ശബരിമലയിൽ തിരക്കേറുന്നു; സ്പോട്ട് ബുക്കിംഗിൽ വൻ വർദ്ധന; ഭക്തരെ കടത്തിവിടുന്നത് ചെറുസംഘങ്ങളായി; പതിനെട്ടാംപടി കയറാൻ ഏഴ് മണിക്കൂർ വരെ കാത്തുനിൽപ്പ്
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശബരിമലയിൽ തിരക്കേറുന്നു; സ്പോട്ട് ബുക്കിംഗിൽ വൻ വർദ്ധന; ഭക്തരെ കടത്തിവിടുന്നത് ചെറുസംഘങ്ങളായി; പതിനെട്ടാംപടി കയറാൻ ഏഴ് മണിക്കൂർ വരെ കാത്തുനിൽപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2024, 10:40 am IST
FacebookTwitterWhatsAppTelegram

ശബരിമലയിൽ സ്പോട്ട് ബുക്കിംഗിൽ വൻ വർദ്ധനയെന്ന് സന്നിധാനം പൊലീസ് സ്പെഷ്യൽ ഓഫീസർ ബി. കൃഷ്ണകുമാർ. ഇന്നലെ 10,000 പേർ അധികമായി സ്പോട്ട് ബുക്കിംഗ് വഴി ദർശനം നടത്തിയെന്നും പമ്പ മുതൽ സന്നിധാനം വരെ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ടെന്നും അദ്ദേ​ഹം പറഞ്ഞു.

ശരംകുത്തിവരെയാണ് ഇപ്പോൾ ക്യൂ ഉള്ളതെന്നും പൊലീസ് കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നും അ​ദ്ദേഹം സൂചിപ്പിച്ചു. പതിനെട്ടാംപടി കയറാനുള്ള കാത്തുനിൽപ്പ് ആറും ഏഴും മണിക്കൂർ വരെ നീളുകയാണ്. മരക്കൂട്ടത്ത് നിന്ന് ചെറുസംഘങ്ങളായാണ് ഭക്തരെ കടത്തിവിടുന്നത്. ഓരോ ദിവസവും ഭക്തരുടെ എണ്ണം വർ‌ദ്ധിക്കുകയാണ്.

ഇന്ന് പുലർ‌ച്ചെ പടി കയറാനുള്ള വരി ശരംകുത്തിയും പിന്നിട്ട് മരക്കൂട്ടത്തിന് സമീപം വരെ നീണ്ടു. കാനനപാതവഴി എത്തുന്ന ഭക്തരെ ഇന്ന് മുതൽ പ്രത്യേക പാസ് നൽകി കടത്തിവിടും. വനം വകുപ്പുമായി സഹകരിച്ചാണ് പാസ് നൽകുന്നത്.

മണ്ഡലകാലത്തിന് സമാപ്തി കുറിച്ച് 26-ന് മണ്ഡലപൂജ നടക്കും. ഉച്ചയ്‌ക്ക് 12-നും 12.30-നും മധ്യേ തങ്ക അങ്കി ചാർത്തി മണഡലപൂജ നടക്കും. അന്ന് രാത്രി നട അടയ്‌ക്കും. പുലർ‌ച്ചെ 3.30 മുതൽ 11 വരെ മാത്രമാകും നെയ്യഭിഷേകം.

Tags: സന്നിധാനംSABARIMALAശബരിമലSpot BookingQueuePathinettampadi
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies