പ്രിയ ജോഡികൾ ഒറ്റ ഫ്രെയിമിൽ; വൈറലായി കരീനയുടേയും ഷാഹിദിന്റേയും ചിത്രങ്ങൾ ; താരങ്ങൾ എത്തിയത് കുടുംബത്തോടൊപ്പം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

പ്രിയ ജോഡികൾ ഒറ്റ ഫ്രെയിമിൽ; വൈറലായി കരീനയുടേയും ഷാഹിദിന്റേയും ചിത്രങ്ങൾ ; താരങ്ങൾ എത്തിയത് കുടുംബത്തോടൊപ്പം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2024, 11:14 am IST
FacebookTwitterWhatsAppTelegram

ബോളിവുഡ് സിനിമാപ്രേമികളുടെ ഇഷ്ട ജോഡ‍ികളാണ് കരീന കപൂറും ഷാ​ഹിദ് കപൂറും. ഇരുവരുടെയും പ്രണയവും പിന്നീടുള്ള വേർപിരിയലും ബോളിവുഡ് സിനിമാലോകത്ത് ഏറെ ചർച്ചയായിരുന്നു. കരീന- ഷാഹി​ദ് ബ്രേക്കപ്പ് വാർത്ത പുറത്തുവന്നതിന് പിന്നാലെ ഏറ്റവും കൂടുതൽ നിരാശരായത് ഇരുവരുടെയും ആരാധകരായിരുന്നു. വർഷങ്ങൾക്ക് ശേഷം ഇരുവരും ഒരേ വേദിയിലിരിക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

മുംബൈയിലെ ധീരുഭായ് അംബാനി സ്കൂളിന്റെ വാർഷികാഘോഷത്തിന്റെ ഭാ​ഗ​മായി നടന്ന പരിപാടിയിൽ ഇരുവരും കുടുംബത്തോടൊപ്പം പങ്കെടുത്തിരുന്നു. ഭർത്താവ് സെയ്ഫ് അലി ഖാനോടൊപ്പമാണ് കരീന എത്തിയത്. സദസിൽ കരീന കപൂറിന്റെ പുറകിലായാണ് ഷാഹിദ് ഇരിക്കുന്നത്. വർഷങ്ങൾക്ക് ശേഷം ഇഷ്ട ജോഡികളെ ഒരുമിച്ച് കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ.

‘ജബ് വി മെറ്റ്’ എന്ന ഹിറ്റ് ചിത്രത്തിലെ ഇരുവരുടെയും കെമിസ്ട്രി പ്രേക്ഷകർ ഇരുംകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ചിത്രത്തിൽ ​ഗീത്, ആദിത്യ എന്നീ കഥപാത്രങ്ങളെയാണ് ഇരുവരും അവതരിപ്പിച്ചത്. ചിത്രം പുറത്തുവന്നതിന് പിന്നാലെ, ഗീത്-ആദിത്യ റീയൂണിയൻ എന്നാണ് ആരാധകർ ചിത്രത്തെ വിശേഷിപ്പിക്കുന്നത്.

അമിതാഭ് ബച്ചൻ, ഐശ്വര്യ റായ്, അഭിഷേക് ബച്ചൻ, ഷാരൂഖ് ഖാൻ, കരിഷ്മ കപൂർ, കരൺ ജോഹർ, പൃഥ്വിരാജ് തുടങ്ങിയ താരങ്ങളും ധീരുഭായ് അംബാനി സ്കൂളിലെ വാർഷികാഘോഷത്തിൽ പങ്കെടുത്തു.

Tags: kareena kapoorGeet-Aditya reunion'Shahid
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies