ഇത് 'ഡിജിറ്റൽ' ഇന്ത്യയാണ്.. തെരുവോര കച്ചവടക്കാരൻ്റെ അക്കൗണ്ടിലെത്തിയത് 40 ലക്ഷത്തിലേറെ തുക; പാനിപൂരിക്കൊപ്പം ഹിറ്റായി യുപിഐയും; പിന്നാലെ GST നോട്ടീസും
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ഇത് ‘ഡിജിറ്റൽ’ ഇന്ത്യയാണ്.. തെരുവോര കച്ചവടക്കാരന്റെ അക്കൗണ്ടിലെത്തിയത് 40 ലക്ഷത്തിലേറെ തുക; പാനിപൂരിക്കൊപ്പം ഹിറ്റായി യുപിഐയും; പിന്നാലെ GST നോട്ടീസും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2025, 02:07 pm IST
FacebookTwitterWhatsAppTelegram

കഴിഞ്ഞൊരു പതിറ്റാണ്ടിനിടെ രാജ്യം സാക്ഷ്യം വഹിച്ചത് വൻ ഡിജിറ്റൽ കുതിപ്പിനാണ്. തെരുവോര കച്ചവടക്കാരുടെ പക്കൽ വരെ യുപിഐ‌ ലഭ്യമായി തുടങ്ങി. പണമിടപാട് ലളിതമാക്കുന്നതിൽ യുപിഐ വഹിക്കുന്ന പങ്ക് ചെറുതല്ല. ഇതിനിടയിൽ പാനി പൂരി വിൽപനക്കാരന് ജിഎസ്ടി നോട്ടീസ് ലഭിച്ച വാർത്തയാണ് സമൂഹമാദ്ധ്യമങ്ങളിൽ പരക്കുന്നത്.

ഒരു വർഷത്തിനിടെ പാനി പൂരി വിറ്റ വകയിൽ കച്ചവടക്കാരന്റെ യുപിഐയിൽ എത്തിയത് 40 ലക്ഷത്തിലേറെ രൂപയാണ് എന്നതാണ് ശ്രദ്ധേയം. ഡിജിറ്റൽ പണമിടപാട് വർദ്ധിച്ചതോടെ രാജ്യത്തെ പാനി പൂരി കച്ചവടക്കാർക്ക് ഉൾപ്പടെ നിരവധി പേർക്കാണ് ജിഎസ്ടി നോട്ടീസ് ലഭിക്കുന്നത്. റേസർപേ, ഫോൺപേ തുടങ്ങിയ പ്ലാറ്റ്ഫോമുകൾ വഴി യുപിഐ ഇടപാടുകൾ നടത്തുന്നവർക്കാണ് നികുതി അടയ്‌ക്കണമെന്ന് നിർദ്ദേശിച്ചുള്ള നോട്ടീസ് ലഭിക്കുന്നത്. നോട്ടീസിന്റെ പകർപ്പ് ഉൾപ്പടെയാണ് സോഷ്യൽ മീഡിയയിൽ പരക്കുന്നത്.

Pani puri wala makes 40L per year and gets an income tax notice 🤑🤑 pic.twitter.com/yotdWohZG6

— Jagdish Chaturvedi (@DrJagdishChatur) January 2, 2025

40,11,019 രൂപയുടെ പേയ്മെൻ്റ് നടന്നുവെന്നാണ് നോട്ടീസിലുള്ളത്. സമ്മിശ്ര പ്രതികരണമാണ് എക്സിലെ പോസ്റ്റിന് ലഭിക്കുന്നത്. പണത്തിന്റെ ഉറവിടം അന്വേഷിക്കണമെന്നാണ് ഒരാൾ കുറിച്ചത്. ടാക്സ് സ്ലാബിലുള്ള മെഡിക്കൽ കോളേജിലെ പ്രൊഫസർക്ക് ലഭിക്കുന്ന ശമ്പളത്തേക്കാളെറേ പാനി പൂരി വിൽപനക്കാരൻ നേടുന്നുവെന്നും ജോലി മാറ്റേണ്ട സമയമായി എന്നൊക്കെയുള്ള രസകരമായ കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്.

ചെറുകിട വ്യവസായങ്ങൾ മുൻനിരയിലേക്ക് എത്തുന്നതിന്റെയും ഡിജിറ്റൽ ഇന്ത്യയുടെ കുതിപ്പുമാണ് ‌ഇതിലൂടെ പ്രകടമാകുന്നതെന്ന് വ്യക്തം. ലോകാരാജ്യങ്ങൾ വരെ കൊതിക്കുന്ന ഇന്ത്യയുടെ സ്വന്തം പേയ്മെൻ്റ് സംവിധാനം സാധാരണക്കാരനിലേക്ക് വരെ എത്തിയതിൽ അഭിമാനിക്കാം.

Tags: digital indiaPani Puri vendorGST notice
ShareTweetSendShare

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies