"ഞങ്ങൾ ന്യൂനപക്ഷമായി തുടരില്ല, അല്ലാഹുവിൻ്റെ കൃപയാൽ ഞങ്ങൾ ഉടൻ ഭൂരിപക്ഷം നേടും"; കൊൽക്കത്ത മേയറും ബംഗാൾ മന്ത്രിയുമായ ഫിർഹാദ് ഹക്കിം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

“ഞങ്ങൾ ന്യൂനപക്ഷമായി തുടരില്ല, അല്ലാഹുവിന്റെ കൃപയാൽ ഞങ്ങൾ ഉടൻ ഭൂരിപക്ഷം നേടും”; കൊൽക്കത്ത മേയറും ബംഗാൾ മന്ത്രിയുമായ ഫിർഹാദ് ഹക്കിം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2024, 04:22 pm IST
PTI6_4_2019_000145B

PTI6_4_2019_000145B

FacebookTwitterWhatsAppTelegram

കൊൽക്കത്ത:മുസ്ലീങ്ങൾ ഉടൻ ഭൂരിപക്ഷമാകുമെന്ന പശ്ചിമ ബംഗാളിലെ നഗരവികസന , മുനിസിപ്പൽ കാര്യ , ഭവന നിർമ്മാണ മന്ത്രിയും കൊൽക്കത്ത മേയറുമായ ഫിർഹാദ് ഹക്കീമിന്റെ പ്രസ്‍താവന വിവാദമാകുന്നു. “അള്ളാഹുവിന്റെ കൃപയുണ്ടെങ്കിൽ, വിദ്യാഭ്യാസം നമ്മോടൊപ്പമുണ്ടെങ്കിൽ ഞങ്ങൾ ഭൂരിപക്ഷമാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു” എന്നും ഹക്കിം പറയുന്നു

“ഞങ്ങൾ അത്തരമൊരു സമൂഹത്തിൽ നിന്നാണ് വരുന്നത്, പശ്ചിമ ബംഗാളിൽ ഞങ്ങൾ 33% ആണ്, രാജ്യത്തുടനീളം ഞങ്ങൾ 17% മാത്രമാണ്, ഞങ്ങളെ ഇന്ത്യയിൽ ന്യൂനപക്ഷ സമുദായം എന്ന് വിളിക്കുന്നു. എന്നാൽ ഞങ്ങൾ സ്വയം ന്യൂനപക്ഷമായി കണക്കാക്കുന്നു. എന്നാൽ വരും ദിവസങ്ങളിൽ നമ്മൾ ന്യൂനപക്ഷമായി തുടരില്ല. അള്ളാഹുവിന് നമ്മുടെ മേൽ കൃപയുണ്ടെങ്കിൽ വിദ്യാഭ്യാസം നമ്മോടൊപ്പമുണ്ടെങ്കിൽ ഞങ്ങൾ ഭൂരിപക്ഷമാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,” ഇങ്ങിനെ ഒരു വീഡിയോയിൽ പറയുന്നത് വ്യാപകമായി പ്രചരിക്കപ്പെട്ടു. എപ്പോഴാണ് ഇയാൾ ഇക്കാര്യം പറഞ്ഞത് എന്ന് വ്യക്തമല്ല.

മുതിർന്ന തൃണമൂൽ നേതാവായ ഹക്കിമിന്റെ പരാമർശം വിവാദമാകുന്നത് ഇതാദ്യമല്ല. ഈ വർഷം ജൂലൈയിൽ ഇസ്‌ലാമിൽ ജനിക്കാത്തവർ നിർഭാഗ്യകരാണെന്ന് പറഞ്ഞതിനെ തുടർന്ന് ഹക്കിമിന് ഖേദം പ്രകടിപ്പിക്കേണ്ടി വന്നു .

“ഇസ്ലാമിൽ ജനിക്കാത്തവർ നിർഭാഗ്യവാന്മാരാണ്. അവരെ ഇസ്ലാമിന്റെ കീഴിലാക്കണം. അങ്ങനെ ചെയ്താൽ അള്ളാഹു സന്തുഷ്ടനായിരിക്കും,” ജൂലൈ 3 ന് അഖിലേന്ത്യാ ഖുറാൻ പാരായണ മത്സരത്തിനിടെയാണ് ഹക്കിം ഇങ്ങിനെ പറഞ്ഞത് . ഇത് വിവാദമായപ്പോൾ ആരെയും വേദനിപ്പിക്കുകയല്ല തന്റെ ലക്ഷ്യമെന്ന് പറഞ്ഞു തടിതപ്പി.

കൊൽക്കത്ത മേയറുടെ ഈ വർഗീയ പരാമർശങ്ങൾക്കെതിരെ ഭാരതീയ ജനതാ പാർട്ടി നേതൃത്വം നിശിതമായി പ്രതികരിച്ചു. കൊൽക്കത്ത മേയർ “വർഗീയ വിദ്വേഷം ഉണർത്തുകയും അപകടകരമായ അജണ്ട മുന്നോട്ട് വയ്‌ക്കുകയുംചെയ്യുന്നു ” എന്ന് ബിജെപി കുറ്റപ്പെടുത്തി.

“കൊൽക്കത്ത മേയറിൽ നിന്നു വരുന്നത് ശുദ്ധമായ വിഷം, തൃണമൂലിന്റെ ഫിർഹാദ് ഹക്കിം പരസ്യമായി വർഗീയ വിദ്വേഷം വളർത്തുകയും അപകടകരമായ അജണ്ട ഉയർത്തുകയും ചെയ്യുന്നു. ഇത് വിദ്വേഷ പ്രസംഗം മാത്രമല്ല – ഇന്ത്യയിൽ ബംഗ്ലാദേശ് തരത്തിലുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനുള്ള ബ്ലൂപ്രിൻ്റാണിത്. എന്തുകൊണ്ടാണ് ഇൻഡി സഖ്യം നിശബ്ദത പാലിക്കുന്നത്? ഇക്കാര്യത്തിൽ അവരുടെ അഭിപ്രായം പറയാൻ ഞാൻ അവരെ വെല്ലുവിളിക്കുന്നു, ”പശ്ചിമ ബംഗാൾ സംസ്ഥാന ബിജെപി അധ്യക്ഷൻ സുകാന്ത മജുംദാർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.

Tags: CM Mamata BanerjeeFirhad Hakim
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies