പെൺബുദ്ധി പിൻബുദ്ധിയോ? പഴഞ്ചൊല്ലിനെ പൊളിച്ചെഴുതിയ 'സൂക്ഷ്മദർശിനി' 50 കോടി ക്ലബ്ബിൽ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

പെൺബുദ്ധി പിൻബുദ്ധിയോ? പഴഞ്ചൊല്ലിനെ പൊളിച്ചെഴുതിയ ‘സൂക്ഷ്മദർശിനി’ 50 കോടി ക്ലബ്ബിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2024, 12:53 pm IST
FacebookTwitterWhatsAppTelegram

അയൽവീട്ടിലെ കാര്യങ്ങൾ തിരക്കുക, നിരീക്ഷിക്കുക, ഒളിഞ്ഞുനിന്ന് നോക്കുക, മനസിലാക്കിയതെല്ലാം അൽപം ഊഹാപോഹങ്ങൾ ചേർത്ത് പ്രചരിപ്പിക്കുക. സിനിമകളിൽ കണ്ടുവരാറുള്ള ടിപ്പിക്കൽ സ്ത്രീകഥാപാത്രങ്ങളുടെ സവിശേഷതയാണിത്. എന്നാൽ സൂക്ഷ്മദർശിനിയിലെ വീട്ടമ്മ ഇതൊക്കെ ചെയ്യുന്നുണ്ടെങ്കിലും അവളുടെ നിരീക്ഷണപാടവവും ബുദ്ധികൂർമ്മതയുമാണ് ചർച്ച ചെയ്യപ്പെട്ടത്. അയൽപ്പക്കത്തേക്കുള്ള ഒളിഞ്ഞുനോട്ടം നല്ല പ്രവണതയല്ലെങ്കിലും പ്രിയദർശിനിയിലെ വീട്ടമ്മയുടെ പ്രവൃത്തികൾ, മാർ​ഗമല്ല ലക്ഷ്യമാണ് പ്രധാനമെന്ന് വീണ്ടും തെളിയിച്ചു. ഒടുവിൽ സർപ്രൈസ് ഹിറ്റെന്ന പോലെ 50 കോടി ക്ലബ്ബിലും ചിത്രം ഇടംപിടിച്ചു.

ബേസിലും നസ്രിയയും ആദ്യമായി ഒന്നിച്ച ‘സൂക്ഷ്മദർശിനി’ നവംബർ 22നായിരുന്നു തീയേറ്ററുകളിൽ എത്തിയത്. എംസി സംവിധാനം ചെയ്ത ചിത്രം മൂന്നാം വാരം പൂർത്തിയാക്കുമ്പോൾ 150ലധികം സെന്ററുകളിൽ ഇപ്പോഴും പ്രദർശനം തുടരുന്നുണ്ടെന്നാണ് റിപ്പോർട്ട്.

സൂക്ഷ്മദർശിനിയിലെ പ്രധാന കഥാപാത്രമായ പ്രിയദർശിനിയുടെ സൂക്ഷ്മമായ നിരീക്ഷണങ്ങൾ അയൽവീട്ടിലെ ഞെട്ടിപ്പിക്കുന്ന യാഥാർത്ഥ്യങ്ങൾ പുറത്തുകൊണ്ടുവരുന്നതാണ് സിനിമ. ആദ്യ അരമണിക്കൂറിന് മുൻപ് തന്നെ പ്രേക്ഷകനിൽ കൗതുകം നിറയ്‌ക്കാൻ സൂക്ഷ്മദർശിനിക്ക് കഴിയുന്നു. ഉദ്വേ​ഗജനകമായ നിമിഷങ്ങളിലൂടെ അവസാന സീൻ വരെയും പ്രേക്ഷകനെ കൊണ്ടുപോകാൻ കഴിഞ്ഞുവെന്നാണ് സിനിമയുടെ വിജയം. ബ്ലാക്ക്-കോമഡി മിസ്റ്ററി ത്രില്ലർ ജോണറിൽ ഒരുക്കിയ ചിത്രം പ്രായഭേദമന്യേയുള്ള പ്രേക്ഷകരെ ആകർഷിച്ചു.

Tags: BASIL JOSEPHNAZRIYANAZRIYA NAZIMSookshma DarshiniMC Jithin
ShareTweetSendShare

More News from this section

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

Latest News

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies