അൽ ഉമ്മ തീവ്രവാദി എസ് എ ബാഷയുടെ ശവസംസ്കാരത്തിന് തടിച്ചു കൂടിയത് ആയിരങ്ങൾ; 1,500 പോലീസുകാരെ വിന്യസിച്ചു; പ്രതിഷേധവുമായി ബി.ജെ.പി
Sunday, May 25 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

അൽ ഉമ്മ തീവ്രവാദി എസ് എ ബാഷയുടെ ശവസംസ്കാരത്തിന് തടിച്ചു കൂടിയത് ആയിരങ്ങൾ; 1,500 പോലീസുകാരെ വിന്യസിച്ചു; പ്രതിഷേധവുമായി ബി.ജെ.പി

കോയമ്പത്തൂരിൽ ഡിസംബർ 20ന് കരിദിനം

Janam Web Desk by Janam Web Desk
Dec 18, 2024, 02:00 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: 1998-ലെ കോയമ്പത്തൂർ സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരൻ ബാഷയുടെ സംസ്‌കാരം ആഘോഷമായി നടത്താൻ അനുവദിച്ച തമിഴ്നാട് സർക്കാരിനെതിരെ ബി ജെ പി രംഗത്തു വന്നു. മൃതദേഹം വഹിച്ചു കൊണ്ടുള്ള ഘോഷയാത്രയിൽ തടിച്ചുകൂടിയത് ആയിരങ്ങളാണ്. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ 1,500 പോലീസുകാരെയാണ് വിന്യസിച്ചത്.

ചൊവ്വാഴ്ച വൈകീട്ടാണ് എസ്.എ.ബാഷയുടെ മൃതദേഹം കനത്ത പോലീസ് സുരക്ഷയിൽ ഘോഷയാത്രയായി കൊണ്ടുപോയി സംസ്‌കരിച്ചത്. മൃതദേഹം സൗത്ത് ഉക്കടത്ത് റോസ് ഗാർഡനിലെ ബാഷയുടെ വസതിയിൽ നിന്ന് പുഷ്പ മാർക്കറ്റിലെ ഹൈദരാലി ടിപ്പു സുൽത്താൻ സുന്നത്ത് ജുമാഅത്ത് മസ്ജിദിലേക്ക് അന്തിമ കർമ്മങ്ങൾക്കായി കൊണ്ടുപോയി. ചില രാഷ്‌ട്രീയ പാർട്ടി പ്രവർത്തകരും ബാഷയുടെ കുടുംബവും ഉൾപ്പെടെ നിരവധി ആളുകൾ ശവസംസ്കാര ഘോഷയാത്രയിൽ പങ്കെടുത്തു.ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ദ്രുതകർമ സേനയിൽ നിന്നുള്ളവരടക്കം 1,500 പോലീസുകാരെയെങ്കിലും വിന്യസിച്ചിരുന്നു .

വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്പരോളിലായിരുന്ന ബാഷ (84) ഡിസംബർ 16 ന് വൈകുന്നേരമാണ് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. 1998ലെ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് അൽ-ഉമ്മ സ്ഥാപകൻ ബാഷയും മറ്റ് 16 പേരും ജീവപര്യന്തം തടവ് അനുഭവിച്ചുവരികയായിരുന്നു.

രാഷ്‌ട്രീയ നേതാക്കൾക്കെതിരെയും ബാഷ പരസ്യമായി ഭീഷണി മുഴക്കിയിരുന്നു. 2003 ജൂലൈയിൽ, ശിക്ഷിക്കപ്പെട്ടതിന് ശേഷം, കോയമ്പത്തൂരിൽ കോടതിയിൽ ഹാജരാക്കിയപ്പോൾ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ കൊല്ലുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു.

ആഘോഷപൂർവ്വമായ ശവസംസ്‌കാരത്തിന്റെ വീഡിയോകൾ വൈറലായിരുന്നു. ഇവ ചില പ്രത്യേക കേന്ദ്രങ്ങൾ പകർത്തി പ്രചരിപ്പിച്ചതായി കരുതുന്നു.ശവസംസ്‌കാരത്തിന്റെ വൈറൽ വീഡിയോകളോട് പ്രതികരിച്ച ബിജെപി ബാഷയെ രക്തസാക്ഷിയായി ചിത്രീകരിക്കുന്നതിൽ ശക്തമായ എതിർപ്പ് രേഖപ്പെടുത്തി. ബാഷയുടെ ശവ ഘോഷയാത്രയിൽ പങ്കെടുക്കാൻ ജനങ്ങളെ വൻതോതിൽ അനുവദിക്കുന്നതിന് പകരം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ മാത്രം പോലീസ് അനുവദിക്കണമായിരുന്നുവെന്ന് ബിജെപി തമിഴ്നാട് പ്രസിഡൻ്റ് കെ അണ്ണാമലൈ പറഞ്ഞു. ഡി എം കെ സർക്കാരിന്റെ ഈ പ്രവൃത്തി കോയമ്പത്തൂരിൽ സമാധാനം തകർക്കുകയും വർഗീയ സംഘർഷം ഉണ്ടാക്കുകയും ചെയ്യുമെന്നും അണ്ണാമലൈ ചെന്നൈയിൽ പറഞ്ഞു.

58 പേരുടെ മരണത്തിനും 231 പേർക്ക് പരിക്കേറ്റതിനും കാരണമായ 1998-ലെ കോയമ്പത്തൂർ സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരൻ എസ് എ ബാഷയെ രക്തസാക്ഷിയായി ചിത്രീകരിച്ചതിൽ പ്രതിഷേധിച്ച് ബിജെപിയുടെ കോയമ്പത്തൂർ ഘടകം ഡിസംബർ 20ന് കരിദിനം ആചരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ക്രിമിനൽ, തീവ്രവാദി, കൊലപാതകി എന്നിവരെ രക്തസാക്ഷിയായി വാഴ്‌ത്തുന്നത് സമൂഹത്തിൽ മോശം മാതൃക സൃഷ്ടിക്കുമെന്നും ശവസംസ്കാര ചടങ്ങ് അനുവദിക്കരുതെന്ന് ബിജെപി തമിഴ്നാട് വൈസ് പ്രസിഡൻ്റ് നാരായണൻ തിരുപ്പതി കഴിഞ്ഞ ദിവസം പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.

“കയ്യിൽ രക്തമുള്ള ഒരു കൊലപാതകിയെ അവന്റെ / അവളുടെ അന്ത്യകർമങ്ങൾ നടത്താൻ അനുവദിക്കണം, ഒരു സംശയവുമില്ല, പക്ഷേ അത് സമാധാനപരമായാണ് ചെയ്യേണ്ടത്, അവർക്ക് അർഹതയില്ലാത്ത വലിയ ബഹുമതികളോടെയല്ല,” തിരുപ്പതി സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.

1998ലെ കോയമ്പത്തൂർ ബോംബ് സ്ഫോടനത്തിൽ നിന്നാണ് മതമൗലികവാദ ചിന്തകളും അക്രമങ്ങളും വർഗീയ പ്രശ്നങ്ങളും ആരംഭിച്ചതെന്നും അതിന് ഉത്തരവാദികളിൽ ഏറ്റവും മുന്നിൽ ബാഷയാണെന്നും അദ്ദേഹം പ്രസ്താവിച്ചു.

Tags: 1998 Coimbatore bombingsS. A. BashaTamil Nadu BJP President K Annamalai
ShareTweetSendShare

More News from this section

ഇതാണ് മോദിയുടെ ഗ്യാരണ്ടി; “ഏറ്റവും കഠിനമായ” ശിക്ഷ നൽകുമെന്ന് അന്ന് പറഞ്ഞു; ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള ആദ്യ ‘മൻ കി ബാത്ത്’

മാവോയിസ്റ്റ് ഭീഷണി അകന്നു; ഗഡ്ചിറോളിയിലെ വനവാസി ഗ്രാമത്തിൽ ആദ്യമായ് ബസ് സർവീസ് തുടങ്ങി

രാം ലല്ലയുടെ അനുഗ്രഹം തേടി കോലിയും അനുഷ്‍കയും; അയോദ്ധ്യയിലെ രാമക്ഷേത്രത്തിലും ഹനുമാൻ ഗർഹിയിലും ദർശനം നടത്തി ദമ്പതികൾ; ചിത്രങ്ങൾ

“കേവലമൊരു ഭീകരാക്രമണമല്ല, മതം ഉറപ്പുവരുത്തിയാണ് നിറയൊഴിച്ചത്, പഹൽഗാമിൽ ഇരയായത് ഹിന്ദുക്കൾ!!” ശശി തരൂരും സംഘവും ന്യൂയോർക്കിൽ

അഭിസാരികയെ പോലെ തോന്നുന്നു; കുരങ്ങിനെ പോലെ ഇരിക്കേണ്ടി വരുന്നു; മിസ് വേൾ‍ഡ് മത്സരത്തിൽ പങ്കെടുക്കാതെ മിസ് ഇം​ഗ്ലണ്ട് മടങ്ങി

10 കിലോ കുറച്ചു, സർഫറാസ് ഖാന് നീതി നൽകു! എക്സിൽ മുറവിളി

Latest News

“യൂണിഫോമിട്ട എല്ലാവർക്കും ഒരു കഴിവുണ്ട്, ഈ ഭാരതത്തിനെ നോക്കി ആരെങ്കിലും ഒന്നു കല്ലെറിഞ്ഞാൽ വേരോടെ പിഴുതെടുക്കും ഞങ്ങൾ”

തോൽ‌വിയിൽ പരുങ്ങി പഞ്ചാബും ആർസിബിയും; ഒന്നാമതെത്തുന്നത് ആര്? പോയിന്റ് നില ഇങ്ങനെ

ദുർഗന്ധം, നിറയെ പുഴുക്കൾ!! റെഡി ടു ഈറ്റ് മിക്സ് ഫ്രൂട്ട് മ്യൂസലി പാക്കറ്റ് തുറന്നപ്പോൾ ഉപഭോക്താവിന് ലഭിച്ചത്; കമ്പനിക്ക് പിഴ

കയ്യിൽ എംഡിഎംഎയും കഞ്ചാവ് നിറച്ച സിഗരറ്റും; കനിയിൽപടിയിലെത്തിയ യുവാക്കളെ കയ്യോടെ പൊക്കി പൊലീസ്

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖാപിച്ചു; ജൂൺ 19 ന് വോട്ടെടുപ്പ്, 23ന് വോട്ടെണ്ണൽ

തയ്ച്ച് കൊടുത്ത പാന്റ്സ് ഇഷ്ടപ്പെട്ടില്ല; തിരുവനന്തപുരത്ത് തയ്യൽക്കാരനെ കത്രികകൊണ്ട് കുത്തിക്കൊന്നു

ഹോം നഴ്സിന്റെ ക്രൂര മർദ്ദനം; അൽഷിമേഴ്സ് രോഗിയായ 59 കാരൻ മരണത്തിന് കീഴടങ്ങി

കേരളാ തീരത്ത് അപകടകരമായ കാർഗോകൾ!! അടുത്തേക്ക് പോകരുത്, പൊലീസിനെ അറിയിക്കണം; അതീവ ജാഗ്രതാ നിർദേശം; മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies