ഡൽഹി കലാപക്കേസിലെ പ്രതി തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി; ഒവൈസിയുടെ പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ഡൽഹി കലാപക്കേസിലെ പ്രതി തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി; ഒവൈസിയുടെ പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2024, 03:51 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: 2020ലെ ഡൽഹി കലാപക്കേസിലെ പ്രതിയെ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കി അസദുദ്ദീൻ ഒവൈസിയുടെ ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദ്-ഉൽ-മുസ്ലിമീൻ (AIMIM). പുറത്താക്കപ്പെട്ട എഎപി കൗൺസിലർ താജിർ ഹുസൈനെയാണ് ഒവൈസിയുടെ പാർട്ടി ഡൽഹി തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നത്. മുസ്തഫാബാദ് മണ്ഡലത്തിലെ സ്ഥാനാർത്ഥിയാണ് താജിർ ഹുസൈൻ.

“എംസിഡി കൗൺസിലർ താഹിർ ഹുസൈൻ എഐഎംഐഎമ്മിൽ ചേർന്നു. വരാനിരിക്കുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്തഫബാദ് നിയമസഭാ മണ്ഡലത്തിൽ നിന്ന് ഞങ്ങളുടെ സ്ഥാനാർത്ഥിയാകും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും അനുയായികളും ഇന്ന് എന്നെ വന്നു കണ്ടു പാർട്ടിയിൽ ചേർന്നു” എക്‌സിൽ പങ്കുവച്ച കുറിപ്പിലൂടെ അസദുദ്ദീൻ ഒവൈസി സ്ഥിരീകരിച്ചു.

പ്രഖ്യാപനത്തെ ബിജെപി നേതാവ് കപിൽ മിശ്ര രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. “അങ്കിത് ശർമ്മയുടെ കൊലയാളിയെയാണ് ഒവൈസി ഒപ്പം ചേർത്തിരിക്കുന്നത്. ആയുധങ്ങളും ബോംബുകളും കണ്ടെത്തിയത് താഹിർ ഹുസൈന്റെ വീട്ടിൽ നിന്നാണ്. ഡൽഹിയിലെ നൂറുകണക്കിന് ഹിന്ദുക്കളെ കൊന്നൊടുക്കാൻ ശ്രമിച്ച പ്രതി. ഒവൈസി ഒരു കാര്യം ഓർമിച്ചോളൂ. താഹിർ ഹുസൈന്റെ പേരിൽ ഡൽഹിയിൽ ഇനിയൊരു കലാപമുണ്ടായാൽ അതിന്റെ അനന്തരഫലങ്ങൾ താഹിറിന്റെ അഞ്ചു തലമുറകൾ വരെ ഓർത്തിരിക്കും,” കപിൽ ശർമ്മ പറഞ്ഞു.

ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ഹുസൈനെതിരായ  എഫ്ഐആർ അടുത്തിടെ റദ്ദാക്കിയ ഹൈക്കോടതി ഇയാൾക്ക് ഇളവ് അനുവദിച്ചിരുന്നു. ഇതേ സംഭവവുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ ഹുസൈൻ നേരത്തെ തന്നെ കുറ്റാരോപിതനാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നടപടി. 2020 ഫെബ്രുവരി 24 ന് വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തിലും ആക്രമണങ്ങളിലും 53 പേർ കൊല്ലപ്പെടുകയും 700 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു

Tags: Tahir hussainaccusedasaduddin owaisiAIMIMcandidatureDelhi assembly Polls2020 Delhi riots
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies