രാജീവ് ഗാന്ധി നാഷണൽ ഏവിയേഷൻ യൂണിവേഴ്സിറ്റിയിലെ (RGNAU) വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്. 2025 ജനുവരി 31 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.
ഒഴിവുകളുടെ വിശദാംശങ്ങൾ:
പ്രൊഫസർ
1. ഏവിയേഷൻ സയൻസ് – രണ്ട് ഒഴിവുകൾ
2. മാനേജ്മെന്റ്/ബിസിനസ് അഡ്മിനിസ്ട്രേഷൻ – രണ്ട് ഒഴിവുകൾ
3. എൻജിനീയറിംഗ് ആൻഡ് ടെക്നോളജി – രണ്ട് ഒഴിവുകൾ
ശമ്പളം (Pay Scale): 1,44,200 – 2,18,200
അസോസിയേറ്റ് പ്രൊഫസർ
1. ഏവിയേഷൻ സയൻസ് – ആറ് ഒഴിവുകൾ
2. മാനേജ്മെന്റ്/ബിസിനസ് അഡ്മിനിസ്ട്രേഷൻ – ആറ് ഒഴിവുകൾ
3. എൻജിനീയറിംഗ് ആൻഡ് ടെക്നോളജി – ആറ് ഒഴിവുകൾ
ശമ്പളം (Pay Scale): 1,31,100 – 2,16,600
അസിസ്റ്റന്റ് പ്രൊഫസർ
1. ഏവിയേഷൻ സയൻസ് – 12 ഒഴിവുകൾ
2. മാനേജ്മെന്റ്/ബിസിനസ് അഡ്മിനിസ്ട്രേഷൻ – 12 ഒഴിവുകൾ
3. എൻജിനീയറിംഗ് ആൻഡ് ടെക്നോളജി – 12 ഒഴിവുകൾ
ശമ്പളം (Pay Scale): 56,100 – Rs 1,77,500
വിശദമായ വിവരങ്ങൾക്ക് ഈ ലിങ്ക് പരിശോധിക്കുക.