ഓസ്ട്രേലിയൻ ക്യാപ്റ്റന് പരിക്ക്? കമിൻസ് ചാമ്പ്യൻസ് ട്രോഫിക്ക് ഇല്ല!
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഓസ്ട്രേലിയൻ ക്യാപ്റ്റന് പരിക്ക്? കമിൻസ് ചാമ്പ്യൻസ് ട്രോഫിക്ക് ഇല്ല!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2025, 10:42 pm IST
FacebookTwitterWhatsAppTelegram

ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം നായകൻ പാറ്റ് കമിൻസിന് പരിക്കെന്ന് സൂചന. കണങ്കാലിലാണ് താരത്തിന് പരിക്കേറ്റത്. കമിൻസിനെ സ്കാനിം​ഗിന് വിധേയനാക്കും. ചാമ്പ്യൻസ് ട്രോഫിയിൽ നായകൻ ഉണ്ടാകുമോ എന്ന കാര്യം സ്ഥിരീകരിക്കാൻ സെലക്ഷൻ കമ്മിറ്റി ചെയർമാൻ ജോർജ് ബെയ്ലി തയാറായില്ല. ബോർഡർ ​ഗവാസ്കർ ട്രോഫിയിലടക്കം താരത്തെ കങ്കാലിലെ പരിക്ക് അലട്ടിയിരുന്നു. എങ്കിലും ടീമിനെ 3-1ന് വിജയത്തിലേക്ക് നയിക്കാൻ അ​ദ്ദേഹത്തനായി. ഫെബ്രുവരി 19നാണ് ടൂർണമെന്റിന് ആരംഭിക്കുന്നത്.

അക്കാര്യത്തിൽ ഇതുവരെ ഉറപ്പൊന്നുമില്ല. അദ്ദേഹത്തിന്റെ സ്കാനിം​ഗ് റിപ്പോർട്ടിന് കാത്തിരിക്കുകയല്ലാതെ മറ്റു വഴികളില്ലെന്നും ബെയ്ലി പറഞ്ഞു. ശ്രീലങ്കയ്‌ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ കമിൻസിനെ ഉൾപ്പെടുത്തിയിട്ടില്ല. പുതുമുഖങ്ങളെയാണ് കൂടുതൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്റ്റീവൻ സ്മിത്തായിരിക്കും നയിക്കുന്നത്. കാഫിലേറ്റ പരിക്ക് കാരണം ബോർഡർ-​ഗവാസ്കർ ട്രോഫിയിൽ നിന്ന് പുറത്തായ ജോഷ് ഹേസിൽവുഡും തിരിച്ചുവരവിന്റെ പാതയിലാണെന്ന് ബെയ്ലി പറഞ്ഞു. താരത്തെയും ശ്രീലങ്കൻ പര്യടനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.

Tags: AustralianskipperundergoPatCumminsScan
ShareTweetSendShare

More News from this section

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

Latest News

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies