കരസേനയുടെ അഗ്‌നിവീർ ജനറൽ ഡ്യൂട്ടി വനിതാ മിലിറ്ററി പൊലീസിലേക്കുള്ള റിക്രൂട്ട്‌മെന്റ് റാലി ജനുവരി ആറ്, ഏഴ് തീയതികളിൽ ബെംഗളൂരുവിൽ വച്ച് നടക്കും.
ജയനഗർ കിട്ടൂർ റാണി ചെന്നമ്മ സ്റ്റേഡിയത്തിൽ നടക്കുന്ന റാലിയിൽ കർണാടക, കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ പ്രാഥമിക പരീക്ഷയിൽ വിജയിച്ചവർക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് joinindianarmy.nic.in സന്ദർശിക്കുക.