ഹരിപ്പാട് : ബിജെപി മുൻ ആലപ്പുഴ ജില്ലാ പ്രസിഡൻ്റ് നെടുന്തറ ഉണ്ണികൃഷ്ണൻ നിര്യാതനായി. ബിജെപിയെ പ്രതിനിധീകരിച്ച് നിരവധി തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചിരുന്നു. ആലപ്പുഴ ജില്ലയിലെയും ഹരിപ്പാട്ടെയും സംഘപരിവാർ രാഷ്‌ട്രീയത്തിന്റെ ശ്രദ്ധേയമായ മുകഹമായിരുന്നു.
സംസ്കാരം ഡിസംബർ – 4. ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് പള്ളിപ്പാട് തളിക്കൽ ക്ഷേത്രത്തിന് സമിപമുള്ള വിട്ടുവളപ്പിൽ നടക്കും.
മൃതദേഹം ഇന്ന് രാവിലെ 9 മണി വരെ തലത്തോട്ട ക്ഷേത്രത്തിന് സമീപമുള്ള മകന്റെ വസതിയിലാണ് ഉണ്ടായിരിക്കുക.















