ലക്കി ഭാസ്കറിലേത് പോലെ 'കാറും വീടും സമ്പാദിച്ച് മടങ്ങി വരാം'; ഹോസ്റ്റലിൻ്റെ മതിൽ ചാടിയത് നാല് വിദ്യാർത്ഥികൾ; അന്വേഷണം
Saturday, August 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലക്കി ഭാസ്കറിലേത് പോലെ ‘കാറും വീടും സമ്പാദിച്ച് മടങ്ങി വരാം’; ഹോസ്റ്റലിന്റെ മതിൽ ചാടിയത് നാല് വിദ്യാർത്ഥികൾ; അന്വേഷണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2024, 03:14 pm IST
Facebook
Twitter
WhatsAppTelegram

ബെം​ഗളൂരു: ലക്കി ഭാസ്കർ സിനിമയിലെ ദുൽ‌ഖർ സൽമാന്റെ കഥാപാത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പണക്കാരനകാൻ തുനിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾ. ലക്ഷ്യം നിറവേറ്റനായി നാല് പേരാണ് ഹോസ്റ്റലിന്റെ മതിൽ ചാടിയത്.

ചരൺ തേജ, രഘു, കാർത്തിക്, കിരൺ കുമാർ എന്നിവരാണ് മഹാറാണിപ്പേട്ടിലെ ഹോസ്റ്റലിൽ നിന്ന് കാണാതായത്. ഇവർ നാല് പേരും ലക്കി ഭാസ്കർ കണ്ടിരുന്നുവെന്നും ഇതിൽ ആകൃഷ്ടരായാണ് ഹോസ്റ്റൽ ചാടിയതെന്നും സഹപാഠികൾ പറഞ്ഞു. സ്വന്തമായി പണം സമ്പാദിച്ച് കാറും വീടും വാങ്ങിയ ശേഷം മാത്രമേ തിരികെ വരൂവെന്ന് നാല് പേരും സഹപാഠികളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നാലവർ സംഘത്തിന്റെ ഒളിവിൽ പോക്ക്.

കുട്ടികളിലൊരാൾ വീട്ടിൽ നിന്ന് 12,000 രൂപ ഹോസ്റ്റൽ ഫീസ് നൽകാനെന്ന് പറഞ്ഞ് വാങ്ങിയിരുന്നു. ഇതിൽ 8,000 രൂപ ഹോസ്റ്റലിൽ അടയ്‌ക്കുകയും ചെയ്തു. ശേഷിക്കുന്ന പണം ഉപയോ​ഗിച്ചാണ് കുട്ടികൾ മുങ്ങിയിരിക്കുന്നത്. ഹോസ്റ്റൽ ചാടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഹോസ്റ്റൽ അധികൃതർ വിവരമറിയിച്ചതിന് പിന്നാലെ മാതാപിതാക്കൾ വിശാഖപട്ടണം പൊലീസിൽ പരാതി നൽകി. കുട്ടികൾക്ക് ഹോസ്റ്റലിൽ മറ്റ് എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

BREAKING – Four 9th-grade students from St. Ann’s High School, Visakhapatnam, escaped their hostel after watching @dulQuer‘s #LuckyBaskhar, they told their friends they would return after earning money to buy cars and houses, inspired by #DulquerSalmaan‘s character in the film pic.twitter.com/X4iUa6bjc9

— Daily Culture (@DailyCultureYT) December 10, 2024

Tags:
Share
Tweet
SendShare

More News from this section

‘അടുത്ത 30 വര്‍ഷം നിര്‍ണായകം’; വികസിത ഭാരതത്തിന്റെ ദിശ നിശ്ചയിക്കുക യുവതലമുറ: ഐ.ഐ.ടി. വിദ്യാര്‍ഥികളോട് പ്രധാനമന്ത്രി

കോൺഗ്രസ് നേതാവും മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും വ്യവസായിയുമായ ഡേവിഡ് ഡിസൂസ പട്ടാപ്പകൽ വെടിയേറ്റ് മരിച്ചു

‘രാഹുൽ ഗാന്ധിയെ സമീപിച്ചെങ്കിലും സഹായിച്ചില്ല’; 26 ദിവസത്തെ നിരാഹാരസമരത്തിന് പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി സോനം വാങ്ചുക്ക്

വിവാദ ‘മദ്രസ ശമ്പള ബില്‍’ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമസഭയില്‍നിന്ന് പിന്‍വലിച്ചു

ഷെയ്ഖ് ഹസീനയുടെ വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്രത്തിന് പങ്കില്ല; ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം

ഓണക്കാല തിരക്ക്: കേരളത്തിലേക്ക് 112 പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍

Latest News

കോന്നി ആനക്കൂട്ടില്‍ ആനയുടെ ആക്രമണം; പാപ്പാന് ദാരുണാന്ത്യം

സായ് സുദര്‍ശന്‍ പുറത്ത്; ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റില്‍ ഇന്ത്യക്ക് വന്‍ തിരിച്ചടി, മൂന്നാം നമ്പറില്‍ പുതിയ താരം

കരാര്‍ ജീവനക്കാരായ സ്ത്രീകള്‍ക്കും ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയ കഴിഞ്ഞാല്‍ അവധി; നിര്‍ണായക വിധിയുമായി കേരള ഹൈക്കോടതി

കെ.സി.എൽ ചിറകിലേറി ഐപിഎൽ സ്വപ്നങ്ങളിലേക്ക്

നീരജിന് പിന്നാലെ മറ്റൊരു ഇന്ത്യന്‍ ജാവലിന്‍ മെഡല്‍; ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയുമായി 19കാരന്‍ ആശിഷ് യാദവ്

പരിക്കിനെ മറികടന്ന് ഗംഭീര തിരിച്ചുവരവ്; ആദ്യ വേള്‍ഡ് ടൂര്‍ ഫൈനലില്‍ അശ്മിത ചാലിഹ; ഫൈനലില്‍ ചൈനീസ് താരത്തെ നേരിടും

സെഞ്ചുറിയുമായി മലയാളി താരം ദേവ്ദത്ത് പടിക്കല്‍; ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ മൂന്നാം നമ്പര്‍ ഉറപ്പിക്കുമോ?

‘എന്റെ നാട്ടിലേക്ക് മടങ്ങണം, ഭൂമി വേണം’; ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയോട് സഹായം തേടി ഋഷഭ് പന്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies