കുറച്ച് മാസം ഹിമാലയത്തിൽ ഏകാന്തവാസം; ശേഷിക്കുന്ന ജീവിതം സന്നദ്ധ പ്രവർത്തനത്തിന്; മനസ്സ് തുറന്ന് തെരഞ്ഞടുപ്പ് കമ്മിഷണർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുറച്ച് മാസം ഹിമാലയത്തിൽ ഏകാന്തവാസം; ശേഷിക്കുന്ന ജീവിതം സന്നദ്ധ പ്രവർത്തനത്തിന്; മനസ്സ് തുറന്ന് തെരഞ്ഞടുപ്പ് കമ്മിഷണർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2025, 10:42 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വിരമിക്കൽ ജീവിതത്തെ കുറിച്ച് മനസ്സ് തുറന്ന് മുഖ്യ തെരഞ്ഞടുപ്പ് കമ്മിഷണർ രാജീവ് കുമാർ. കുറച്ച് മാസം ഹിമാലയത്തിൽ ഏകാന്തവാസം അനുഷ്ഠിക്കുമെന്നും ശേഷിക്കുന്ന സമയം സന്നദ്ധ പ്രവർത്തനത്തിനായി മാറ്റിവയ്‌ക്കുമെന്നും രാജീവ് കുമാർ മനസ്സ് തുറന്നു. 2020 മെയ് 15 ന് ചുമതലയേറ്റ അദ്ദേഹം ഫെബ്രുവരി 18 നാണ് വിരമിക്കുന്നത്.

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ എന്ന നിലയിൽ രാജീവ് കുമാറിന്റെ അവസാന വാർത്താ സമ്മേളനമായിരുന്നു. ഭാരതത്തിന്റെ 25 മത് തെരഞ്ഞെടുപ്പ് കമ്മിഷണറായ അദ്ദേഹം 1984 ബീഹാർ കേഡർ ഐഎഎസ് ഉദ്യോ​ഗസ്ഥനാണ്. കമ്മിഷണറായും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായും പ്രവർത്തിച്ച അദ്ദേഹം ഒരു ലോക്സഭ തെരഞ്ഞെടുപ്പിനും 31 നിയമസഭാ തെരഞ്ഞെടുപ്പിനും ചുക്കാൻ പിടിച്ചിട്ടുണ്ട്. കോവിഡ് കാലത്തെ വോട്ടിം​ഗും ജമ്മുകശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ് തുടങ്ങി വലിയ വെല്ലുവിളികൾ  ഭം​ഗിയായി പൂർത്തികരിച്ചാണ് അദ്ദേഹം പടിയിറങ്ങുന്നത്.

വിരമിക്കൽ ജീവിതത്തെ കുറിച്ചുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു…. “നാലഞ്ചു മാസം എല്ലാ തിരിക്കുകളിൽ നിന്നും  അകന്ന് ഹിമാലയത്തിൽ ഏകാന്ത വാസത്തിലും ധാന്യത്തിലുമായിരിക്കും.  പാർശ്വവത്കരിക്കപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി ഇനിയുള്ള ജീവിതം മാറ്റിവെക്കും”- അദ്ദേഹം പറഞ്ഞു.

Tags: Rajiv KumarCheif Election Commitioner
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies