കേരളത്തെ പിടിച്ചു കുലുക്കിയ എംടി യുടെ കോഴിക്കോട് പ്രസംഗം: നേതൃപൂജക്കെതിരെ എം ടി നടത്തിയ പ്രസംഗത്തിന്റെ പൂർണരൂപം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തെ പിടിച്ചു കുലുക്കിയ എംടി യുടെ കോഴിക്കോട് പ്രസംഗം: നേതൃപൂജക്കെതിരെ എം ടി നടത്തിയ പ്രസംഗത്തിന്റെ പൂർണരൂപം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2024, 10:40 pm IST
Facebook
Twitter
WhatsAppTelegram

ഏതാണ്ട് ഏഴു പതിറ്റാണ്ടിനടുപ്പിച്ച് മലയാള സാഹിത്യത്തിൽ നിറഞ്ഞുനിന്നിരുന്ന ജ്ഞാനപീഠ ജേതാവ് എം ടി വാസുദേവൻ നായർ നല്ല ഒരു പ്രഭാഷകനും കൂടിയായിരുന്നു. ഒരിക്കലും ഘോരഘോരമോ ഉച്ചസ്ഥായിയിലോ എത്താതെ പതിഞ്ഞ താളത്തിൽ തനിക്ക് പറയുവാനുള്ളത് കൃത്യമായും വ്യക്തമായും പറയുമായിരുന്ന എംടി യുടെ പ്രഭാഷണ ശൈലി കേൾവിക്കാരെ ആകർഷിച്ചിരുന്നു.

എന്നാൽ 2024 ജനുവരി മാസത്തിൽ കോഴിക്കോട് സംഘടിപ്പിക്കപ്പെട്ട കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ വേദിയിൽ വച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ എംടി നടത്തിയ പ്രസംഗം വിവാദങ്ങൾക്കൊപ്പം നിരവധി ചർച്ചകൾക്കും വഴി വച്ചിരുന്നു. നേതൃപൂജ, അധികാരാധിപത്യം, ജനാധിപത്യം, ഏകാധിപത്യം, എന്നിവയെക്കുറിച്ച് പരാമർശിച്ച ആ പ്രസംഗം നിമിഷനേരം കൊണ്ട് തന്നെ ചർച്ചയായി.

മുഖ്യമന്ത്രി പിണറായി വിജയൻ, ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്, മേയർ ബീന ഫിലിപ്പ് എന്നിവരെ കൂടാതെ വേദിയിലും സദസ്സിലുമായി നിരവധി രാഷ്‌ട്രീയ, സാംസ്കാരിക വ്യക്തിത്വങ്ങൾ അവിടെ ഉണ്ടായിരുന്നു. “ചരിത്രപരമായ ഒരാവശ്യത്തെക്കുറിച്ച് ഞാൻ ഇവിടെ പറയുവാൻ ആഗ്രഹിക്കുന്നു” എന്ന് പറഞ്ഞു തുടങ്ങിയ എം ടി ജനാധിപത്യത്തെ അധികാരാധിപത്യമാക്കുന്ന പ്രവണതയുടെ അപകടത്തെക്കുറിച്ച് കൃത്യമായി ചൂണ്ടിക്കാട്ടി.

കേരള മുഖ്യമന്ത്രിയായിരുന്ന ഇഎംഎസിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് 2003 ൽ പുറത്തിറക്കിയ സ്നേഹാദരങ്ങളോടെ എന്ന പുസ്തകത്തിൽ താൻ എഴുതി പ്രസിദ്ധീകരിച്ച ഒരു ലേഖനമാണ് എം ടി അവിടെ വായിച്ചത്. തിന്മകളുടെ മുഴുവൻ ഉത്തരവാദിത്വവും സാറിസ്റ്റ് വാഴ്ചയുടെ മേൽ കെട്ടിവച്ച്, പൊള്ളയായ പ്രശംസകൾ നൽകിയും, നേട്ടങ്ങളെ പെരുപ്പിച്ചു കാണിച്ചും, ആൾക്കൂട്ടത്തെ തൃപ്തിപ്പെടുത്തുന്നതിന് മാക്സിം ഗോർക്കിയും ചെക്കോവും എതിരായിരുന്നു എന്ന് എം ടി അർഥശങ്കയ്‌ക്കിടയില്ലാതെ വ്യക്തമാക്കി.

പിണറായി വിജയനെ വേദിയിൽ ഇരുത്തിക്കൊണ്ട് എം ടി വാസുദേവൻ നായർ നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം താഴെ വായിക്കാം.

ഭരണാധികാരി എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യം:എം.ടിയുടെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം.

 

Tags: എംടി യുടെ കോഴിക്കോട് പ്രസംഗംഎം ടി വാസുദേവൻ നായർപിണറായി വിജയൻmt vasudevan nairM. T. Vasudevan Nair
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies