2025 ലേക്ക് പ്രതീക്ഷയോടെ ഇന്ത്യൻ തൊഴിൽ വിപണി; 9% വളർച്ചയുണ്ടാകുമെന്ന് പ്രവചനം; മുന്നിൽ ഐടി, ടെലികോം, ബാങ്കിംഗ് മേഖലകൾ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

2025 ലേക്ക് പ്രതീക്ഷയോടെ ഇന്ത്യൻ തൊഴിൽ വിപണി; 9% വളർച്ചയുണ്ടാകുമെന്ന് പ്രവചനം; മുന്നിൽ ഐടി, ടെലികോം, ബാങ്കിംഗ് മേഖലകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2024, 05:05 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പുതുവർഷത്തിലേക്ക് പ്രതീക്ഷയോടെ ഇന്ത്യൻ തൊഴിൽ വിപണി (ജോബ് മാർക്കറ്റ്). 2025 ൽ രാജ്യത്തെ ഐടി, റീട്ടെയിൽ, ടെലികമ്മ്യൂണിക്കേഷൻസ്, ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസ്, ഇൻഷുറൻസ് മേഖലകളിലെ നിയമനങ്ങളിൽ 9 ശതമാനം അധിക മുന്നേറ്റമുണ്ടാകുമെന്നാണ് റിപ്പോർട്ട്.

ജോബ്സ് ആൻഡ് ടാലന്റ് പ്ലാറ്റ്ഫോം, ഫൗണ്ടിറ്റ് എന്നിവയിൽ നിന്നുള്ള വിവരങ്ങൾ ക്രോഡീകരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഐടി, റീട്ടെയിൽ, ടെലികമ്മ്യൂണിക്കേഷൻസ്, മേഖലകളിൽ രാജ്യത്തെ നിയമനങ്ങളിൽ ഒൻപത് ശതമാനം വളർച്ചയുണ്ടാകുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

2024 ൽ 10 ശതമാനം വളർച്ചയാണ് ഈ മേഖലയിൽ ഉണ്ടായത്. രാജ്യത്തെ വളർന്ന് വരുന്ന സാങ്കേതിക വിദ്യയുടേയും മറ്റ് ബിസിനസ് ഘടകങ്ങളുടേയും സഹായത്താൽ 2025 ആകുമ്പോഴേക്കും തൊഴിൽ വിപണയിൽ വലിയ മുന്നേറ്റമുണ്ടാകുമെന്ന് വിദഗ്ധർ പറയുന്നു. എഡ്ജ് കമ്പ്യൂട്ടിങ്, ക്വാണ്ടം ആപ്ലിക്കേഷൻ, സൈബർ സുരക്ഷ എന്നിവയിൽ നേടിയ മുന്നേറ്റം ആരോഗ്യ സംരക്ഷണ മേഖലയിലേയും ഐടി വ്യവസായങ്ങളിലും മാറ്റങ്ങൾ നൽകുമെന്നും റിപ്പോർട്ട് പറയുന്നു. 2023നെ അപേക്ഷിച്ച് 2024ൽ രാജ്യത്തെ നഗര-ഗ്രാമ മേഖലകളിൽ തൊഴിൽ വിപണി ശക്തമായ മുന്നേറ്റം നടത്തിയതായും ഇത് വ്യക്തമാക്കുന്നു.

2023 ജനുവരി മുതൽ 2024 നവംബർ വരെയുള്ള സമയത്തെ ഫൗണ്ടറ്റ് ഇൻസൈറ്റ്‌സ് ട്രാക്കറിൽ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോർട്ട് തയ്യാറാക്കുന്നത്. 2025ലേക്ക് കടക്കുമ്പോൾ ഇന്ത്യയിലെ തൊഴിൽ വിപണിയിൽ സാധ്യതകൾ ഏറുമെന്നും, 9 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നതായും ഫൗണ്ടിറ്റ് വൈസ് പ്രസിഡന്റ് അനുപമ ഭീരാജ്ക പറയുന്നു.

റീട്ടെയിൽ മീഡിയ നെറ്റ്വർക്കുകൾ, ആർട്ടിഫിഷൽ ഇന്റലിജൻസ്, ഇ കൊമേഴ്‌സ്, എച്ച്ആർ, ഡിജിറ്റൽ സേവനങ്ങൾ തുടങ്ങി എല്ലാ മേഖലകളിലും കൂടുതൽ തൊഴിൽ സാദ്ധ്യതയേറും. ഇതോടെ കമ്പനികൾ ഒരു നിശ്ചിത മേഖലയ്‌ക്കുള്ളിൽ നിന്ന് മാത്രം ആളുകളെ തെരഞ്ഞെടുക്കുന്ന പതിവ് രീതിയ്‌ക്ക് മാറ്റംവരുമെന്നും ഇവർ പറയുന്നു.

Tags: ഇന്ത്യൻ തൊഴിൽ വിപണിജോബ് മാർക്കറ്റ്ജോബ്സ് ആൻഡ് ടാലന്റ് പ്ലാറ്റ്ഫോംITtelecomIndia's job marketretailBFSI sectors9 per cent growth
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies