സിവിൽ സർവീസ് മെയിൻസ് എക്‌സാമിനേഷൻ 2024 ഫലം പ്രസിദ്ധീകരിച്ച് യുപിഎസ്‌സി. ഉദ്യോഗാർത്ഥികൾക്ക് upsconline.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ ഫലമറിയാം.
മെയിൻസ് പരീക്ഷ പാസായവരുടെ റോൾ നമ്പറുകളാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. വിജയികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. ഇതിന് മുന്നോടിയായി ഔദ്യോഗിക വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള ഡീറ്റെയിൽ അപ്ലിക്കേഷൻ ഫോം II പൂരിപ്പിക്കണം.