിൽ തത്സമയ ട്രെയിൻ ട്രാക്കിംഗ്, ലൈവ് പാർക്കിംഗ് ഫീച്ചറുകൾ അവതരിപ്പിച്ച് എൻസിആർടിസി. നമോ ഭാരത് ട്രെയിനുകളിലെ യാത്രക്കാർക്ക്  ഈ ഫീച്ചറുകൾ പ്രയോജനപ്പെടുത്താൻ കഴിയുമെന്ന് എൻസിആർടിസി പറഞ്ഞു.

നമോ ഭാരത് ട്രെയിനുകളുടെ ട്രെയിനുകളുടെ കൃത്യമായ ലൊക്കേഷനും സ്ഥാനവും വ്യക്തമാക്കുന്ന, ട്രെയിൻ വരുന്നതിന്റെ തത്സമയ അപ്‌ഡേറ്റുകൾ കൈമാറുന്ന ട്രാക്കിംഗ് ഫീച്ചറും യാത്രക്കാർക്ക് ലഭ്യമാകും. കൂടാതെ അടുത്ത സ്റ്റേഷനെക്കുറിച്ചുള്ള വിവരങ്ങളും ദൂരവും കണക്കാക്കിയ എത്തിച്ചേരുന്ന പ്രതീക്ഷിത സമയവും നൽകുന്നു.

അതുപോലെ, തത്സമയ പാർക്കിംഗ് സ്റ്റാറ്റസ് ഫീച്ചർ RRTS സ്റ്റേഷനുകളിലെ പാർക്കിംഗ് സ്ഥല ലഭ്യതയെക്കുറിച്ചുള്ള തത്സമയ അപ്‌ഡേറ്റുകൾ നൽകുന്നു. വാഹനങ്ങൾ എവിടെ പാർക്ക് ചെയ്യണമെന്ന് തീരുമാനിക്കാൻ ഇത് സഹായിക്കും. ഡൽഹി മുതൽ മീററ്റ് വരെയുള്ള ആർആർടിഎസ് സ്റ്റേഷനുകളിൽ എണ്ണായിരത്തിലധികം വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി വിപുലമായ പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്.

ടിക്കറ്റ് ബുക്കിംഗ്, സ്റ്റേഷൻ നാവിഗേഷൻ, ലാസ്റ്റ്-മൈൽ കണക്ടിവിറ്റി ഓപ്ഷനുകൾ എന്നിവ ഉൾപ്പെടുന്ന ‘ആർആർടിഎസ് കണക്ട്’ ആപ്ലിക്കേഷനിൽ ലഭ്യമായ പ്രവർത്തനങ്ങളുടെ പട്ടികയിലേക്കാണ് ഈ പുതിയ ഫീച്ചറുകളും ചേർത്തിരിക്കുന്നത്. ഏത് സഹായത്തിനും ഫോൺ അല്ലെങ്കിൽ വാട്ട്‌സ്ആപ്പ് വഴി സ്റ്റേഷൻ കൺട്രോൾ റൂമുമായി നേരിട്ട് ആശയവിനിമയം നടത്താനും ആപ്പ് സഹായിക്കുന്നു, കൂടാതെ നഷ്ടപ്പെട്ടതും കണ്ടെത്തിയതുമായ വസ്തുക്കൾ യാത്രക്കാർക്ക് തിരികെ ലഭിക്കാൻ സഹായിക്കുന്ന ഒരു ഫീച്ചറും ഇതിൽ ഉൾപ്പെടുന്നു.

Tags: FeaturesNCRTCRRTS Connect applicationNamo Bharat trainsreal-time train trackinglive parking status
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies