നിൻ്റെയൊക്കെ ഒരു പൂവേറ്! കലിപ്പിലായ പൂജാരിയുടെ കലക്കൻ തിരിച്ചടി, വൈറൽ വീ‍ഡിയോ
Sunday, May 25 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

നിന്റെയൊക്കെ ഒരു പൂവേറ്! കലിപ്പിലായ പൂജാരിയുടെ കലക്കൻ തിരിച്ചടി, വൈറൽ വീ‍ഡിയോ

Janam Web Desk by Janam Web Desk
Dec 27, 2024, 11:29 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ വിവാഹത്തിൽ നടന്നൊരു കൗതുക സംഭവത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡ‍ിയയിൽ വൈറലാകുന്നത്. കണ്ടാൽ അല്പം കൗതുകമെന്ന് തോന്നുമെങ്കിലും അല്പം കാര്യമായ ഒരു സംഭവമാണുണ്ടായത്. വിവാഹിതരായ നവദമ്പതികൾ അ​ഗ്നിയെ വലം വയ്‌ക്കുകയായിരുന്നു. ഇതിനിടെ മണ്ഡപത്തിലുണ്ടായിരുന്ന വധുവരന്മാരുടെ സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് ഇരുവരുടെയും ദേഹത്തേക്ക് പൂവെറിഞ്ഞു. സംഭവം അല്പം കടന്നുപോയെന്ന് പറയുന്നതാകും സത്യം.

ആവേശം മൂത്തുള്ള ഏറ് കൂടിപ്പോയി, മണ്ഡ‍പത്തിലുണ്ടായിരുന്ന പൂജരിയുടെ മുഖത്തും വായിലുമാണ് ഏറ് കൊണ്ടത്. ഇതോടെ കാർമികൻ കലിപ്പിലായി. കൈയിലുണ്ടായിരുന്ന തട്ടം പൂവെറിഞ്ഞവർക്ക് നേരെയടിച്ചാണ് അ​ദ്ദേഹം അരിശം തീർത്തത്. ഇതോടെ മണ്ഡപത്തിലുണ്ടായിരുന്നവർ ഞെട്ടി. വധുവരന്മാർക്കും കാര്യമൊന്നും മനസിലായതുമില്ല.ഇതിന്റെ വീഡയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സംഭവം നിമിഷ നേരത്തിനകം തരം​ഗമായി. പൂജാരി വിരാട് കോലിയുടെ മോഡിലായിരുന്നുവെന്നാണ് പലരുടെയും കമൻ്റ്. വിവാഹം എവിടെ നടന്നതാണെന്ന് വ്യക്തതയില്ല.

Kalesh b/w a Pandit ji and Some Guys over throwing Flower during Marriage Ritual’s:
pic.twitter.com/qC3vSabKRj

— Ghar Ke Kalesh (@gharkekalesh) December 26, 2024

“>

 

Tags: panditthrowsplateOverlyExcitedRelativesFLOWERS
ShareTweetSendShare

More News from this section

തയ്ച്ച് കൊടുത്ത പാന്റ്സ് ഇഷ്ടപ്പെട്ടില്ല; തിരുവനന്തപുരത്ത് തയ്യൽക്കാരനെ കത്രികകൊണ്ട് കുത്തിക്കൊന്നു

“കേവലമൊരു ഭീകരാക്രമണമല്ല, മതം ഉറപ്പുവരുത്തിയാണ് നിറയൊഴിച്ചത്, പഹൽഗാമിൽ ഇരയായത് ഹിന്ദുക്കൾ!!” ശശി തരൂരും സംഘവും ന്യൂയോർക്കിൽ

ഹോം നഴ്സിന്റെ ക്രൂര മർദ്ദനം; അൽഷിമേഴ്സ് രോഗിയായ 59 കാരൻ മരണത്തിന് കീഴടങ്ങി

കേരളാ തീരത്ത് അപകടകരമായ കാർഗോകൾ!! അടുത്തേക്ക് പോകരുത്, പൊലീസിനെ അറിയിക്കണം; അതീവ ജാഗ്രതാ നിർദേശം; മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

അഭിസാരികയെ പോലെ തോന്നുന്നു; കുരങ്ങിനെ പോലെ ഇരിക്കേണ്ടി വരുന്നു; മിസ് വേൾ‍ഡ് മത്സരത്തിൽ പങ്കെടുക്കാതെ മിസ് ഇം​ഗ്ലണ്ട് മടങ്ങി

10 കിലോ കുറച്ചു, സർഫറാസ് ഖാന് നീതി നൽകു! എക്സിൽ മുറവിളി

Latest News

‘പോൺ അഡിക്റ്റ്’ എന്ന് വിളിച്ചു; ന്യൂയോർക്ക് ടൈംസിനെതിരെ 15,00 കോടി രൂപയുടെ മാന നഷ്ടക്കേസുമായി ഗോത്ര നിവാസികൾ

വേൾഡ് മാസ്റ്റേഴ്സ് ​ഗെയിംസ്, ഹാൻഡ് ബോളിൽ ഇന്ത്യൻ ടീമിന് ചരിത്ര നേട്ടം

വെറൈറ്റി അല്ലെ! അലറിയടുക്കുന്ന ചുഴലിക്കാറ്റിന് മുന്നിൽ നിന്ന് കമുകിയെ ‘പ്രപ്പോസ്’ ചെയ്ത് യുവാവ്; വീഡിയോ വൈറൽ

ലോഡ്‌ജിൽ കഴുത്തറുത്ത നിലയിൽ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; മുറിയിൽ ഉണ്ടായിരുന്ന നാലു പേരെ കാണാനില്ല

കോളേജുകൾക്കായി ഐപിഎൽ, ഐഎസ്എൽ മോഡൽ ലീഗ്; കിക്കോഫ് 26ന്

വിരാടിന്റെ വിരമിക്കൽ, നിർണായക വെളിപ്പെടുത്തലുമായി മുഖ്യ സെലക്ടർ

സൊമാലിയയെക്കാൾ കഷ്ടം; സ്ഫോടനങ്ങളിൽ മരിക്കുന്ന സാധാരണക്കാരുടെ എണ്ണത്തിൽ പാകിസ്താൻ ആദ്യ പത്തിൽ; കഴിഞ്ഞ വർഷത്തെ കണക്ക് പുറത്ത്

എട്ട് വയസ്സുകാരിക്ക് ക്രൂരമർദ്ദനം പ്രാങ്കാവില്ല!! മാമച്ചൻ കുടുങ്ങും; അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies