മുഖവും ചർമ്മവും വരണ്ടതാണോ? മൊരിച്ചിൽ കാരണം പുറത്തിറങ്ങാൻ മടിയാണോ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ച്, ഇങ്ങനെ ചെയ്താൽ പ്രോബ്ലം തീരും..
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Health

മുഖവും ചർമ്മവും വരണ്ടതാണോ? മൊരിച്ചിൽ കാരണം പുറത്തിറങ്ങാൻ മടിയാണോ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ച്, ഇങ്ങനെ ചെയ്താൽ പ്രോബ്ലം തീരും..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2024, 05:48 pm IST
FacebookTwitterWhatsAppTelegram

മഞ്ഞുകാലമായാൽ പിന്നെ പലരും നേരിടുന്ന പ്രശ്നമാണ് മൊരി അല്ലെങ്കിൽ മൊരിച്ചിൽ. വരണ്ട ചർമമുള്ളവരിലും അല്ലാത്തവരിലും ഈ പ്രശ്നം കണ്ടുവരുന്നു. ചർമ രോ​ഗാവസ്ഥയാണ് മൊരിച്ചിൽ. കാലിലും കൈയ്യിലും ശരീരത്തിന്റെ മറ്റ് പല ഭാഗങ്ങളിലും ഇത്തരത്തിൽ മൊരിച്ചിലുണ്ടാകാറുണ്ട്.

കാലാവസ്ഥയും വരണ്ട ചർമവും മാത്രമല്ല ഈ അവസ്ഥയ്‌ക്ക് കാരണം. ദീർഘനേരം കുളിക്കുന്നതും അന്തരീക്ഷത്തിലെ ഈർപ്പം കുറയുന്നതുമൊക്കെ ചർമം വരണ്ടതാക്കാൻ കാരണമാകും. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ ഈ അവസ്ഥയെ ചെറുക്കാവുന്നതാണ്. പത കുറഞ്ഞ സോപ്പ് കുളിക്കാൻ ഉപയോ​ഗിക്കുന്നത് മൊരിയെ തടയാൻ സാധിക്കും. ശരീരത്തിൽ നിന്ന് ​ഗണ്യമായ അളവിൽ എണ്ണ മയം കുറയ്‌ക്കാൻ പതയുള്ള സോപ്പ് കാരണമാകും. വീര്യം കുറഞ്ഞ സോപ്പോ ലോഷനോ മാത്രം ഉപയോ​ഗിക്കുന്നതാണ് നല്ലത്. കടലമാവ്, പയറുപ്പൊടി, സ്ക്രബർ ഉപയോ​ഗിക്കാതിരിക്കുക. കുളി കഴിഞ്ഞ്, ഈർപ്പം പോകുന്നതിന് മുൻപേ മോയിസ്ചറൈസർ പുരട്ടുന്നത് നല്ലതാണ്.

രോമം നീക്കം ചെയ്യാനൊരുങ്ങും മുൻപ് മോയിസ്ചറൈസർ ഉപയോ​ഗിക്കാൻ ശ്രദ്ധിക്കുക. ചർ‌മത്തിൽ മോയിസ്ചറൈസർ ഉപയോ​ഗിക്കുന്നത് നല്ലതാണ്. വെളിച്ചെണ്ണ തേച്ച് കുളിക്കുന്നതും നല്ലതാണ്. സൺസ്ക്രീൻ ഉപയോ​ഗിക്കുന്നതാണ് മറ്റൊരു വഴി. സൂര്യപ്രകാശം ചർമത്തെ കൂടുതൽ വരണ്ടതാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഇത് തടയാൻ സൺസ്ക്രീനിന് സാധിക്കും. ആൽക്കഹോൾ അടങ്ങാത്ത ക്ലെൻസറുകളും ടോണറുകളും ഉപയോ​ഗിക്കാൻ ശ്രദ്ധിക്കുക.

മുഖത്തെ വരൾച്ചയും മൊരിയും മാറാനായി ഒലിവ് എണ്ണ ഉപയോ​ഗിക്കാവുന്നതാണ്. വിറ്റാമിൻ ഇയും ആൻ്റി ഓക്സിഡൻ്റുകളും അടങ്ങിയതിനാൽ മികച്ച ഓപ്ഷനാണ്. മുഖക്കുരുവിനെ പ്രതിരോധിക്കാനും ഇത് നല്ലതാണ്. അവക്കാർഡോ അരച്ച് ഒരു സ്പൂൺ തേനും മഞ്ഞളും ചേർത്ത് പുരട്ടാം. പെട്രോളിയം ജെല്ലി ഉപയോ​ഗിക്കുന്നതും നല്ലതാണ്. വിറ്റാമിൻ എ, ഒമേഗ-3 ഫാറ്റി ആഡിഡ് തുടങ്ങിയവ അടങ്ങിയിട്ടുള്ള ആഹാരം പതിവാക്കുന്നതും നല്ലതാണ്. ദിവസവും മൂന്ന് ലിറ്ററോളം വെള്ളം കുടിക്കുന്നതും ശരീരത്തിൽ ഈർപ്പം നിലനിർത്താൻ സഹായിക്കും.

Tags: legsRemediesDryness in faceDryness
ShareTweetSendShare

More News from this section

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

Latest News

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies