പ്രണബ് മുഖർജിയോടും നരസിംഹ റാവുവിനോടും കടുത്ത അവ​ഗണനയാണ് കോൺ​ഗ്രസ് കാണിച്ചത്; മരണശേഷം അനുശോചന യോഗം പോലും ചേർന്നില്ല: ശർമ്മിഷ്ഠ മുഖർജി
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

പ്രണബ് മുഖർജിയോടും നരസിംഹ റാവുവിനോടും കടുത്ത അവ​ഗണനയാണ് കോൺ​ഗ്രസ് കാണിച്ചത്; മരണശേഷം അനുശോചന യോഗം പോലും ചേർന്നില്ല: ശർമ്മിഷ്ഠ മുഖർജി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2024, 03:18 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജിയോട് കോൺ​ഗ്രസ് കടുത്ത വിവേചനമാണ് കാണിച്ചതെന്ന് മകൾ ശർമ്മിഷ്ഠ മുഖർജി. അദ്ദേഹം മരിച്ചപ്പോൾ അനുശോചന യോ​ഗം ചേരാൻ പോലും കോൺ​ഗ്രസ് തയ്യാറായില്ല. മുൻ പ്രധാനമന്ത്രി നരസിംഹ റാവു മരിച്ചപ്പോഴും കടുത്ത അവ​ഗണനയാണ് കാണിച്ചതെന്നും ശർമ്മിഷ്ഠ കുറ്റപ്പെടുത്തി. മൻമോഹൻ സിം​ഗിന്റെ സംസ്കാരവുമായി ബന്ധപ്പെട്ട വിവാദത്തിൽ കോൺ​ഗ്രസിനെ രൂക്ഷമായ ഭാഷയിലാണ് അവർ വിമർശിച്ചത്.

” പ്രണബ് മുഖർ​ജി കോൺ​ഗ്രസിന്റെ മുതിർന്ന നേതാവാണ്. അദ്ദേഹം മരിച്ചപ്പോൾ പ്രവർത്തക സമിതി ചേർന്ന് അനുശോചനം അറിയിക്കണമായിരുന്നു. എന്നാൽ കോൺ​ഗ്രസ് അത് ചെയ്തില്ല. സോണിയാ ​ഗാന്ധി ഒരു കുറിപ്പ് നൽകിയിരുന്നു. എന്നാൽ വ്യക്തിപരമായ കുറിച്ച് സം​ഘടനാപരമാവില്ല. സോണിയയോ രാഹുലോ മരണശേഷം കുടുംബത്തെ വിളിക്കാൻ പൊലും തയ്യാറായിട്ടില്ല. ഇക്കാര്യം ഇന്നും വേദനയാണ്.

മുൻ പ്രധാനമന്ത്രി നരസിം​ഹ റാവുവിനോട് കോൺ​ഗ്രസ് നേതൃത്വം ചെയ്തത് എല്ലാവരും കണ്ടതാണ്. അദ്ദേഹത്തിന്റെ മൃതദേഹം എഐസിസി ഓഫീസുള്ളിൽ കയറ്റാനോ ഡൽഹിയിൽ സംസ്ക്കരിക്കാനോ സമ്മതിച്ചില്ല.  മൻമോഹൻ സിം​ഗിന്റെ സംസ്കാരവുമായി ബന്ധപ്പട്ട വിവാദം അനാവശ്യവും നിർഭാ​ഗ്യവുമാണ്. എന്തും വിവാദമാക്കുന്നതാണ് ഇപ്പോഴത്തെ കോൺ​ഗ്രസിന്റെ ശൈലി. മൻമോഹന് സ്മാരകം നിർമിക്കില്ലെന്ന് മോദി സർക്കാർ പറഞ്ഞാൽ അത് തീർച്ചയായും അപലപിക്കേണ്ടതാണ്. എന്നാൽ സ്മാരകം നിർമിക്കുമെന്ന് പറഞ്ഞിട്ടും വിവാദമുണ്ടാക്കുന്നത് അനാവശ്യമാണെന്നും ശർമ്മിഷ്ഠ മുഖർജി കൂട്ടിച്ചേർത്തു.

 

 

 

Tags: CongressSharmishta MukharjeeP V Narasimha Ravupranab mukarjee
ShareTweetSendShare

More News from this section

ജമ്മുകശ്മീരിൽ പരിശോധന ശക്തമാക്കി സുരക്ഷാസേന; പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരരുടെ ബന്ധുക്കളുടെ വീടുകളിൽ റെയ്ഡ് 

ശ്രീകോവിലിന്റെ അടിത്തറ കുഴിക്കുന്നതിനിടെ മൺകുടം; ക്ഷേത്ര പുനരുദ്ധാരണത്തിനിടെ സ്വർണശേഖരം കണ്ടെത്തി; നാണയങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കം

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

Latest News

സിസ്റ്റം പ്രശ്നമാണ് മേഡം!!! വേണുവിനെ തറയിൽ കിടത്തിയത് പ്രകൃതമായ രീതി; സംസ്കാരമുള്ളവർക്ക് മെഡിക്കൽ കോളജിലെ പല വാർഡുകളിലും പോകാൻ കഴിയില്ല; രൂക്ഷമായി വിമര്‍ശിച്ച് ഡോ. ഹാരിസ് ചിറയ്‌ക്കൽ

ശ്രീപദ്മനാഭന്റെ സ്വർണം കട്ടതാര്?? മണലിൽ സ്വർണക്കട്ടി കൊണ്ടിട്ടതാര്?? ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതിയുടെ ഉത്തരവ് 

ആളെ പറ്റിക്കാൻ ഓരോ പരിപാടി; ക്യാൻസർ ഉൾപ്പെടെ എല്ലാം രോഗങ്ങളും ഭേദമാക്കാമെന്ന് അവകാശവാദം; ആരോഗ്യ സെമിനാറുമായി വിവാദ അക്യുപങ്ചർ ചികിത്സകൻ

ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ അപകടം; ര​ണ്ട് വി​ദ്യാ​ർത്ഥിക​ൾ മ​രി​ച്ചു

കാറിന്റെ ഡോർ വെട്ടിപ്പൊളിച്ചപ്പോൾ കണ്ടത് എംഡിഎംഎ; നിസാറിനെ അറസ്റ്റ് ചെയ്തത് ലഹരി വിതരണത്തിനിടെ

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies