കടുക് മണി വ്യത്യാസം..! സ്മിത്ത് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വീഡിയോ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കടുക് മണി വ്യത്യാസം..! സ്മിത്ത് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2024, 07:36 pm IST
Facebook
Twitter
WhatsAppTelegram

ബോക്സിം​ഗ് ഡേ ടെസ്റ്റിൽ അർദ്ധസെഞ്ച്വറിയുമായി ബാറ്റിം​ഗ് തുടരുന്ന ഓസ്ട്രേലിയൻ വൈസ് ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്തിന്റെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. പേസർ ആകാശ് ​ദീപിന്റെ പന്തിൽ ബീറ്റണാകുന്നതും ആകാശിനെ അഭിനന്ദിക്കുന്നതുമാണ് വീഡിയോ. ഇന്നിം​ഗ്സിന്റെ 83-ാം ഓവറിലായിരുന്നു സംഭവം. ഷോർട്ട് ലെം​ഗ്ത് ഡെലിവറി ജഡ്ജ് ചെയ്യുന്നതിൽ സ്മിത്തിന് പിഴച്ചു, പന്ത് നേരെ പതിച്ചത് സ്മിത്തിന്റെ അരയ്‌ക്ക് താഴെ.

ഇതോടെ വേദനയിൽ പുളയുന്ന താരത്തെ കാണാമായിരുന്നു. ഇതിനിടെ പേസറെ സ്മിത്ത് അഭിനന്ദിക്കുകയും ചെയ്തു. അതൊരു മികച്ച പന്തെന്നായിരുന്നു വിശേഷണം. റൺസ് വിട്ടുനൽകുന്നതിൽ പിശുക് കാട്ടിയ ആകാശ് ദീപിന് ഒരു വിക്കറ്റ് മാത്രമാണ് നേടാനായത്. നിർ‍ഭാ​ഗ്യമാണ് താരത്തിന് വിനയായത്. 19 ഓവർ എറിഞ്ഞ പേസർ 59 റൺസ് മാത്രമാണ് വിട്ടുനൽകിയത്. ആകാശ് ദീപിനെ നേരിടാൻ ഓസ്ട്രേലിയൻ താരങ്ങൾ ഏറെ ബുദ്ധിമുട്ടി. അതേസമയം 111 പന്തിൽ 68 റൺസുമായി സ്മിത്ത് പുറത്താകാതെ നിൽക്കുകയാണ്.

Special comments from Steve Smith after being hit in a certain area 🫣#AUSvIND pic.twitter.com/RcNRVKHrFH

— 7Cricket (@7Cricket) December 26, 2024

Tags: painfulSteveSmithblowendures
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies