ക്രിസ്മസിന് പാലപ്പം എങ്ങനെ സോഫ്റ്റ് ആക്കാമെന്നാണോ ചിന്തിക്കുന്നത്? പൂപോലുള്ള അപ്പത്തിന് ഈ സൂത്രപ്പണി ചെയ്‌തോളൂ..
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

ക്രിസ്മസിന് പാലപ്പം എങ്ങനെ സോഫ്റ്റ് ആക്കാമെന്നാണോ ചിന്തിക്കുന്നത്? പൂപോലുള്ള അപ്പത്തിന് ഈ സൂത്രപ്പണി ചെയ്‌തോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2024, 01:30 pm IST
FacebookTwitterWhatsAppTelegram

അറ്റമൊരിഞ്ഞതും നടുഭാ​ഗം പതുപതുത്ത അപ്പം കഴിക്കാൻ ആ​ഗ്രഹിക്കാത്ത ആരാണുള്ളതല്ലേ. എന്നാൽ പലപ്പോഴും അപ്പം അത്ര പെർഫെക്ടായി കിട്ടണമെന്നില്ല. ക്രിസ്മസിന് പാലപ്പം ഇല്ലാതെ ആഘോഷവുമില്ല. അപ്പോൾ‌ എന്ത് ചെയ്യുമെന്നോർ‌ത്ത് ടെൻഷൻ അടിച്ചിരിക്കുന്നവർക്ക് പരിഹാരമുണ്ട്.

സംഭവം ‘കപ്പി കാച്ചലാണ്’, കേൾക്കുമ്പോൾ ഒരു ചിരി വിടർന്നാലും സംഭവം കിടിലനാണ്, അച്ചായന്മാരുടെ സൂത്രപ്പണിയാണ്. മാവോ അല്ലെങ്കിൽ അരിപ്പൊടിയോ വെള്ളത്തിൽ കലക്കി ചെറുതീയിൽ വച്ച് കുറുക്കിയെടുക്കുന്നതാണ് പരിപാടി. പിറ്റേന്ന് അപ്പം ചുടാൻ നേരത്തെ പുളിച്ച് പൊങ്ങിയ മാവിൽ ഉപ്പും പഞ്ചസാരയും ചേർക്കും. എന്നിട്ട് ചുട്ടെടുക്കുന്ന അപ്പമാണ് അപ്പം… റെസിപ്പി ഇതാ..

ചേരുവകൾ

  • പച്ചരി- ഒരു കപ്പ്
  • ഉഴുന്ന്- കാൽ കപ്പ്
  • വെള്ളം-രണ്ട് കപ്പ്
  • സോഡാപ്പൊടി- അൽപ്പം
  • ഉപ്പ്-ആവശ്യത്തിന്

തയ്യാറാക്കേണ്ടത് ഇങ്ങനെ..

അരിയും ഉഴുന്നും അഞ്ച് മണിക്കൂർ‌ കുതിർത്ത് വയ്‌ക്കുക. തരിയില്ലാതെ അരച്ചെടുക്കുക. രണ്ട് കപ്പ് വെള്ളം ചേർത്ത് അരച്ചെടുക്കാം. അരച്ചുവെച്ച മാവിൽ നിന്ന് കാൽ കപ്പ് മാവി കപ്പി കാച്ചാനായി മാറ്റി വയ്‌ക്കുക. ഇതിന് ശേഷം ഉഴുന്നും അരച്ചെടുക്കുക.

മാറ്റി വച്ച മാവിലേക്ക് രണ്ട് കപ്പ് വെള്ളം ഒഴിച്ച് മിക്സ് ചെയ്യുക. അടുപ്പിൽ‌ വച്ച് കുറുക്കിയെടുക്കുക. ചൂടാറിയ ശേഷം കപ്പി കാച്ചിയതും അൽപ്പം മാവ് ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക. മിക്സ് ചെയ്ത് 9 മണിക്കൂർ പുളിക്കാൻ വയ്‌ക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കുക. ചൂടായ ചട്ടിയിലേക്ക് മാവ് ഒഴിച്ച് അപ്പം ചുട്ടെടുക്കുക. ക്രിസ്മസിന് മട്ടൻ സ്റ്റൂവും പാലപ്പവുമാണ് താരം. രുചികരമായ മട്ടൻ സ്റ്റൂവിനൊപ്പം പാലപ്പം കഴിക്കാം.

Tags: PalappamKappy Kachalകപ്പി കാച്ചിയ അപ്പം
ShareTweetSendShare

More News from this section

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

കടുത്ത ചുമ , ശബ്ദമെടുക്കാൻ ബുദ്ധിമുട്ട് ..ഇതിന് പിന്നിലുള്ള കാരണമെന്ത് ?

കരയാൻ മടിക്കുന്നവരാണോ നിങ്ങൾ ? എന്നാൽ കരച്ചിലിനുമുണ്ട് ഏറെ ഗുണങ്ങൾ ..

കുഞ്ഞുങ്ങൾക്ക് കണ്മഷി എഴുതുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ..

ദിവസവും എത്ര സമയം ഉറങ്ങണം? ആരോഗ്യകരമായ ഉറക്കത്തിന് ഗുണങ്ങളേറെ…

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies