വെങ്കിക്ക് സിനിമയിൽ മാത്രമല്ല ഇഡ്ഡലിയിലുമുണ്ട് പിടി; പദ്മനാഭസ്വാമി ക്ഷേത്രത്തിനോട് ചേർന്ന സെലിബ്രേറ്റി തട്ടുകട വമ്പൻ ഹിറ്റ്
Sunday, May 25 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

വെങ്കിക്ക് സിനിമയിൽ മാത്രമല്ല ഇഡ്ഡലിയിലുമുണ്ട് പിടി; പദ്മനാഭസ്വാമി ക്ഷേത്രത്തിനോട് ചേർന്ന സെലിബ്രേറ്റി തട്ടുകട വമ്പൻ ഹിറ്റ്

Janam Web Desk by Janam Web Desk
Dec 29, 2024, 05:58 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിനോട് ചേർന്ന് ഒരു ചെറിയ ഇഡ്ഡലിക്കടയുണ്ട്. തട്ടുകട ആരംഭിച്ചിട്ട് അധികം നാളായിട്ടില്ലെങ്കിലും ആൾ ഇന്നൊരു സെലിബ്രേറ്റിയാണ്. കാരണം ഈ കടയുടെ ഉടമ ടെലിവിഷൻ അവതാരകനും നടനുമായ വെങ്കിയെന്ന വെങ്കിടേഷാണ്. വെങ്കിലും നാല് കൂട്ടുകാരും ചേർന്ന് ഒരു മാസം മുമ്പാണ് ‘സു‍ഡ സുഡ ഇഡ്ഡലി എന്ന പേരിൽ തട്ടുകട ആരംഭിച്ചത്.

കട ആരംഭിച്ചിട്ട് 36 ദിവസമായെന്ന് വെങ്കി പറഞ്ഞു. ഒരു ആഗ്രഹത്തിന് പുറത്ത് ഒരുപാട് പ്ലാനിം​ഗ് ഇല്ലാതെയാണ് കട തുടങ്ങിയത്. ആകെ ഒരു മാസമാണ് ഇതിനായി എടുത്ത സമയം. ഫുഡ് കൊള്ളമെങ്കെിൽ ആളുകൾ തേടി വരും. രാത്രി ഏഴ് തൊട്ട് പത്തര വരെയാണ് കടയുടെ പ്രവർത്തനം. ആ സമയം ആകുമ്പോഴേക്കും മുഴുവൻ വിഭവങ്ങളും തീരുമെന്നും വെങ്കി ആത്മവിശ്വാസത്തോടെ സ്വകാര്യ യൂട്യൂബ് ചാനലിനോട് പറഞ്ഞു.

പല ആകൃതിയിലും വലിപ്പത്തിലുമുള്ള ആറിലധികം ഇഡ്ഡലികളാണ് ഇവിടെ ഭക്ഷണ പ്രേമികളെ കാത്തിരിക്കുന്നത്. അതും വ്യത്യസ്ത രുചികളിൽ. സോയ ബീൻ ഫില്ലിം​ഗ് ഇഡ്ഡലിയാണ് കടയിലെ താരം. പൊടി ഇഡ്ഡലി മുതൽ ദം ഇഡ്ഡലി വരെ വെങ്കിയും കൂട്ടുകാരും ഇവിടെ ഒരുക്കുന്നുണ്ട്. അയ്യപ്പൻമാരുടെ സീസൺ കഴിഞ്ഞാൽ ചിരട്ട ഇഡ്ഡലി അതരിപ്പിക്കാനുള്ള ആലോചനയുമുണ്ട്. ജോലിക്കാരെ വെക്കാതെ അഞ്ചം​ഗ സംഘമാണ് കുക്കിം​ഗ് മുതൽ ക്ലീനിം​ഗ് വരെ നിർവഹിക്കുന്നത്. പദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന സുനിൽ വാക്സ് മ്യൂസിയത്തിന് എതിർ വശത്തായാണ് കട സ്ഥിതി ചെയ്യുന്നത്.

വിജയ് ദേവരകൊണ്ട നായകനാകുന്ന തെലുങ്ക് പടം ചെയ്ത് കൊണ്ടിരിക്കുകയാണ് വെങ്കി. ജനുവരി അവസാനത്തോടെ വീണ്ടും ഷെഡ്യൂളുണ്ടെന്ന് വെങ്കി പറഞ്ഞു. ഷൂട്ടിം​ഗിന് പോകുമ്പോൾ ബാക്കിയുള്ള കൂട്ടുകാർ കട നോക്കും. ഇതിനോടകം തന്നെ ഒട്ടനവധി മലയാള സിനിമയിൽ ചെറുതും വലുതുമായ കഥാപാത്രങ്ങൾ വെങ്കി അവതരിപ്പിച്ച് കഴിഞ്ഞു. വെങ്കിടേഷ് ചെയ്തതിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട രണ്ട് ചിത്രങ്ങൾ ദി പ്രീസ്റ്റും സ്റ്റാന്റ് അപ്പുമാണ്. രജിഷ വിജയന്റെ നായക വേഷമായിരുന്നു സ്റ്റാന്റപ്പിൽ വെങ്കിക്ക്.

Tags: TV ANCHORVENKIDESHIdali shop
ShareTweetSendShare

More News from this section

ഹോം നഴ്സിന്റെ ക്രൂര മർദ്ദനം; അൽഷിമേഴ്സ് രോഗിയായ 59 കാരൻ മരണത്തിന് കീഴടങ്ങി

കേരളാ തീരത്ത് അപകടകരമായ കാർഗോകൾ!! അടുത്തേക്ക് പോകരുത്, പൊലീസിനെ അറിയിക്കണം; അതീവ ജാഗ്രതാ നിർദേശം; മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

ലോഡ്‌ജിൽ കഴുത്തറുത്ത നിലയിൽ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; മുറിയിൽ ഉണ്ടായിരുന്ന നാലു പേരെ കാണാനില്ല

കോളേജുകൾക്കായി ഐപിഎൽ, ഐഎസ്എൽ മോഡൽ ലീഗ്; കിക്കോഫ് 26ന്

എട്ട് വയസ്സുകാരിക്ക് ക്രൂരമർദ്ദനം പ്രാങ്കാവില്ല!! മാമച്ചൻ കുടുങ്ങും; അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

ശക്തമായ കാറ്റും മഴയും; നല്ലളത്ത് 110 കെ വി ലൈൻ ടവർ ചെരിഞ്ഞു; ഒഴിവായത് വൻദുരന്തം

Latest News

അഭിസാരികയെ പോലെ തോന്നുന്നു; കുരങ്ങിനെ പോലെ ഇരിക്കേണ്ടി വരുന്നു; മിസ് വേൾ‍ഡ് മത്സരത്തിൽ പങ്കെടുക്കാതെ മിസ് ഇം​ഗ്ലണ്ട് മടങ്ങി

10 കിലോ കുറച്ചു, സർഫറാസ് ഖാന് നീതി നൽകു! എക്സിൽ മുറവിളി

‘പോൺ അഡിക്റ്റ്’ എന്ന് വിളിച്ചു; ന്യൂയോർക്ക് ടൈംസിനെതിരെ 15,00 കോടി രൂപയുടെ മാന നഷ്ടക്കേസുമായി ഗോത്ര നിവാസികൾ

വേൾഡ് മാസ്റ്റേഴ്സ് ​ഗെയിംസ്, ഹാൻഡ് ബോളിൽ ഇന്ത്യൻ ടീമിന് ചരിത്ര നേട്ടം

വെറൈറ്റി അല്ലെ! അലറിയടുക്കുന്ന ചുഴലിക്കാറ്റിന് മുന്നിൽ നിന്ന് കമുകിയെ ‘പ്രപ്പോസ്’ ചെയ്ത് യുവാവ്; വീഡിയോ വൈറൽ

വിരാടിന്റെ വിരമിക്കൽ, നിർണായക വെളിപ്പെടുത്തലുമായി മുഖ്യ സെലക്ടർ

സൊമാലിയയെക്കാൾ കഷ്ടം; സ്ഫോടനങ്ങളിൽ മരിക്കുന്ന സാധാരണക്കാരുടെ എണ്ണത്തിൽ പാകിസ്താൻ ആദ്യ പത്തിൽ; കഴിഞ്ഞ വർഷത്തെ കണക്ക് പുറത്ത്

ഇത് വേറെ ലെവൽ വൈബ്! ‘മൂൺ വാക്കി’ലെ ‘വേവ് സോങ്’ റിലീസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies